1. ടിൻടിൻ കാർട്ടൂൺ കഥാപാത്രം ആദ്യം പ്രത്യക്ഷപ്പെട്ട രാജ്യം?
2. പറുദീസാ നഷ്ടം എന്ന കൃതി രചിച്ചത്?
3. അൺ ടച്ചബിൾ എഴുതിയത്?
4. ഗർബ ഏതു സംസ്ഥാനത്തെ തനതായ നൃത്തരൂപമാണ്?
5. അഗ്നിച്ചിറകുകൾ ആരുടെ ആത്മകഥ?
6. ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപം?
7. തമിഴ്ദേശത്തിന്റെ ഒഡീസി എന്നറിയപ്പെടുന്നത്?
8. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്?
9. അരവിന്ദഘോഷ് രചിച്ച ഇതിഹാസം?
10. മാക്ബത്ത് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
11. ഇന്ത്യയിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത്?
12. എ.ആർ.റഹ്മാൻ ഏത് മേഖലയിലാണ് പ്രസിദ്ധൻ?
13. പാശ്ചാത്യ ക്ളാസിക്കൽ സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്?
14. ഗജഗാമിനി രചിച്ച ചിത്രകാരൻ?
15. അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
16. മ്യൂസിയം ഒഫ് മോഡേൺ ആർട്ട് ഏത് നഗരത്തിലാണ്?
17. ആലീസ് ഇൻ വണ്ടർലാൻഡ് രചിച്ചതാര്?
18. ഇന്ത്യൻ സംഗീതത്തിന് സിതാറിനെ പരിചയപ്പെടുത്തിയത്?
19. ഏതു പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചാണ് രാജതരംഗിണി പ്രതിപാദിക്കുന്നത്?
20. ലീലാവതി എന്ന ഗണിതശാസ്ത്ര ഗ്രന്ഥം രചിച്ചത്?
21. എസ്. ബാലചന്ദറുമായി ബന്ധപ്പെട്ട സംഗീതോപകരണം?
22. സൺഫ്ളവർ എന്ന ചിത്രം വരച്ചത്?
23. ദി പിക്ചർ ഒഫ് ഡോറിയൻ ഗ്രേ രചിച്ചത്?
24. ഒറീസയിലെ പ്രസിദ്ധമായ നൃത്തരൂപം?
25. ജെ.കെ. റൗളിംഗ് ഏതിലൂടെയാണ് ലോകപ്രസിദ്ധി നേടിയത്?
26. ദി ഗുഡ് എർത്ത് രചിച്ചത്?
27. കാളിദാസന്റെ മാസ്റ്റർപീസ്?
28. പെരുമാൾ തിരുമൊഴി എഴുതിയത്?
29. ഡാവിഞ്ചി കോഡ് എന്ന നോവൽ എഴുതിയത്?
30. കാളിദാസന്റെ ആദ്യകൃതി?
31. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് കോലാട്ടം?
32. കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
33. സംഗീതജ്ഞനെന്നും പേരുകേട്ട തിരുവിതാംകൂർ രാജാവ്?
34. ചിത്രകാരനായ വാൻഗോഗ് ജനിച്ച രാജ്യം?
35. കുമാരസംഭവത്തിന്റെ കർത്താവ്?
36. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത്?
37. മൊസാർട്ട് ഏതു കലയുടെ ഉപാസകനായിരുന്നു?
38. ഒളിവർ ട്വിസ്റ്റ് ആരു സൃഷ്ടിച്ച കഥാപാത്രം?
39.കാന്റർ ബറി ടെയ്ൽസ് നിർമ്മിച്ചത്?
40. വിക്രം സേത്ത് രചിച്ച പദ്യത്തിലുള്ള നോവൽ?
41. ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം?
42. ഇന്ത്യൻ ക്ളാസിക്കൽ സംഗീതത്തിന്റെ പിതാവ്?
43. പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ നാടൻ കലാരൂപം?
44. മഡോണ എന്ന പെയിന്റിംഗ് വരച്ചത്?
45. ഇന്ത്യ ഇൻ ദി ന്യൂ മില്ലെനിയം എന്ന പുസ്തകം രചിച്ചത്?
46. ചന്ദ്രനിലേക്ക് യാത്ര സങ്കല്പിച്ച നോവലിസ്റ്റ്?
47. സിറ്റി ഒഫ് ജോയ് എന്നറിയപ്പെടുന്നത്?
48. മൊണാലിസ എന്ന പെയിന്റിംഗ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ്?
49. തേരുകുത്ത് ഏതു സംസ്ഥാനത്തെ നൃത്തരൂപം?
50. ചാൾസ് ഡിക്കൻസിന്റെ എ ടെയ്ൽ ഓഫ് ടു സിറ്റീസ് എന്ന നോവലിന്റെ പശ്ചാത്തലം?
ഉത്തരങ്ങൾ
(1) ബെൽജിയം (2) ജോൺ മിൽടൺ (3) മുൽക് രാജ് ആനന്ദ് (4) ഗുജറാത്ത് (5) എ.പി.ജെ. അബ്ദുൾ കലാം (6) ഗാർബ (7) ചിലപ്പതികാരം (8) സ്റ്റാമ്പുശേഖരണം (ഫിലാറ്റെലി) (9) സാവിത്രി (10) ഷേക്സ്പിയർ (11)നന്ദലാൽ ബോസ് (12) സംഗീത സംവിധായകൻ (13) മൊസാർട്ട്, ബീഥോവൻ, ബാഖ് (14) എം.എഫ്. ഹുസൈൻ (15) വാഷിംഗ്ടൺ ഇർവിംഗ് (16) ന്യൂയോർക്ക് (17) ലൂയി കരോൾ (18) അമീർ ഖുസ്രു (19) കശ്മീർ (20) ഭാസ്കരാചാര്യർ (21) വീണ (22) വാൻഗോഗ് (23) ഓസ്കാർ വൈൽഡ് (24) ഒഡീസി (25) ഹാരി പോട്ടർ സീരീസ് (26) പേൾ എസ് ബക്ക് (27) അഭിജ്ഞാന ശാകുന്തളം (28) കുലശേഖര ആഴ്‌വാർ (29) ഡാൻ ബ്രൗൺ (30) ഋതുസംഹാരം (31) തമിഴ്നാട് (32) പുരന്ദരദാസൻ (33) സ്വാതി തിരുനാൾ (34) നെതർലൻഡ്സ് (35) കാളിദാസൻ (36) കാർട്ടൂണിസ്റ്റ് ശങ്കർ (37) സംഗീതം (38)ചാൾസ് ഡിക്കൻസ് (39) ജോഫ്രി ചൗസർ (40) ദി ഗോൾഡൻ ഗേറ്റ് (41) സാമവേദം (42) സാരംഗദേവൻ (43) പടയണി (44) റാഫേൽ (45) പി.സി. അലക്സാണ്ടർ (46) ഷൂൾ വോൺ (47) കൊൽക്കത്ത (48) പാരീസ് (49) തമിഴ്നാട് (50) ഫ്രഞ്ചു വിപ്ളവം.