1. അസമിലെ കർബി ആങ്ലോങ് ജില്ലയും അവിടുത്ത് ജോയിന്റെ ആക്ഷൻ കമ്മിറ്റി ഫോർ ഓട്ടോണമസ് സ്റ്റേറ്റ് എന്ന സംഘടനയും ഈയിടെ വാർത്താപ്രാധാന്യം നേടിയത് എന്തുകൊണ്ടാണ്?
2. കേരള വൈദ്യുത വകുപ്പിന്റെ ഏതു സെക്‌ഷൻ ഓഫീസിൽ നിന്നും എവിടുത്തെയും ബില്ലടയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള കേന്ദ്രീകൃത ബില്ലിംഗ് സോഫ്റ്റ് വെയർ ഏത്?
3. ജപ്പാന്റെ ദേശീയ പുരസ്കാരമായ ദ ഗ്രാൻഡ് കോർഡർ ഓഫ് ഡി ഓർഡർ ഓഫ് ദ പൗലോവ്നിയ ഫ്ളവേഴ്സ് പുരസ്കാരത്തിന് അർഹനാകുന്ന ആദ്യ ഇന്ത്യാക്കാരനാര്?
4. സിനിമാരംഗത്ത് നൽകിയിട്ടുള്ള സമഗ്രസംഭാവന കണക്കിലെടുത്ത് നൽകുന്ന ഭൂപൻ ഹസാരിക പുരസ്കാരത്തിന് അർഹനായതാര്?
5. ബെർലിൻ മതിൽ തകർന്നതിന്റെ 25-ാം വാർഷികാഘോഷങ്ങൾ ജർമനിയിൽ ഏത് പേരിലാണ് ആഘോഷിക്കുന്നത്?
6. വോട്ട് ചെയ്യൽ നിയമം നടപ്പാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്?
7. എല്ലാ ചികിത്സാശാഖകളും ഒരേ മന്ദിരത്തിൽ അണിനിരത്തിയ കേരളത്തിലെ ആദ്യസർക്കാർ ആരോഗ്യമന്ദിരം സ്ഥിതിചെയ്യുന്നതെവിടെ?
8. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് ചെയർപേഴ്സണായി നിയമിതയായതാര്?
9. സച്ചിൽ തെണ്ടുൽക്കറുടെആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേയിൽ ഏത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിനെപ്പറ്റിയുള്ള പരാമർശമാണ് വിവാദമായത്?
10. കേരളത്തിലെ സ്കൂളുകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസവും സമ്പൂർണശുചിത്വവും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയേത്?
11. പാശ്ചാത്യ വിദ്യാഭ്യാസത്തിനെതിരെ വിശുദ്ധയുദ്ധം എന്ന പേരിൽ ഭീകരപ്രവർത്തനം നടത്തുന്ന തീവ്രവാദ സംഘടനയേത്?
12. ഐക്യരാഷ്ട്രസഭ ലോക ടോയ്ലറ്റ് ദിനമായി ആചരിക്കുന്നതെന്ന്?
13. 2013 -14 സീസണിലെ മികച്ച ഇന്ത്യൻ ക്രിക്കറ്റർക്കുള്ള പോളി ഉമ്രിഗർ അവാർഡിന് അർഹനായതാര്?
14. ലോകത്തിലെ ഏറ്റവും വലിയ സ്കൗട്ട് ക്യാമ്പ് സ്ഥാപിതമായതെവിടെ?
15. 2015 ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയതാര്?
16. യു.എസ്. പാർലമെന്റിന്റെ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ആര്?
17. കേന്ദ്രത്തിൽ ആദ്യമായി ദ്വിമണ്ഡല നിയമനിർമ്മാണസഭ നിലവിൽ വരാൻ കാരണമായ നിയമം ഏതായിരുന്നു?
18. കേസരി, മറാത്തഎന്നീചിത്രങ്ങൾ ആരംഭിച്ചതാര്?
19. മുസ്ലീം ലീഗിന്റെ രൂപവത്ക്കരണത്തിന് പിന്നിൽ പ്രവർത്തിച്ചവരാരൊക്കെ?
20. ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവർ അംഗങ്ങളായിരുന്ന രഹസ്യവിപ്ലവ സംഘടനടയേത്?
21. ഹിന്ദു - മുസ്ളീം ഐക്യത്തിന്റെ അംബാസിഡർ എന്നു വിളിക്കപ്പെട്ടതാര്?
22. ഇന്ത്യയിലെ ഹോംറൂൾ ലീഗുകളുടെ സ്ഥാപകൻ ആരൊക്കെയായിരുന്നു?
23. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?
24. ബ്രിട്ടീഷുകാർ ഇന്ത്യൻഅശാന്തിയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചതാരെ?
25. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയതെന്ന്?
26. സ്വരാജ് പാർട്ടിയുടെ സാഥാപകൻ ആരൊക്കെയായിരുന്നു?
27. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
28. ബ്രിട്ടീഷുകാരുടെ ഏതു നിയമത്തിനെതിരെ നടന്ന സമരമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചത്?
29. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
30. രാഷ്ട്രപിതാവ് എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
31. ഗുരുദേവ്എന്ന് ടാഗോറിനെ വിളിച്ചതാര്?
32. ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?
33. ഒന്നാം സ്വാതന്ത്ര്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്?
34. ദണ്ഡി മാർച്ച് ആരംഭിച്ചത് എവിടെനിന്ന്?
35. ദണ്ഡിമാർച്ച് വേളയിൽ ഗാന്ധിജിയും അണികളും ആലപിച്ചിരുന്ന ഗാനമേത്?
36. കേരളത്തിലെ ഉപ്പുസത്യാഗ്രഹികൾക്ക് ആവേശം പകരുന്ന വരിക വരിക സഹജരേ, സഹന സമര സമയമായ് എന്ന ഗാനം രചിച്ചതാര്?
37. ഒന്നാം വട്ടമേശസമ്മേളനം നടന്നതെന്ന്?
38. രണ്ടാംവട്ടമേശസമ്മേളനത്തിൽ കോൺഗ്രസിന്റെ പ്രതിനിധിയായി പങ്കെടുത്തതാര്?
39. കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാര്?
40. വ്യക്തിസത്യാഗ്രഹത്തിന് ആദ്യം തിരഞ്ഞെടുത്തതാരെ?
41. ദില്ലി ചലോ എന്നാഹ്വാനം ചെയ്തതാര്?
42. സ്വരാജ്യം എന്റെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചതാര്?
43. ഗാന്ധിജിയുടെ മനസാക്ഷിസൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടതാര്?
44. ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപം കൊണ്ട വർഷം ?
45. 1946ലെ നാവിക കലാപം ആരംഭിച്ചതെവിടെ?
ഉത്തരങ്ങൾ(1)ജില്ലയിൽ 1000 മണിക്കൂർ ബന്ദിന് ആഹ്വാനം (2)ഒരുമ നെറ്റ് (3)ഡോ. മൻമോഹൻ സിംഗ് (4)അടൂർ ഗോപാലകൃഷ്ണൻ (5)സ്വാതന്ത്ര്യത്തിനുള്ള ധൈര്യം (6)ഗുജറാത്ത് (7)പമ്പ (8)അനിതാ കപൂർ (9)ഗ്രെഗ് ചാപ്പൽ (10)ക്ലീൻ സ്കൂൾ സ്മാർട്ട് ചിൽഡ്രൻ (11)ബോക്കോഹറാം (12)നവംബർ19 (13)ഭൂവനേശ്വർ കുമാർ (14)ഖത്തർ (15)ബരാക് ഒബാമ (16)അമി ബേറ (17) മോണ്ടേഗു - ചെംസ് ഫോർഡ് പരിഷ്ക്കാരങ്ങൾ (18)ബാലഗംഗാധര തിലകൻ (19)ആഗാഖാൻ, നവാബ് സലിമുള്ള (20)ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ റിപ്പബ്ലിക്കൻഅസോസിയേഷൻ (21)മുഹമ്മദാലി ജിന്ന (22)ആനി ബെസന്റ്, ബാലഗംഗാധര തിലകൻ (23) മുംബൈ (24)ബാലഗംഗാധര തിലകനെ (25)1915 ജനുവരി 9 (26)സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു (27)1919 ഏപ്രിൽ 13 (28)റൗലറ്റ് നിയമം (29)സി.ആർ.ദാസ് (30)സുഭാഷ് ചന്ദ്രബോസ് (31)ഗാന്ധിജി (32)ദാദാഭായ് നവറോജി (33)ജനുവരി 26 (1930) (34)സബർമതി ആശ്രമം (35)രഘുപതി രാഘവ രാജാറാം (36)അംശി നാരായണപിള്ള (37)1930 (38)ഗാന്ധിജി (39)രാംസേ മക്ഡൊണാൾഡ് (40)വിനോബാ ഭാവയെ (41) സുഭാഷ് ചന്ദ്രബോസ് (42)ബാലഗംഗാധര തിലകൻ (43)സി. രാജഗോപാലാചാരി (44)1942 (45)മുംബൈ
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.