1. ഉർ നഗരം സ്ഥിതിചെയ്തിരുന്ന പ്രദേശം ഇപ്പോൾ ഉൾപ്പെടുന്നത് ഏത് രാജ്യത്താണ്?
2. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദിയേത്?
3. ചൈനയിലെ വൻമതിൽ നിർമ്മിക്കപ്പെട്ടത് എത്രാം നൂറ്റാണ്ടിലാണ്?
4. ഗ്രീസിൽ കലയുടേയും കൈത്തൊഴിലിന്റെയും ദേവതയായി കണക്കാക്കുന്നത് ആരെയാണ്?
5. പ്രൊമിത്യൂസ് ആരുടെ പ്രശസ്തമായ രചനയാണ്?
6. ഭൂമിയുടെ ചുറ്റളവ് എത്രയാണ്?
7. ആരുടെ ഭരണകാലമാണ് റോമിന്റെ സുവർണ കാലഘട്ടമെന്നറിയപ്പെടുന്നത്?
8. ചെങ്കുപ്പായക്കാർക്ക് രൂപം കൊടുത്തതാരാണ്?
9. പ്രശസ്ത പെയിന്റിംഗായ അന്ത്യവിധി ആരുടെ സൃഷ്ടിയാണ്?
10. ഇന്ത്യയിലെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?
11. അമേരിക്കയിൽ ആഭ്യന്തര യുദ്ധം അരങ്ങേറിയപ്പോഴുള്ള പ്രസിഡന്റ് ആരായിരുന്നു?
12. എ ടെയ്ൽ ഓഫ് ടൂ സിറ്റീസ് എന്ന കൃതിക്ക് ആധാരമായിട്ടുള്ള വിപ്ലവമേതാണ്?
13. ആധുനിക ചൈനയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
14. സോഷ്യലിസത്തിന്റെ പിതാവ് എന്നറിയപ്പെടന്നത് ആരാണ്?
15. ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായ വർഷം?
16. ലെനിൻ റഷ്യയിൽ ഭരണം പിടിച്ചെടുത്ത വർഷം?
17. ലോകത്തിലെ ആദ്യത്തെ ചിത്രകാരൻ എന്നറിയപ്പെടുന്നത് ആരാണ്?
18. ലോകത്തിലെ ആദ്യരാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു?
19. ബി.സി. 250 ൽ ചൈനയിൽ ചിൻ രാജവംശം സ്ഥാപിച്ചത് ആരാണ്?
20. ജനാധിപത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
21. മഹാനായ അലക്സാണ്ടർ ചക്രവർത്തി ഭരിച്ചിരുന്ന രാജ്യമേതാണ്?
22. മഡോണ എന്ന ചിത്രം വരച്ചത്?
23. ബ്ലോസ്റ്റൺ കൂട്ടക്കൊല നടന്ന വർഷം?
24. രണ്ടാം ലോകമഹായുദ്ധത്തിന്റെ പെട്ടെന്നുണ്ടായ കാരണം എന്തായിരുന്നു?
25. യു.എൻ. പതാകയുടെ നിറമേത്?
26. ഹിൻഡൻബർഗ് രേഖ ഏതെല്ലാം രാഷ്ട്രങ്ങളെ വേർതിരിക്കുന്നു?
27. ഗോത്രവർഗ്ഗക്കാരായ ലെപ്ചാസ് ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത്?
28. നേപ്പാളിന്റെ പാർലമെന്റ് അറിയപ്പെടുന്നത് ഏത് പേരിലാണ്?
29. ‌ഡച്ച് ഈസ്റ്റിൻഡീസ് ഇപ്പോൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
30. ലുഫ്ത്താൻസ ഏത് രാഷ്ട്രത്തിന്റെ വിമാന സർവ്വീസാണ്?
31. കാനഡയുടെ തലസ്ഥാനം ഏത് നദിക്കരയിൽ സ്ഥിതിചെയ്യുന്നു?
32. ലോക കുഷ്ഠരോഗനിർമ്മാർജ്ജന ദിനമെന്നാണ്?
33. ഡോ. മാർഗരറ്റ് ചാൻ ഏത് അന്താരാഷ്ട്ര സംഘടനയുടെ ഡയറക്ടർ ജനറലാണ്?
34. ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ ആസ്ഥാനം ഏത് രാജ്യത്താണ്?
35. റെഡ്ക്രോസിന് നോബൽ സമ്മാനം ലഭിച്ച വർഷങ്ങൾ?
36. സാർക്ക് സ്ഥാപിക്കപ്പെട്ട വർഷമേത്? അംഗരാഷ്ട്രങ്ങളുടെ എണ്ണമെത്ര?
37. ഐക്യരാഷ്ട്ര സഭയിൽ അംഗമല്ലാത്ത ഒരു ഏഷ്യൻ രാഷ്ട്രമേത്?
38. ലോകത്തിലെ ഏറ്റവും ചൂടു കൂടിയ പ്രദേശമായ അൽ അസീസിയ ഏത് രാജ്യത്താണ്?
39. ലോക ജനസംഖ്യ 500 കോടി തികഞ്ഞത് എന്നാണ്?
40. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ഭൂഖണ്ഡത്തിലാണ്?
41. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന വാർത്താ ഏജൻസി ഏതാണ്?
42. കേരളത്തിൽ ഏറ്റവും ഉയരത്തിലുള്ള വാസസ്ഥലമേതാണ്?
43. ലോകത്തിലെ ഏറ്റവും വലിയ പള്ളിഎവിടെ സ്ഥിതിചെയ്യുന്നു?
44. അർതർ ആഷെ ഏത് രാഷ്ട്രത്തിന്റെ ടെന്നീസ് കളിക്കാരനായിരുന്നു?
45. എത്ര ഇന്ത്യാക്കാർക്ക് ഇതുവരെ നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്? 

ഉത്തരങ്ങൾ(1)ഇറാക്ക് (2)നൈൽ (3)ബി.സി. മൂന്നാം നൂറ്റാണ്ടിൽ (4)അഥീന (5)അക്കിലസ് (6)40000കി.മീ/40075 കി.മീ (7)അഗസ്റ്റസ് സീസർ (8)ഖാൻഅബ്ദുൾ ഖാഫർ ഖാൻ (9)മൈക്കൽ ആഞ്ചലോ (10)1854 സെ വുഡ്സ് ഡെസ്പാച്ച് (11)എബ്രഹാം ലിങ്കൺ (12)ഫ്രഞ്ച് വിപ്ലവം (13)മാവോ ത്സേതുംഗ് (14)റോബർട്ട് ഓവൻ (15)1933ൽ (16)1917ൽ (17)ഹെറോഡോട്ടസ് (18)ഉർ (19)ഷിഹ്വാങ് തി (20)പെരിക്ലിസ് (21)മാസിഡോണിയ (22) റാഫേൽ (23)1770ൽ (24)ജർമ്മനി 1939 ൽ പോളണ്ടിനെ ആക്രമിച്ചത് (25)നീല (26) ജർമ്മനി - പോളണ്ട്  (27)സിക്കിം (28)നാഷണൽ പഞ്ചായത്ത് (29)ഇന്തോനേഷ്യ (30)ജർമ്മനി (31)ഒട്ടാവാ നദിക്കരയിൽ(32)ജനുവരി 30 (33)ലോകാരോഗ്യസംഘടന (34)ഫ്രാൻസ് (35)1917, 1944, 1963 (36) 1985, 8 (37)തായ് വാൻ (38)ലിബിയ (39)1987 ജൂലൈ 11 ന് (40)വടക്കേ അമേരിക്ക(41)റോയ്ട്ടർ (42)മൂന്നാർ (43)വത്തിക്കാൻ (44)അമേരിക്ക (45)7

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.