1.ഇന്ത്യൻ വ്യോമസേനരൂപീകരിക്കാൻ ശുപാർശചെയ്ത കമ്മിറ്റി?
2. ഇന്ത്യൻ വ്യോമസേന സുവർണ്ണജൂബിലി ആഘോഷിച്ച വർഷം?
3. ഡി.ആർ.ഡി.ഒ.യുടെ പൂനെയിലെ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാ ലഘു വിമാനം?
4. ഇന്ത്യൻ ഫയർഫോഴ്‌സിൽ ബാസ് എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധവിമാനം?
5. ഇന്ത്യയുടെ മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ?
6. ബാംഗ്‌ളൂരിലെ ഹിന്ദുസ്ഥാൻ എയ്രോനോട്ടിക്‌സിൽ നിർമ്മിച്ച് ഇസ്രായേലിനു നൽകിയ ഹെലികോപ്ടർ?
7. ഇന്ത്യയുടെ ആദ്യത്തെ വിദേശ വായുസേനാ താവളം?
8. ഷംഷേർ എന്ന പേരിൽ ഇന്ത്യൻ എയർഫോഴ്‌സിൽ അറിയപ്പെടുന്ന യുദ്ധവിമാനം?
9. അഭ്യാസ പ്രകടനങ്ങൾക്കായി ഇന്ത്യൻ എയർഫോഴ്‌സിലുള്ള പ്രത്യേക വിഭാഗം?
10. എയർഫോഴ്‌സ് ടെക്‌നിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്?
11. വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്ടൻ പദവി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
12. എയർഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് കോളേജ് സ്ഥിതി ചെയ്യുന്നത്?
13. സി.ആർ.പി.എഫ്  രൂപീകൃതമായത്?
14. സി.ആർ.പി.എഫ് രൂപീകൃതമായപ്പോൾ ഉള്ള പേര്?
15.സി.ഐ.എസ്.എഫിന്റെ ആസ്ഥാനം?
16. ആസ്സാം റൈഫിൾസ് രൂപീകരിച്ച വർഷം?
17. ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം?
18. ആസാം റൈഫിൾസിന്റെ ആസ്ഥാനം?
19. ഇന്തോടിബറ്റൻ ബോർഡർ പൊലീസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു?
20. കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനം?
21. ഹോംഗാർഡ്‌സ് രൂപീകൃതമായ വർഷം?
22. വർഗ്ഗീയ ലഹളകൾ അമർച്ച ചെയ്യാനായി രൂപീകരിക്കപ്പെട്ട അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് രൂപീകൃതമായത്?
23. എൻ.സി.സി രൂപീകൃതമായതെന്ന്?
24, സി.ബി.ഐ രൂപീകൃതമായതെന്ന്?
25. രാജ്യാന്തര തലത്തിലുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള സംഘടന?
26. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥാപിതമായവർഷം?
27. രാഷ്ട്രീയ റൈഫിൾസ് രൂപീകരിച്ച വർഷം?
28. വടക്കു കിഴക്കൻ അതിർത്തിസംരക്ഷണാർത്ഥം ആരംഭിച്ച സേനാവിഭാഗം?
29. എൻ.എസ്.ജി. രൂപീകൃതമായ വർഷം?
30. റോയുടെ ആദ്യത്തെ ഡയറക്ടർ?
31. എസ്.പി.ജി രൂപംകൊണ്ടത്?
32. ഇന്ത്യയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി?
33. 'ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
34. അറ്റോമിക് എനർജി കമ്മിഷന്റെ ആദ്യ ചെയർമാൻ?
35. സി.ബി.ഐയുടെ സ്ഥാപക ഡയറക്ടർ?
36. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?
37.ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
38.ഇന്ത്യ ആദ്യ അണുപരീക്ഷണം നടത്തിയത് എന്ന്?
39. ആദ്യ അണുപരീക്ഷണത്തിന്റെ കോഡ്?
40. ആദ്യ അണുപരീക്ഷണത്തിന്റെ തലവൻ?
41. ഇന്ത്യ മൂന്നാമത്തെ അണുപരീക്ഷണം നടത്തിയ വർഷം?
42.രണ്ടാം അണുപരീക്ഷണത്തിലെ തലവൻ?
43. ആണവോർജ്ജ വകുപ്പ് രൂപീകൃതമായ വർഷം?
44. പൂർണ്ണമായും കാർബൈഡ് ഇന്ധനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ?
45. കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ പ്രവർത്തോനോദ്ഘാടന വേളയിൽ അണുശക്തി കമ്മിഷൻ ചെയർമാൻ?
46, ഇന്ത്യയിലെ സ്വിമ്മിംഗ്പൂൾ ടൈപ്പ്‌തെർമ്മൽ റിയാക്ടർ?
47. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി?
48. ഇന്ത്യയുടെ രണ്ടാംഘട്ടം ആണവ പരീക്ഷണം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി?
49. ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ സ്ഥാപിതമായത്?
50. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായത്?
ഉത്തരങ്ങൾ
(1) സാൻസ് ഹർട്ട് കമ്മിറ്റി (2) 1982 (3) നേത്ര (4) മിഗ് 29 (5) പിനാക (6) ധ്രുവ് (7) ഫാർക്കോരിൽ (താജിക്കിസ്ഥാൻ) (8) ജഗ്വാർ (9) സൂര്യകിരൺ ടീം (10) ബാംഗ്‌ളൂർ (11) സച്ചിൻ ടെൻഡുൽക്കർ (12) കോയമ്പത്തൂർ (13) 1939 (14) ക്രൗൺ റെപ്രസെന്റേറ്റീവ്‌സ് പൊലീസ് (15) ന്യൂഡൽഹി (16) 1835 (17) ആസ്സാം റൈഫിൾസ് (18) ഷില്ലോംഗ് (19) മുസ്സൂറി (20) ന്യൂഡൽഹി (21) 1946 (22) 1992 ഒക്ടോബർ 7 (23)1948, ജൂലായ് 15 (24) 1953 (25) ഇന്റർപോൾ (26) 1968 (27) 1990 (28) സശസ്ത്ര സീമാബൽ (29) 1984 (30) ആർ.എൻ. കാവു(31) 1985 (32) ഇന്റലിജൻസ് ബ്യൂറോ (33) ഹോമി ജെ. ഭാഭ (34) ഡോ. ഹോമി ജെ.ഭാഭ (35) ഡി.പി. കോഹ്ലി (36) അപ്‌സര (37) കാമിനി (38) 1974 (39) ബുദ്ധൻ ചിരിക്കുന്നു (40) ഡോ. രാജാ രാമണ്ണ (41) 1998 മേയ് 13 (42) ഡോ. എ.പി.ജെ. അബ്ദുൾകലാം (43) 1954 ആഗസ്റ്റ് 3 (44) കൽപ്പാക്കം (45) രാജാരാമണ്ണ (46) അപ്‌സര (47) ഇന്ദിരാഗാന്ധി (48) അടൽ ബിഹാരി വാജ്‌പേയി,(49) മുംബയ് (50) ചെന്നൈ, 1904.