1. ടോർച്ചിൽ ഉപയോഗിക്കുന്ന ദർപ്പണം?
2. ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?
3. ഇന്തുപ്പിന്റെ രാസസൂത്രം?
4.ഇന്ധനങ്ങൾ അപൂർണമായി ജ്വലിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന വാതകം?
5. എൽ.പി.ജി.യിലെ ഘടകങ്ങൾ?
6. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം?
7. ആൽക്കഹോൾ നിർമ്മാണത്തിലെ ഉപോല്പന്നം?
8. ഏറ്റവും ക്രിയാശീലമുള്ള മൂലകം?
9. ഏതിന്റെ ഖരാവസ്ഥയാണ് ഡ്രൈ ഐസ്?
10. ഏതുമായി ബന്ധപ്പെട്ട ശാസ്ത്രമേഖലയിലാണ് ഡോ. എം.എസ്. സ്വാമിനാഥൻ പ്രസിദ്ധി നേടിയത്?
11. സിന്ധുനദീതടത്തിലെ ജനതയുടെ പ്രധാന തൊഴിൽ എന്തായിരുന്നു?
12. വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം?
13. ഗൺമെറ്റലിലെ ഘടക മോഹങ്ങൾ?
14. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി?
15. ഇന്ത്യൻ ഇൻഡിപെൻഡന്റ്‌സ് ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചതാര്?
16. അമേരിക്കൻ ഐക്യ നാടുകൾസ്വാതന്ത്ര്യം നൽകിയ ഏഷ്യൻ രാജ്യം?
17. മഗ്‌സസേ അവാർഡ് സമ്മാനിക്കുന്നത് ഏത് രാജ്യത്തു വച്ചാണ്?
18.ഹരിത വിപ്‌ളവത്തിന് ഏഷ്യയിൽ തുടക്കം കുറിച്ച രാജ്യം?
19.ആദ്യമായി ഭൂമിയെ വലംവച്ച നാവിക യാത്രയ്ക്ക് നേതൃത്വം നൽകിയ മഗല്ലൻ കൊല്ലപ്പെട്ട രാജ്യം?
20. അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലായ് 4 സ്വാതന്ത്ര്യദിനമായ ഏഷ്യൻ രാജ്യം?
21. ജലത്തിൽ ഹൈഡ്രജന്റെയും ഓക്‌സിജന്റെയും അനുപാതം വ്യാപ്തത്തിന്റെഅടിസ്ഥാനത്തിൽ ?
22. വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത്?
23. കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത് ?
24. രമണൻ രചിച്ചത്?
25.ആരുടെ കൃതിയാണ് വാഴക്കുല?
26. ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം?
27. ഹൈഡ്രേറ്റഡ് അയൺ ഓക്‌സൈഡ് സാധാരണയായി അറിയപ്പെടുന്നത്?
28. ഒരു പദാർത്ഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം?
29. യൂറിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
30. ചെമ്പൻകുഞ്ഞ് ഏത് നോവലിലെ കഥാപാത്രമാണ്?
31. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മലയാള നോവൽ?
32. ഏതിന്റെ വളർത്തലിനാണ് ചിൽക്കാ തടാകം പ്രസിദ്ധം?
33. ജലത്തിന്റെ കാഠിന്യത്തിനു കാരണം ഏതൊക്കെ മൂലകങ്ങളുടെ ലവണങ്ങളാണ്?
34. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
35. പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത്?
36. ആദ്യത്തെ കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്യുറാനിക് മൂലകം ?
37. വിഷങ്ങളുടെ രാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്?
38. വൃക്കകളിലുണ്ടാകുന്ന കല്ല് രാസപരമായി എന്താണ്?
39. ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ളമൂലകങ്ങൾഅറിയപ്പെടുന്ന പേര്?
40.കാസ്റ്റിക് സോഡയുടെ രാസനാമം?
41. വനമഹോത്സവം നടത്തുന്ന മാസം?
42. ഏത മാസത്തിലാണ് ഇന്ത്യൻ പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിക്കുന്നത്?
43. സ്‌ളീറ്റ്‌നൈറ്റ് ഏതിന്റെ അയിരാണ്?
44. ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
45. ഏറ്റവും കുറഞ്ഞ തിളനിലയുള്ള മൂലകം?
46.അമോണിയ നിർമ്മാണത്തിനുപയോഗിക്കുന്ന ഉൽപ്രേരകം?
47. ഏറ്റവും കൂടുതൽ ക്രിയാശേഷിയുള്ള മൂലകം?
48. കൃത്രിമ പട്ട് എന്നറിയപ്പെടുന്നത്?
49.ഹാലൈറ്റ് ഏതിന്റെ അയിരാണ്?
50. ചാണകത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു വാതകം?
ഉത്തരങ്ങൾ
(1) കോൺകേവ് മിറർ (2) സ്വർണ്ണം (3) പൊട്ടാസ്യം ക്‌ളോറൈഡ് (4) കാർബൺ മോണോക്‌സൈഡ് (5) മീഥേൻ, ബ്യൂട്ടേൻ, പ്രൊപ്പെയ്ൻ (6) ഹൈഡ്രജൻ (7) കാർബൺ ഡൈ ഓക്‌സൈഡ് (8) ഫ്‌ളൂറിൻ (9) കാർബൺ ഡൈഓക്‌സൈഡ് (10) കൃഷി (11) കൃഷി (12) ഹൈഡ്രജൻ (13) ചെമ്പ്, സിങ്ക്,ടിൻ (14) ക്‌ളമന്റ് ആറ്റ്‌ലി (15) ക്‌ളമന്റ് ആറ്റ്‌ലി (16) ഫിലിപ്പൈൻസ് (17) ഫിലിപ്പൈൻസ് (18)ഫിലിപ്പൈൻസ് (19) ഫിലിപ്പൈൻസ് (20) ഫിലിപ്പൈൻസ് (21) 2 : 1 (22) ജർമ്മേനിയം (23) അമ്‌ളഗുണം കുറയ്ക്കാൻ (24) ചങ്ങമ്പുഴ കൃഷ്ണപിള്ള (25) ചങ്ങമ്പുഴ കൃഷ്ണപിള്ള (26) ആന്ത്രാസൈറ്റ് (27) സിൽവർ നൈട്രേറ്റ് (28) ഓക്‌സീകരണം (29) ഫ്രെഡറിക് വൂളർ(30) ചെമ്മീൻ (31) ചെമ്മീൻ (32) ചെമ്മീൻ (33) കാൽസ്യം, മഗ്‌നീഷ്യം (34) ടാർടോറിക് ആസിഡ് (35) ലാക്ടോമീറ്റർ (36) നെപ്റ്റിയൂണിയം (37) ആഴ്‌സെനിക് (38) കാൽസ്യം ഓക്‌സലേറ്റ് (39) ഐസോടോപ്പുകൾ (40) സോഡിയം ഹൈഡ്രോക്‌സൈഡ് (41) ജൂലൈ (42) ജൂലൈ (43) ആന്റിമണി (44) കാർബൺഡയോക്‌സൈഡ് (45) ഹീലിയം (46) ഇരുമ്പ് (47)ഫ്‌ളൂറിൻ (48) റയോൺ (49) സോഡിയം (50) മീഥേൻ.