1. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം?
2. മണ്ഡരി രോഗം ബാധിക്കുന്നത് എന്തിനെയാണ്?
3. ബോർഡോ മിശ്രിതം എന്തിന് ഉപയോഗിക്കുന്നു?
4. കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന കേരളത്തിലെ സ്ഥലമേത്?
5. കേരളത്തിൽ മരിച്ചീനികൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ്?
6. മണ്ണിന്റെ അമ്ളവീര്യം കുറയ്ക്കാനുപയോഗിക്കുന്ന പദാർത്ഥം?
7. കണ്ണാറ ലോക്കൽ എന്നത് എന്തിന്റെ വിത്തിനമാണ്?
8. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത നെൽവിത്തിനങ്ങൾ?
9. പന്നിയൂർ -1 എന്നത് എന്തിന്റെ വിത്തിനമാണ്?
10. മിന്നലിലൂടെ സസ്യങ്ങൾക്ക് ലഭ്യമാവുന്ന പോഷണം?
11. തെങ്ങിന്റെ കൂമ്പു ചീയലിന് കാരണമാവുന്ന രോഗാണു?
12. കേരളത്തിൽ ഉപ്പിന്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യപ്പെടുന്ന അത്യുല്പാദനശേഷിയുള്ള നെല്ലിനം?
13. ജൂൺ - ജൂലായ് മാസങ്ങളിൽ വിതയ്ക്കുന്ന വിള?
14. പ്രധാന ഖാരിഫ് വിളകൾ ഏതെല്ലാം?
15. മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷി?
16. വേനൽക്കാല വിളകൾ?
17. പോർച്ചുഗീസുകാർ ഇന്ത്യയിലേക്ക് കൊണ്ടുവന്ന വിളകൾ?
18. സമാധാന നൊബേൽ നേടിയ കൃഷി ശാസ്ത്രജ്‌ഞൻ?
19. ഹരിതവിപ്ലവത്തിന്റെ പിതാവാര്?
20. ഇന്ത്യൻഹരിതവിപ്ലവത്തിന്റെ പിതാവ്?
21. ധവളവിപ്ലവത്തിന്റെ പിതാവ് ആര്?
22.അമുൽ സ്ഥാപിതമായ വർഷം?
23. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം?
24. മിൽമ സ്ഥാപിതമായ വർഷം?
25. കുളമ്പ് രോഗനിവാരണ പദ്ധതി അറിയപ്പെടുന്നത്?
26. കേരളത്തിൽ കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
27. കേരളത്തിലെ കൈതച്ചക്ക ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
28. ഇന്ത്യ ക്ലോൺ ചെയ്ത ആദ്യ എരുമ ഏത്?
29. മരച്ചീനിയുടെ ജന്മദേശം?
30. പുൽത്തൈല ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
31. ബാംബു കോർപ്പറേഷന്റെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?
32. ലോകക്ഷീരദിനം എന്നാണ്?
33. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം എവിടെയാണ്?
34. ഇന്ത്യയിൽ ക്ളോൺ ചെയ്ത രണ്ടാമത്തെ എരുമ?
35. കേരളത്തിലെ കരിമ്പ് ഗവേഷണ കേന്ദ്രങ്ങൾ?
36. ലോകത്തിന്റെ പഞ്ചസാരകിണ്ണം എന്നു വിളിക്കുന്ന രാജ്യം?
37. കശുവണ്ടി ഗവേഷണകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
38. കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന ഒരിനം പായൽ?
39. ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരത്തിന് അർഹനായത് ആര്?
40. യു.എൻ. സമാധാന ദൗത്യങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ സെക്രട്ടറി ജനറൽ ബാൻകി മൂൺ നിയമിച്ച സമാധാന പഠന പാനലിൽ അംഗമായ ഭാരതീയൻ?
41. കേന്ദ്ര വിജിലൻസ് കമ്മീഷൻ സെക്രട്ടറിയായി നിയമിതനായതാര്?
42. മുഖ്യവിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപ്പെടുത്തിയ കോൺഗ്രസ് നേതാവാര്?
43. യു.എസ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എന്ന റെക്കാഡിന് ഉടമ?
44. കേരളത്തിന്റെ ഐ.എ.എസ് ചരിത്രത്തിൽ ആദ്യമായി സ്വയം വിരമിച്ച റവന്യൂ സെക്രട്ടറി സർവീസിൽ തിരികെ പ്രവേശിച്ചു. ആരാണദ്ദേഹം?
45. മലയാളത്തിന്റെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചിച്ചതിന്റെ എത്രാം വാർഷികമാണ് 2014ൽ ആഘോഷിച്ചത്?
ഉത്തരങ്ങൾ
(1)നൈട്രജന്റെ അഭാവം (2)നാളികേരം (3)കുമിൾ നാശിനി (4)കാസർകോട് (5)ശ്രീവിശാഖം തിരുനാൾ (6)കുമ്മായം (7)ചീര (8)അശ്വതി,അന്നപൂർണ, രോഹിണി, ത്രിവേണി (9)കുരുമുളക് (10)നൈട്രജൻ (11)ഫംഗസ് (12)ഏഴോം (13) ഖാരിഫ് വിളകൾ (14)നെല്ല്, ചോളം, പരുത്തി, ജോവർ, റാഗി, ബജ്റ, ചണം, എള്ള്, നിലക്കടല (15)റാബി വിളകൾ (16)സയദ് വിളകൾ (17)റബർ, മരിച്ചീനി, പുകയില, പപ്പായ, കൈതച്ചക്ക (18)നോർമൻ ബോർലോഗ് (19)നോർമൻ ബോർലോഗ് (20)എം.എസ്. സ്വാമിനാഥൻ(21)വർഗീസ് കുര്യൻ (22)1946 (23)ഇന്ത്യ (24)1980 (25)ഗോരക്ഷാപദ്ധതി (26)ചുണ്ടേൽ (27)വെള്ളാനിക്കര (28)സംരൂപ (29)ബ്രസീൽ (30)ഓടക്കാലി (31)അങ്കമാലി (32)ജൂൺ 1 (33)കൊച്ചി (34)ഗരിമ (35)തിരുവല്ല, മേനോൻ പാറ (36)ക്യൂബ (37)ആനക്കയം (38)അസോള (39)വിഷ്ണു നാരായണൻ നമ്പൂതിരി (40)അഭിജിത് ഗുഹ (41)അലോക് കുമാർ (42)മല്ലികാർജുന ഖാർഗെ (43)എലീസ് സ്റ്റൊഫാനിക്ക് (44)കമല വർധനാ റാവു (45)125.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.