1. ബഗ്ലിഹാർ അണക്കെട്ട് സ്ഥാപിച്ചിരിക്കുന്ന നദി, സംസ്ഥാനം?
2. ജഗജീവൻ റാമിന്റെ സമാധിസ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?
3. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
4. നിർബന്ധിത മതംമാറ്റം നിരോധിച്ച ആദ്യഇന്ത്യൻ സംസ്ഥാനം?
5. കൊങ്കൺ റെയിൽവേയുടെ ദൈർഘ്യമെത്ര?
6. പഹാരി ഭാഷ സംസാരിക്കപ്പെടുന്ന സംസ്ഥാനം?
7. സ്വത്തിന്മേലുള്ള അവകാശം മൗലികാവകാശത്തിൽ നിന്ന് നീക്കം ചെയ്ത വർഷം?
8. മൗലിക കർത്തവ്യങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്ത് ഉൾപ്പെടുന്നു?
9. സ്വയം ഭരണത്തിന്റെ ഘടകങ്ങളായി ഗ്രാമപഞ്ചായത്തുകൾ സംഘടിപ്പിക്കുക എന്നത് ഏത് ആർട്ടിക്കിളിലെ നിർദ്ദേശമാണ്?
10. ഗോവധം നിരോധിക്കണമെന്നത് ഏത് ആർട്ടിക്കിളിലെ നിർദ്ദേശമാണ്?
11. ഉറുദു പണ്ഡിതനായിരുന്ന ഇന്ത്യൻരാഷ്ട്രപതിയാര്?
12. 2012 ജനുവരി 26 ന് അന്തരിച്ച കേരള ഗവർണർ?
13. കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടം എഴുതുക?
14. എത്ര വ്യക്തികൾ ഇന്ത്യയിൽ ആക്ടിംഗ് പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്?
15. ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടം എഴുതുക?
16. ഇന്ത്യയിൽ മുഖ്യമന്ത്രി ആയിരുന്നിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാര്?
17. പി.വി. നരസിംഹറാവുവിന്റെ സമാധി സ്ഥലം അറിയപ്പെടുന്നത്ഏത് പേരിലാണ്?
18. ലോക്സഭയിൽ ആക്ടിംഗ് സ്പീക്കറായിരുന്ന വനിത?
19. ഭരണഘടന പുനരവലോകന കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
20. ഏത് ശാസ്ത്രജ്ഞന്റെ പേരാണ് ശ്രീഹരിക്കോട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് നൽകിയിരിക്കുന്നത്?
21. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
22. ഏറ്റവും കുറവ് എം.എൽ.എമാരുള്ള നിയമസഭ ഏത് സംസ്ഥാനത്താണ്?
23. ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവിന്റെ ജന്മദേശമായ സംസ്ഥാനം?
24. നിർബന്ധിത മതപരിവർത്തനം നിർത്തലാക്കിയ ആദ്യ തെക്കേ ഇന്ത്യൻ സംസ്ഥാനമേത്?
25. ജലസേചന സൗകര്യങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
26. ഇന്ത്യൻ വ്യോമസേന രൂപം കൊണ്ടവർഷം?
27. ഇന്ത്യയുടെ ആദ്യത്തെ മിസൈൽ വിസർജിത അന്തർവാഹിനി ഏതാണ്?
28. ഇന്ത്യയുടെ ലഘു യുദ്ധവിമാനം അറിയപ്പെടുന്നത്ഏത് പേരിലാണ്?
29. നാവിക പരിശീലന കേന്ദ്രമായ ഐ.എൻ.എസ് വെണ്ടുരുത്തി എവിടെയാണ്?
30. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സമയത്തെ ഇന്ത്യൻ കരസേനാ മേധാവി?
31. ഏറ്റവും ഒടുവിൽ രൂപംകൊണ്ട സമാന്തര സേനാവിഭാഗം?
32. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കപ്പെട്ട വർഷം?
33. ബഹിരാകാശത്തെത്തിയ ആദ്യ വനിത ആരാണ്?
34. ബഹിരാകാശ യുഗം എന്നാണ് ആരംഭിച്ചത്?
35. നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയിലെ രണ്ട് സൂപ്പർ ഹൈവേകളും സന്ധിക്കുന്ന സ്ഥലം, സംസ്ഥാനം?
36. മലയാളിയായ കേന്ദ്രആഭ്യന്തര സഹമന്ത്രി?
37. എത്ര ഇന്ത്യൻസംസ്ഥാനങ്ങൾ അറബിക്കടലുമായി അതിർത്തി പങ്കിടുന്നു?
38. ഇന്ത്യയിലെ ആദ്യ സ്വകാര്യവത്കൃത റെയിൽവേ സ്റ്റേഷൻ?
39. കപൂർത്തല റെയിൽ കോച്ച് ഫാക്ടറി ഏത് സംസ്ഥാനത്താണ്?
40. ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളം എവിടെയാണ്?
41. ഭരണഘടനയുടെ ഏത് ലിസ്റ്റിലാണ് പ്രധാന തുറമുഖങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്?
42. ഹാൽഡിയ തുറമുഖം ഏത് സംസ്ഥാനത്താണ്?
43. തേയില ഉത്പാദനത്തിൽ ഏറ്റവും മുന്നിലുള്ള കേരളത്തിലെ ജില്ല?
44. കരിമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
45. തമിഴ്നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശം?
ഉത്തരങ്ങൾ
(1)ചിനാബ്, ജമ്മു & കാശ്മീർ (2)സമതാസ്ഥൽ (3)അരുണാചൽ പ്രദേശ് (4)തമിഴ്നാട് (5)760 കി.മീ (6)ഹിമാചൽ പ്രദേശ് (7)1978 (8)പാർട്ട് 4 (എ) (9)40 (10)48 (11)ഡോ. സക്കീർ ഹുസൈൻ (12)എം.ഒ. ഹസ്സൻ ഫാറൂഖ് (13)1997-2002 (14)1 (15)1964-66
(16)എം.ഒ. ഹസ്സൻ ഫാറൂഖ് (17) ജ്ഞാനഭൂമി/ബുദ്ധപൂർണ്ണിമ പാരക്ക് (18)സുശീല നയ്യാർ (19)ജസ്റ്റിസ് എം.എൻ. വെങ്കിട ചെല്ലയ്യ (20)സതീഷ് ധവാൻ (21)മഡഗാസ്ക്കർ (22)സിക്കിം (23)കേരളം (24)തമിഴ്നാട് (25)പഞ്ചാബ് (26)1933 (27)ഐ.എൻ.എസ് സിന്ധുശാസ്ത്ര (28)തേജസ് (29)കൊച്ചി (30)ജനറൽ എ.എസ്. വൈദ്യ (31)രാഷ്ട്രീയ റൈഫിൾസ് (32)1963 (33)വാലന്റീന തെരഷ്ക്കോവ (34)1957 (35)ഝാൻസി, മദ്ധ്യപ്രദേശ് (36)മുല്ലപ്പള്ളി രാമചന്ദ്രൻ (37)5 (38)ബാന്ദ്ര (39)പഞ്ചാബ് (40)ന്യൂഡൽഹി (41)യൂണിയൻ ലിസ്റ്റിൽ (42)പ. ബംഗാൾ (43)ഇടുക്കി (44)ഉത്തർപ്രദേശ് (45)പല്ലവ
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.