1. ലോകാരോഗ്യ സംഘടന സ്ഥാപിക്കപ്പെട്ട വർഷം, ദിനം?
2. താരിഫും വ്യാപാരവും സംബന്ധിച്ച പൊതുകരാർ ഇപ്പോൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?
3. ആംനസ്റ്റി ഇന്റർനാഷണൽ സ്ഥാപിക്കപ്പെട്ട വർഷം, സ്ഥാപകൻ?
4. കേരളത്തിൽ സമുദ്ര നിരപ്പിൽ ഏറ്റവും താഴ്ന്നുകിടക്കുന്ന പ്രദേശം?
5. ലോക വാർദ്ധക്യ ദിനമായി ആചരിക്കുന്നതെന്ന്?
6. ബെൽഗ്രേഡ് ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
7. ലോകത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക് ഏതാണ്?
8. ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്നത്?
9. യൂറോപ്പിന്റെ ക്ഷീരശാല?
10. ഇടിമിന്നലിന്റെ നാട്?
11. പസഫിക്കിന്റെ താക്കോൽ?
12. ഇന്ത്യയുടെ രത്നനഗരം?
13. ഇന്ത്യയുടെ നെല്ലറ?
14. ലോകത്തിലെ ആദ്യ മുസ്ലീം വനിത പ്രധാനമന്ത്രി?
15. ആദ്യമായി ഇംഗ്ളീഷ് ചാനൽ നീന്തിക്കടന്നത് ആരാണ്?
16. ആദ്യ അമേരിക്കൻ ബഹിരാകാശ സഞ്ചാരി?
17. ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന വർഷം?
18. ചൈനയുടെ നാണയമായ യുവാൻഔദ്യോഗികമായി മറ്റൊരു പേരിലാണ് അറിയപ്പെടുന്നത് എന്താണത്?
19. ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് അമ്മാൻ?
20. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത് രാജ്യത്തിന്റെ അധീനതയിലാണ്?
21. ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപ് സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്?
22. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി എവിടെ സ്ഥിതിചെയ്യുന്നു?
23. ലോകത്തിലെ ഏറ്റവും വലിയ വജ്ര ഉൽപാദക രാഷ്ട്രം?
24. ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതം ഏത് രാജ്യത്താണ്?
25. അൽ അഹ്റം ദിനപത്രം ഏത് നഗരത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നു?
26. കാത്തേ പസഫിക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
27. ദി ബ്ലാക്ക്ഹോൾ ആന്റ് ദ ബേബി യൂണിവേഴ്സ ആരുടെ കൃതിയാണ്?
28. ഡോ. ഷിവാഗോ എന്ന പ്രശസ്ത കഥാപാത്രത്തിന്റെ സ്രഷ്ടാവാര്?
29. ദി ഗോൾഡൻ ഗേറ്റ് എന്ന കൃതിയുടെ രചയിതാവ്?
30. മൈ ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ്, പാത്ത് ടു പവർ എന്നീ കൃതികളുടെ രചയിതാവാര്?
31. ഇന്ത്യൻ കവിതയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരാണ്?
32. ആൾക്കൂട്ടത്തിന്റെ മനുഷ്യൻ എന്നറിയപ്പെടുന്നത്?
33. ബ്രിട്ടന്റെ ഇപ്പോഴത്തെ ഭരണത്തലവൻ ആരാണ്?
34. നൈറ്റ് വാച്ച് ആരുടെ പ്രശസ്ത പെയിന്റിംഗാണ്?
35. ഗാലപ്പാഗോസ് ദ്വീപുകളിലെ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട പ്രശസ്ത ശാസ്ത്രജ്ഞൻ ആരാണ്?
36. തെരഞ്ഞെടുക്കപ്പെടുന്ന രാജാവ് ഭരണം നടത്തുന്ന ഏക ലോകരാജ്യം?
37. ലോകത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന രാജ്യം?
38. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന രാജ്യം?
39. എന്താണ് ഹിബാക്കുഷ എന്ന് വ്യക്തമാക്കുക?
40. വെളുത്ത റഷ്യ എന്നറിയപ്പെടുന്ന രാജ്യം?
41. ഇന്റിഫഡ ഏത് രാജ്യത്തെ തീവ്രവാദ സംഘടനയാണ്?
42. ഫ്ളവർ റോസ് എന്ന പേരിലുള്ള കാര്യാലയത്തിൽ ഇപ്പോൾ അധിവസിക്കുന്നത് ആരാണ്?
43. പ്രശസ്ത നോവലായ ദി ഗോഡ്ഫാദർ ആരുടെ രചനയാണ്?
44. ലോകത്തിൽ ഉയരത്തിൽ രണ്ടും മൂന്നും സ്ഥാനമുള്ള കൊടുമുടികൾ ഏതെല്ലാം?
45. ജോർജ്ജ് എലിയട്ട് എന്ന തൂലികാനാമത്തിൽ പ്രശസ്തയായ എഴുത്തുകാരി ആരായിരുന്നു?
ഉത്തരങ്ങൾ(1)1948 ഏപ്രിൽ 7 (2)ലോകവ്യാപാര സംഘടന (3)1961, പീറ്റർ ബെനൻസൺ (4)കുട്ടനാട് (5)ഒക്ടോബർ 1 (6)സെർബിയ (7)നാവ്റു (8)ബൊളീവിയ (9)ഡെൻമാർക്ക് (10)ഭൂട്ടാൻ (11)സിംഗപ്പൂർ (12)സൂറത്ത് (13)ആന്ധ്രാപ്രദേശ് (14)ബേനസീർ ഭൂട്ടോ (15)ക്യാപ്റ്റൻ മാത്യുവെബ് 1875 ൽ (16)അലൻ ഷെപ്പേർഡ് (17)1967 (18)റമിൻബി (19)ജോർദ്ദാൻ (20)ഡെന്മാർക്ക് (21)ബ്രഹ്മപുത്ര (22)വത്തിക്കാനിൽ (23)സയർ (24)അർജന്റീന (25)കെയ് റോ (26)ഹോങ്കോങ് (27)സ്റ്റീഫൻഹോക്കിൻസ് (28)ബോറിസ് പാസ്റ്റർനാക്ക് (29)വിക്രം സേത് (30)മാർഗരറ്റ് താച്ചർ (31) ഗുരുചരൺസിംഗ് (32)കെ. കാമരാജ് (33)എലിസബത്ത് രാജ്ഞി 2 (34)റം ബ്രേൻഡ് (35)ചാൾസ് ഡാർവിൻ (36)മലേഷ്യ (37)നെതർലാന്റ്സ് (38)ഗിനിയ (39)ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് ദുരന്തത്തെ അതിജീവിച്ചവർ (40)ബെലാറസ് (41)പാലസ്തീൻ (42)ഡി.എം. ജയരത്നെ (43)മറിയ പുസോ (44)ഗോഡ് വിൻ ആസ്റ്റിൻ, കാഞ്ചൻ ജംഗ (45)മേരി ആൻ ഇവാൻസ്
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.