1. ഏത് അനുച്ഛേദമായിട്ടാണ് മൗലിക കർത്തവ്യങ്ങളെ ഭരണഘടനയുടെ ഭാഗമാക്കിയിരിക്കുന്നത്?
2. ഓർഡിനൻസുകൾ പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെപ്പറ്റി വിവരിക്കുന്ന ആർട്ടിക്കിൾ?
3. കേന്ദ്രത്തിലും പ്രവിശ്യകളിലും പബ്ലിക് സർവ്വീസ് കമ്മീഷനുകൾ സ്ഥാപിക്കാൻഇടയാക്കിയ ബ്രിട്ടീഷ് ഇന്ത്യയിലെ നിയമമേത്?
4. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപേതാണ്?
5. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
6. ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെയാണ്?
7. മണിയോർഡർ സമ്പദ്ഘടന എന്നു വിശേഷിപ്പിക്കുന്നത് ഏത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയാണ്?
8. ലാൽ ബഹാദൂർ ശാസ്ത്രി അക്കാദമി ഫോർ അഡ്മിനിസ്ട്രേഷൻ സ്ഥിതിചെയ്യുന്ന മുസൂറി ഏത് സംസ്ഥാനത്താണ്?
9. ടിബറ്റിലെ ദലൈലാമയുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത് ഏത് പേരിലാണ്?
10. ഗ്രാമപ്രദേശങ്ങൾ പൂർണമായും വൈദ്യുതീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമേത്?
11. ഇന്ത്യയിലെ ആദ്യത്തെ സൗര നഗരം എന്നറിയപ്പെടുന്നത്?
12. ചെറുകിട വ്യവസായങ്ങളുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്ഥാനം?
13. ഇന്ത്യയിലെ ആദ്യ പരിസ്ഥിതിപട്ടണമായി അറിയപ്പെടുന്നത് ഏതാണ്?
14. കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന നഗരം?
15. വട്ടമേശ സമ്മേളനങ്ങൾ വിളിച്ചുകൂട്ടിയ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
16. എനിക്ക് നല്ല അമ്മമാരെ തരൂ, ഞാൻ നിങ്ങൾക്ക് നല്ലൊരു രാഷ്ട്രം തരാം- ആരുടെ വാക്കുകൾ?
17. പോർച്ചുഗീസുകാർ ഇന്ത്യ വിട്ടുപോയ വർഷം?
18. ഗോവ മോചിപ്പിക്കപ്പെട്ടപ്പോൾ ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരായിരുന്നു?
19. അൽ അഹ്റം എന്ന പത്രം പ്രസദ്ധികരിക്കുന്നത് ഏത് നഗരത്തിൽ നിന്നുമാണ്?
20. ഏപ്രിൽ 29, 1954 ന്റെ അന്തർദ്ദേശീയ പ്രാധാന്യമെന്ത്?
21. താഷ്ക്കന്റെ ഇപ്പോൾ ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
22. ഷിംലകരാറിൽ ഒപ്പുവച്ച് പ്രധാനമന്ത്രിമാർ ആരെല്ലാം?
23. 1969 ൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണമെത്ര?
24. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളസന്ദർശനം ഏത് വർഷമായിരുന്നു?
25. ശിവഗിരിയിൽ 1922ൽ ഗുരുവിനെ സന്ദർശിച്ച ദേശീയ നേതാവ് ആരായിരുന്നു?
26. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യാ വളർച്ചാ നിരക്കുള്ള സംസ്ഥാനമേത്?
27. മൂന്നുവശവം ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്?
28. ഷില്ലോംഗ് ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്?
29. അംഗാമികൾ, കുക്കികൾ ഇവ ഏത് സംസ്ഥാനത്തെ പ്രമുഖ ഗോത്രവർഗ്ഗവിഭാഗക്കാരാണ്?
30. നേപ്പാളി ഔദ്യോഗിക ഭാഷയായുള്ള ഇന്ത്യൻ സംസ്ഥാനം?
31, ഡാമൻ & ഡ്യൂ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായ വർഷം?
32. കൊങ്കണി ഭാഷാഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു?
33. ബുദ്ധജയന്തി പാർക്ക്എവിടെ സ്ഥിതിചെയ്യുന്നു?
34. ജനസംഖ്യ ഏറ്റവും കൂടിയ ലോകനഗരം?
35. 1971 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിൽ കൊല്ലപ്പെട്ട ധീരയോദ്ധാക്കൾക്കായി ഡൽഹിയിൽ പണികഴിപ്പിച്ചിട്ടുള്ളത്?
36. ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ലോട്ടസ് ടെംപിൾ ഏത് മതവിഭാഗക്കാരുടെ ആരാധനാലയമാണ്?
37. ജരാവ ആദിവാസി വിഭാഗങ്ങളെ ഇന്ത്യയിൽ ഏത് പ്രദേശത്ത് കാണപ്പെടുന്നു?
38. ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം?
39. ഇന്ത്യ - റോമൻ കച്ചവടക്കാലത്തുള്ള ഒരു തുറമുഖം?
40. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതിചെയ്യുന്നു?
41. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?
42. സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടവർഷം?
43. ബർദോളി സത്യാഗ്രഹം നയിച്ചതാര്? ഏത് വർഷം?
44. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
45. വേദങ്ങളുടെ ദേവൻ എന്നറിയപ്പെടുന്ന ദേവൻ?
ഉത്തരങ്ങൾ
(1)ആർട്ടിക്കിൾ 51എ (2)ആർട്ടിക്കിൾ 123 (3)1935 ലെ ഇന്ത്യാ ഗവൺമെന്റ് നിയമം (4)മജൂലി ദ്വീപ്/മയൂരി ദ്വീപ് (5)ഉത്തരാഖണ്ഡ് (6)ന്യൂഡെൽഹി (7)ഉത്തരാഖണ്ഡ് (8)ഉത്തരാഖണ്ഡ് (9)പൊട്ടാല (10)ഹരിയാന (11)അമൃത് സർ (12)പഞ്ചാബ് (13)പാനിപ്പട്ട് (14)ഷില്ലോംഗ് (15)റാംസെ മക്ഡൊണാൾഡ് (16)നെപ്പോളിയൻ ബോൺപ്പാർട്ട് (17)1961 (18)ഡോ.ബി. രാജേന്ദ്രപ്രസാദ് (19)കെയ് റോ (20)പഞ്ചശീലതത്വങ്ങൾ ഒപ്പുവയ്ക്കപ്പെടും (21)ഉസ്ബക്കിസ്ഥാൻ (22)ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും (23)14 (24)1925 (15)രവീന്ദ്രനാഥടാഗോർ (16)നെപ്പോളിയൻ ബോൺപ്പാർട്ട് (17)1961 (18)ഡോ.ബി. രാജേന്ദ്രപ്രസാദ് (19)കെയ് റോ (20)പഞ്ചശീലതത്വങ്ങൾ ഒപ്പുവയ്ക്കപ്പെട്ടു (21)ഉസ്ബക്കിസ്ഥാൻ (22)ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും (23)14 (24)1925 (25)രവീന്ദ്രനാഥ ടാഗോർ (26)മേഘാലയ (27)ത്രിപുര (28)മേഘാലയ (29)നാഗാലാന്റ് (30)സിക്കിം (31)1954 (32)എറണാകുളം (33)ന്യൂ ഡെൽഹി (34)ടോക്യോ (35)അമർജവാൻ ജ്യോതി (36)ബഹായ് മതക്കാരുടെ (37)ആന്റമാൻ & നിക്കോബാർ ദ്വീപുകൾ (38)അരുണാചൽ പ്രദേശ് (39)അരിക്ക് മേഡ/പോണ്ടിച്ചേരി(40)ചണ്ഡിഗഢ് (41)1962 (42)1905 (43)സർദാർ പട്ടേൽ 1928ൽ (44)അരുണാചൽ പ്രദേശ് (45)വരുണൻ
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.