1. പ്രകാശ സംശ്ളേഷണ നിരക്ക് ഏറ്റവും കൂടുന്നത് ഏത് പ്രകാശത്തിൽ?
2. ഇൻകുബേറ്ററിൽ കോഴിമുട്ട വിരിയാനെടുക്കുന്ന കാലം?
3. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?
4. പുകയിലച്ചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്നത്?
5. എള്ളുകൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം?
6. വാഴപ്പഴം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം?
7. ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം?
8. പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്നത് ഏത്?
9. സ്വീറ്റ് ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി?
10. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
11. മാലക്കണ്ണ് എന്ന അസുഖം ഏത് ജീവകത്തിന്റെ അഭാവത്തിലാണ് ഉണ്ടാകുന്നത്?
12. കേരളത്തിൽ പുകയില കൃഷിക്ക് പേരുകേട്ട പ്രദേശം?
13. തിമിംഗലത്തിന്റെ ശരീരത്തിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പ്?
14. പക്ഷികളുടെ രാജാവ്?
15. തട്ടേക്കാട് പക്ഷിസങ്കേതം കേരളത്തിൽ എവിടെയാണ്?
16. ഏറ്റവും ഉയർന്ന ക്രോമസോം സംഖ്യയുള്ള ജന്തു?
17. കറുത്തമരണം എന്നറിയപ്പെടുന്ന രോഗമേത്?
18. 2014 ലോകകപ്പ് ഫുട്‌ബോൾ മത്സരം ഏതു രാജ്യത്തായിരുന്നു?
19. പ്രഥമ കോവിലൻ സ്മാരക ആക്ടിവിസ്റ്റ് പുരസ്‌കാരം ലഭിച്ചത് ആർക്ക്?
20. ഇന്ത്യയിൽ നിലവിൽ വിനിമയത്തിലുള്ള ഏറ്റവും മൂല്യം കുറഞ്ഞ നാണയം ഏത്?
21. കേരള സംസ്ഥാന മുന്നാക്കസമുദായക്ഷേമ കോർപ്പറേഷൻ ചെയർമാൻ ആര്?
22. കേരളത്തിലെ ആദ്യത്തെ ശില്പനഗരം ഏത്?
23. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ മലനിരകൾ ഏത്?
24. ലോകത്തിലാദ്യമായി ഖാദിസ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ഏത്?
25. മൊബൈൽ നമ്പർ പോർട്ടിബിലിറ്റി സംവിധാനം ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ചത് എവിടെ?
26. ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്‌കാരം നേടിയ കേരള സർക്കാരിന്റെ പദ്ധതി ഏത്?
27. ഇന്ത്യയിലെആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിതമായത്?
28. എല്ലാ നിറങ്ങളും പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾക്ക് എന്ത് നിറമായിരിക്കും?
29. എത്ര ഘടകവർണ്ണങ്ങൾ ചേരുന്നതാണ് ദൃശ്യപ്രകാശം?
30. ചന്ദ്രനിൽ നിന്നു നോക്കുമ്പോൾ ആകാശത്തിന്റെ നിറമെന്ത്?
31. സമാധാനത്തിന്റെ പ്രതീകമായ നിറമേതാണ്?
32. ഏതുനിറത്തിലാണ് ചോക്ലേറ്റുകൾ കൂടുതലായി കാണപ്പെടുന്നത്?
33. ചുമപ്പ്, നീല എന്നിവ ചേരുമ്പോഴുണ്ടാകുന്ന നിറമേത്?
34. മഴവില്ലിനു കാരണമായ പ്രകാശ പ്രതിഭാസമേത്?
35. നിറമില്ലാത്ത രക്തമുള്ളജീവിയേത്?
36. പൂക്കൾക്ക് അത്യപൂർവ്വമായി മാത്രം കാണപ്പെടുന്ന നിറമേത്?
37. ഇലകൾക്ക് പച്ചനിറം നൽകുന്ന വർണ്ണകമേത്?
38. വിമാനങ്ങളിലെ ബ്‌ളാക് ബോക്‌സിന്റെ നിറം ഏതാണ്?
39. മനുഷ്യരിലുള്ള വർണ്ണാന്ധതയ്ക്ക് കാരണമെന്ത്?
40. മഴവില്ലിന്റെ ഏറ്റവും പുറത്തായുള്ള നിറം ഏത്?
41. ചുമപ്പ് നിറമുള്ള രത്‌നമേതാണ്?
42. ഒളിമ്പിക് ചിഹ്നത്തിലെ മഞ്ഞവളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
43. അൾഷിമേഴ്‌സ് രോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിൽ ഉപയോഗിക്കുന്ന റിബണിന്റെ നിറമെന്ത്?
44. മാരകമായ വിഷാംശമുള്ള കീടനാശിനികളുടെ ലേബലിൽ ഉള്ള നിറമേത്?
45. മഞ്ഞനദി എന്നറിയപ്പെടുന്നത് ഏതാണ്?
46. ഇന്ത്യയിലെ ഓറഞ്ച് സിറ്റി ഏതാണ്?
47. ആരുടെ ഔദ്യോഗികവസതിയാണ് വൈറ്റ് ഹൗസ്?
48. ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗികരേഖ അറിയപ്പെടുന്നതെങ്ങിനെ?
49. ഗ്ലാസിന് നീലനിറം നൽകുന്ന ലവണമേത്?
50. പച്ചനിറമുള്ള രത്‌നമേതാണ്?
ഉത്തരങ്ങൾ(1)ചുവപ്പു പ്രകാശം (2)21 ദിവസം (3)കൈതച്ചക്ക (4)വേരിൽ (5)ഓണാട്ടുകര (6)ഇന്ത്യ (7)ആന്ധ്രാപ്രദേശ് (8)മുള (9)പാൻക്രിയാസ് (10)വിറ്റാമിൻ സി (11)ജീവകം എ (12)നീലേശ്വരം (13)ബ്ലബ്ബർ (14)കഴുകൻ (15)തട്ടേക്കാട് (എറണാകുളം) (16)പ്രോട്ടോസോവ (17)പ്‌ളേഗ് (18)ബ്രസീൽ (19)ഇറോം ഷർമിള (20)50 പൈസ (21)ആർ. ബാലകൃഷ്ണപിള്ള (22)കോഴിക്കോട് (23)പശ്ചിമഘട്ടം (24)ഇന്ത്യ (25)ഗുജറാത്ത് (26)എന്റെ മരം (27)ഡൽഹി (28)വെളുത്തനിറം (29)ഏഴ് (30)കറുപ്പ് (31)വെളുപ്പ് (32)ബ്രൗൺ (33)മജന്ത (34)പ്രകീർണ്ണനം (35)പാറ്റ (36)കറുപ്പ് (37)ഹരിതകം (38)ഓറഞ്ച് (39)പാരമ്പര്യം (40)ചുവപ്പ് (41)മാണിക്യം, പവിഴം (42)ഏഷ്യ (43)പർപ്പിൾ(44)ചുവപ്പ് (45)ചൈനയിലെ ഹുവാങ് ഹി (46)നാഗ്പൂർ (47) അമേരിക്കൻ പ്രസിഡന്റ് (48)ബ്ലൂബുക്ക് (49)കൊബാൾട്ട് (50)മരതകം