1. ഭരണഘടനയുടെ 24-ാമത്തെ വകുപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
2. മൗലികാവകാശങ്ങളുടെ സംരക്ഷാണാർത്ഥം സുപ്രീം കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നത് ഏത് ആർട്ടിക്കിൾ പ്രകാരമാണ്?
3. വ്യക്തി സ്വാതന്ത്ര്യങ്ങളെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ ഏതാണ്?
4. രാജ്യത്തിനാകമാനം ബാധകമായ ഒരു സിവിൽ നിയമസംഹിത നിർമ്മിക്കുക എന്നത് ഏത് ആർട്ടിക്കിളിലെ നിർദ്ദേശമാണ്?
5. തെക്കേ ഇന്ത്യയിൽ നിന്നും ആദ്യമായി രാഷ്ട്രപതിയായ വ്യക്തിയാര്?
6. രാഷ്ട്രപതിയാകുന്ന എത്രാമത്തെ വ്യക്തിയാണ് പ്രതിഭാപാട്ടീൽ?
7. ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി?
8. ഇന്ത്യയുടെഇപ്പോഴത്തെ ഉപരാഷ്ട്രപതി ഏത് സംസ്ഥാനത്തുനിന്നുള്ള വ്യക്തിയാണ്?
9. കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്നാണ്?
10. എത്ര കോൺഗ്രസ്സിതര പ്രധാനമന്ത്രിമാർ ഇന്ത്യ ഭരിച്ചിട്ടുണ്ട്?
11. ഇന്ത്യയുടെ ആദ്യ പൊതു സെൻസസ് നടന്ന വർഷം?
12. എം.എം. പൂഞ്ചി കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
13. ദേശീയ വിദ്യാഭ്യാസ ദിനമെന്നാണ്?
14. ഉസ്താദ് മുഷ്താഖ് അലിഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
15. മദ്ധ്യപ്രദേശിലെ ഏറാൻ എന്ന സ്ഥലത്തിന്റെ പ്രത്യേകതയെന്ത്?
16. വന വിസ്തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
17. ജഡുഗുഡ യുറേനിയം ഖനികൾ ഏത് സംസ്ഥാനത്താണ്?
18. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?
19. സംസ്ഥാന ഗ്രാമവികസന സമിതി എവിടെയാണ്?
20. എൽ.ഐ.സി രൂപം കൊണ്ട വർഷം?
21. രാജാസാൻസി വിമാനത്താവളം ഏത് സംസ്ഥാനത്താണ്?
22. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കരസേന മേധാവി?
23. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ കപ്പൽ മിസൈൽ?
24. ഇന്ത്യൻ നേവിയുടെ ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധകപ്പൽ?
25. ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു?
26. നാവിക പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ശിവജി എവിടെയാണ്?
27. രജാലി നേവർ എയർസ്റ്റേഷൻ ഏത് സംസ്ഥാനത്താണ്?
28. നാവികസേനയുടെ ഇന്ത്യാക്കാരനായ ആദ്യ മേധാവി ആരാണ്?
29. ഇന്ത്യൻ കരസേന കാർഗിൽ വിജയദിനമായി ആചരിക്കുന്നതെന്ന്?
30. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സമാന്തര സേനാ വിഭാഗമേത്?
31. ഭാസ്ക്കര - 1 െന്ന കൃത്രിമോപഗ്രഹം വിക്ഷേപിക്കപ്പെട്ട വർഷം?
32. നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസി എവിടെസ്ഥിതിചെയ്യുന്നു?
33. ഇന്ത്യയുടെആദ്യ വിവിധോദ്ദേശ്യ ഉപഗ്രഹമേതാണ്?
34. ഇന്ത്യയുടെ ചാരക്കണ്ണ് എന്നറിയപ്പെടുന്ന കൃത്രിമ ഉപഗ്രഹമേതാണ്?
35. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്?
36. തുമ്പ ഇക്ക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻസ്ഥാപിക്കപ്പെട്ട വർഷം?
37. കൊൽക്കത്തയെ അമൃത്സറുമായി ബന്ധിപ്പിക്കുന്ന റോഡേത്?
38. ഇംഗ്ളീഷ് കാല്പനിക കാവ്യമായ ഫെയറിക്യൂൻ രചിച്ചതാര്?
39. പ്രോജക്ട് യൂണിഗേജ് എന്താണ്?
40. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു?
41. ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ഏതാണ്?
42. ഇന്ത്യൻ റെയിൽവെ 150-ാം വർഷംആഘോഷിച്ചത് ഏത് വർഷം?
43. കപൂർത്തല റെയിൽ കോച്ച് ഫാക്ടറി ഏത് സംസ്ഥാനത്താണ്?
44. ആദ്യ ഇന്ത്യൻ പൈലറ്റ് ആരാണ്?
45. ഇന്ത്യയിൽ എയർ മെയിൽ സർവ്വീസ് ആരംഭിച്ച വർഷം?
ഉത്തരങ്ങൾ
(1)ബാലവേല നിരോധനം (2)32 (3)19 (4)44 (5)ഡോ. എസ്. രാധാകൃഷ്ണൻ (6)12 (7)രാജീവ് ഗാന്ധി (8)പശ്ചിമ ബംഗാൾ (9)ചിങ്ങം 1 (10)7 പേർ (11)1881 (12)കേന്ദ്ര - സംസ്ഥാന ബന്ധത്തെപ്പറ്റി പഠിച്ച കമ്മീഷൻ (13)നവംബർ 11 (14)സിത്താർ (15)സതിയെന്ന ദുരാചാരത്തെ സംബന്ധിച്ച ഏറ്റവും പഴക്കം ചെന്ന തെളിവ് ലഭിച്ചിട്ടുള്ള സ്ഥലം (16) മദ്ധ്യപ്രദേശ് (17)ഝാർഖണ്ഡ് (18)ചൈന (19)കൊട്ടാരക്കര (20)1956 (21)പഞ്ചാബ് (22)ജനറൽ സർ റോബർട്ട് മക്ഡൊണാൾഡ് ലൊക്കാർട്ട് (23)ധനുഷ് (24)ഐ.എൻ.എസ്, ഡൽഹി (25)ഡെറാഡൂൺ (26)ലോണാവാല (27)ആർക്കോണം,തമിഴ്നാട് (28)വൈസ് അഡ്മിറൽ ആർ.ഡി. ഖത്താരി (29)ജൂലൈ 26 (30)ആസാം റൈഫിൾസ് (31)1979 (32)ഹൈദ്രാബാദ് (33)ഇൻസാറ്റ് 1 A (34)TES (35)സർ വില്യം ജോൺസ് (36)1963 (37)ഗ്രാന്റ് ട്രങ്ക് റോഡ് (38)എഡ്മണ്ട് സ്പെൻസർ (39)മീറ്റർ ഗേജ് റെയിൽ ഗേജുകളെ ബ്രോഡ്ഗേജാക്കി മാറ്റുന്ന ഇന്ത്യൻറെയിൽവേയുടെ പദ്ധതി (40)ന്യൂഡൽഹി (41)ഡെക്കാൺ ക്യൂൻ എക്സ് പ്രസ് (42)2003 (43)പഞ്ചാബ് (44)ജെ.ആർ.ഡി റ്റാറ്റ (45)1911.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.