1. സിലിക്കൺ വാലി എവിടെയാണ്?
2. ശ്രീബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് ആരാണ്?
3. ഇന്ത്യയുടെ വാനമ്പാടിയെന്ന് സരോജിനി നായിഡുവിനെ വിശേഷിപ്പിച്ചതാരാണ്?
4. പറക്കും സിക്ക് എന്നറിയപ്പെടുന്നത്?
5. ഇന്ത്യാക്കാരനായ ആദ്യ കോൺഗ്രസ് പ്രസിഡന്റ്?
6. അധികാരത്തിലിരിക്കെ ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി അന്തരിച്ച വർഷമേത്?
7. ഏഷ്യയിൽ നിന്നും ആദ്യമായി നോബൽ സമ്മാനം നേടിയതാരാണ്?
8. ആദ്യമായി ഒരു വനിതയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷമെഴുതുക?
9. ഒളിമ്പിക്സിൽ ആദ്യമായി ഇന്ത്യ സ്വർണം നേടിയ വർഷം?
10. ചമേലി ദേവി അവാർഡ് നൽകുന്ന മേഖല?
11. ഫൈക്കസ് ബംഗാളൻസിസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്നത്?
12. ഇന്ത്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമേത്?
13. ഇന്ത്യയിലെഏറ്റവും വലിയ ദ്വീപസമൂഹം സ്ഥിതിചെയ്യുന്ന കടലേത്?
14. ഇന്ത്യൻ ഭരണഘടനയിൽ 8-ാം പട്ടികയിലെ ഭാഷകളുടെ എണ്ണം എത്രയാണ്?
15. കേരള സാഹിത്യ അക്കാദമി സ്ഥാപിക്കപ്പെട്ട വർഷം?
16. നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യ എവിടെ സ്ഥാപിച്ചിരിക്കുന്നു?
17. ചലനകാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപമേത്?
18. സംയുക്ത പാണിഗ്രാഹി ഏത് സംഗീത മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
19. വരിക വരിക സഹജരേ..... എന്നു തുടങ്ങുന്ന സ്വാതന്ത്ര്യ സമരഗീതം രചിച്ചതാര്?
20. ഡോഗ്രി ഭാഷ സംസാരിക്കുന്ന സംസ്ഥാനം?
21. ഭാരതരത്ന ലഭിച്ച ആദ്യ മുഖ്യമന്ത്രിയാരാണ്?
22. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
23. 1975 ജൂൺ 25 ന്റെ ദേശീയ പ്രാധാന്യമെന്ത്?
24. ഡിസം. 24 എന്തായി ആചരിക്കുന്നു?
25. ഏറ്റവും അവസാനം ഭാരതരത്നം നൽകി ആദരിച്ചത് ആരെയാണ്?
26. ഇന്ത്യയിലെഏറ്റവും വലിയ നദിയേത്?
27. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളി സ്ഥാപിച്ചതാര്?
28. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മെട്രോപൊളിറ്റൻനഗരം?
29. ശ്രീനഗർ സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്താണ്?
30. ജാമിനി റോയ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
31. ദൊരൈ സ്വാമി അയ്യങ്കാർ ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
32. ഉസ്താദ് അംജത് അലിഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
33. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് ആരാണ്?
34. മൗണ്ട് അബുവിൽ തേജ് പാല നിർമ്മിച്ച ജൈനക്ഷേത്രമേത്?
35. തോഡ വർഗ്ഗക്കാർ പ്രധാനമായും ആരാധിക്കുന്ന മൃഗം?
36. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം?
37. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിൻ?
38. കേരളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?
39. റോളിംഗ് പ്ലാൻ നടപ്പിലാക്കിയ പ്രധാനമന്ത്രി?
40. എൽ.ഐ.സി രൂപീകരിക്കപ്പെട്ട വർഷം?
41. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ ഏതാണ്?
42. പാലിയോ ബോട്ടണിയുടെ പിതാവ് ആരാണ്?
43. സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?
44. ഇന്ത്യൻ മിലിട്ടറി അക്കാഡമി?
45. ബി.സി. 331ൽ അലക്സാണ്ടർ പരാജയപ്പെടുത്തിയ പേർഷ്യൻ രാജാവാരാണ്?
ഉത്തരങ്ങൾ
(1)അമേരിക്കയിൽ (2)സർ എഡ്വിൻ അർനോൾഡ് (3)ഗോപാല കൃഷ്ണഗോഖലെ (4)മിൽക്കാ സിംഗ് (5)ഡബ്ല്യു. സി. ബാനർജി (6)1964 (7)രവീന്ദ്രനാഥ ടാഗോർ (8)1903 (9)1928 (10)മികച്ച വനിതാ പത്രപ്രവർത്തകയ്ക്ക് (11)അരയാൽ (12)കേരളം (13)ബംഗാൾ ഉൾക്കടൽ (14)22 (15)1956 (16)ന്യൂ ഡൽഹി (17)ഭരതനാട്യം (18) ഒഡീസി (19)അംശി നാരായണപിള്ള (20)ജമ്മു & കാശ്മീർ (21)ജി.ബി. പന്ത് (22)സ്വാമിവിവേകാനന്ദൻ (23)ആഭ്യന്തര പ്രശ്നം മൂലം ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു (24)ദേശീയ ഉപഭോക്തൃ സംരക്ഷണദിനം (25)ഭീംസെൻ ജോഷി (26)ബ്രഹ്മപുത്ര (27)ഷാജഹാൻ (28)മുംബൈ (29)ഝലം (30)ചിത്രകല (31)വീണ (32)സരോദ് (33)എം. വിശ്വേശ്വരയ്യ (34)ദിൽവാര ക്ഷേത്രങ്ങൾ (35)എരുമ (36)ടൈംസ് ഓഫ് ഇന്ത്യ (37)ഫെയറി ക്യൂൻ (38)1943 (39)മൊറാർജി ദേശായി (40)1956 (41)അമർനാഥ് ഗുഹ (42)ബീർബൽ സാഹ്നി (43) ലക്നൗ (44)ഡെറാഡൂൺ (45)ഡാരിയൂസ് 3-ാമൻ.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.