1. ഡിക്ളൈൻ ആൻഡ് ഫോൾ ഓഫ് ദ റോമൻ എമ്പയർ എന്ന പ്രശസ്ത ചരിത്ര ഗ്രന്ഥം രചിച്ചതാരാണ്?
2. ഹിസ്റ്ററി ഓഫ് ദ പേർഷ്യൻ വാർസ് ആരുടെ രചന?
3. 1958 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം തിരസ്ക്കരിക്കേണ്ടിവന്ന റഷ്യൻ സാഹിത്യകാരൻ?
4. ആരുടെ ഭരണകാലമാണ് ഏതൻസിന്റെ സുവർണകാലമായി കണക്കാക്കപ്പെടുന്നത്?
5. ഡിവൈൻ ലൈഫ് ആരുടെ കൃതിയാണ്?
6. ദി പാത് ഓഫ് വെർച്യു ആരുടെ രചനയാണ്?
7. കുറ്റവും ശിക്ഷയും ആരുടെ പ്രശസ്ത കൃതിയാണ്?
8. ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർഷം?
9. ക്യൂബൻ വിപ്ലവം ഏത് വർഷമായിരുന്നു?
10. അമേരിക്കയിൽ ഒരു വ്യക്തിക്ക് എത്ര തവണ പ്രസിഡന്റായിരിക്കാം?
11. മലേറിയ രോഗത്തിന്റെ കാരണം കണ്ടെത്തിയ ഭിഷഗ്വരൻ ആരായിരുന്നു?
12. ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?
13. ഇട്ടാവ പ്രോജക്ട് നടപ്പിലാക്കിയ സംസ്ഥാനമേത്?
14. ആദ്യ ദേശീയ ജനസംഖ്യാ നയം നടപ്പിലാക്കിയത് ഏത് വർഷമാണ്?
15. ബ്രൗൺ കൽക്കരി എന്നറിയപ്പെടുന്നത് എന്താണ്?
16. ദേശീയ ആരോഗ്യനയം നടപ്പിലാക്കിയ വർഷം?
17. കേരളത്തിൽ ഏറ്റവും കൂടുതൽ കാറ്റ് ലഭിക്കുന്ന സ്ഥലം?
18. 2011 ലെ ഏറ്റവം ചെലവേറിയ ലോകനഗരം ഏതായിരുന്നു?
19. രാജ്യത്തെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഏജൻസിയേത്? പ്രസ്തുത ഏജൻസി ഏത് വർഷമാണ് രൂപീകരിക്കപ്പെട്ടത്?
20. പൂർണമായും ഇന്ത്യൻ മൂലധനം കൊണ്ട് ആരംഭിച്ച ആദ്യബാങ്കേത്?
21. പത്താം പഞ്ചവത്സരപദ്ധതിയുടെ കാലഘട്ടം എഴുതുക?
22. സംയോജിത ഗ്രാമവികസന പദ്ധതി ആരംഭിച്ചത് ഏത് വർഷമാണ്?
23. ട്രൈസം ഏത് വർഷമാണ് രൂപംകൊണ്ടത്?
24. സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നവർഷം?
25. പോസ്റ്റോഫീസ് സേവിംഗ്സ് ബാങ്ക് ഇന്ത്യയിൽ തുടങ്ങിയ വർഷം?
26. പ്രാചീന ഒളിമ്പിക്സ് ആദ്യമായും അവസാനമായും നടന്നവർഷങ്ങളേവ?
27. ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
28. ബീജിംഗ് ഒളിമ്പിക്സിൽ ഇന്ത്യ എത്രാം സ്ഥാനത്തായിരുന്നു?
29. ബീജിംഗ് ഒളിമ്പിക്സിൽ ഒന്നാം സ്ഥാനത്തെത്തിയ രാഷ്ട്രം?
30. കബഡി ദേശീയ കായിക വിനോദമായിട്ടുള്ള രാഷ്ട്രമേതാണ്?
31. ആദ്യ ശൈത്യകാല ഒളിമ്പിക്സ് നടന്ന രാഷ്ട്രമേത്?
32. ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ വനിതാ താരമാര്?
33. കെ.സി.ഏലമ്മ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
34. സാൾട്ട്ലേക്ക് ഫുഡ്ബാൾ സ്റ്റേഡിയം എവിടെ സ്ഥിതിചെയ്യുന്നു?
35. ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി കിരീടം നേടിയടീമേത്?
36. കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ വർഷമേത്?
37. ക്രിക്കറ്റിൽ രണ്ട് വിക്കറ്റുകൾ തമ്മിലുള്ള അകലം എത്രമീറ്ററാണ്?
38. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 700 വിക്കറ്റ് നേടിയതാരാണ്?
39. ഏറ്റവും കൂടുതൽ ലോക കപ്പ് ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ചതാര്?
40. ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാഷ്ട്രമേതാണ്?
41. സി.കെ.നായിഡു ആരാണ്?
42. ഒരു ടീമിൽ 11 പേർ വീതം മത്സരിക്കുന്ന 3 കളികളുടെ പേരെഴുതുക?
43. ധ്യാൻചന്ദ് നാഷണൽ ഹോക്കി സ്റ്റേഡിയം എവിടെ സ്ഥിതിചെയ്യുന്നു?
44. 2010 ലെ ഗുവാങ് ഷൗ ഏഷ്യാഡിൽ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണമെത്ര?
45. ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ ആസ്ഥാനം?
ഉത്തരങ്ങൾ
(1)എഡ്വേർഡ് ഗിബ്ബൺ (2)ഹെറോഡോട്ടസ് (3)ബോറിസ് പാസ്റ്റർനാക് (4)പെരിക്ലീസ് (5)സ്വാമി ശിവാനന്ദ (6)ലാവോത്സേ (7)ദെസ്തേവ്സ്ക്കി (8)1989 (9)1959 (10)രണ്ട് തവണ (11)റൊണാൾഡ് റോസ് (12)ഡാർജിലിംഗ് (13)ഉത്തർപ്രദേശ് (14)1976 (15)ലിഗ്നൈറ്റ് (16)2002 (17)രാമക്കൽമേട് (18)ലുവാണ്ട (19)SEBI, 1988 (20)പഞ്ചാബ് നാഷണൽ ബാങ്ക് (21)2002 - 2007 (22) 1978 -79 (23)1979 (24)1967 (25)1882 (26)ബി.സി 776, എ.ഡി 393 (27)ലൗസേൻ (28)50-ാം സ്ഥാനത്ത് (29)ചൈന (30)ബംഗ്ലാദേശ് (31)ഫ്രാൻസ് 1924 (32)ലാറിസാ ലാറ്റിന (33)വോളിബോൾ (34)കൊൽക്കത്ത (35)പ.ബംഗാൾ (36)1973 (37)20.12 മീറ്റർ (38)ഷെയ്ൻ വോൺ (39)മുഹമ്മദ് അസ്ഹറുദ്ദീൻ (40)വെസ്റ്റ് ഇൻഡീസ് (41)ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ക്യാപ്ടൻ (42)ഹോക്കി, ക്രിക്കറ്റ്, ഫുട്ബോൾ (43)ന്യൂഡൽഹി (44)64 (45)സിങ്കപ്പൂർ.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.