1. ടെസി തോമസിന്റെ ജന്മദേശം കേരളത്തിൽ എവിടെയാണ്?
2. മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമേത്?
3. ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവും ഉന്നതനായ നിയമോപദേശകൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?
4. ഇന്ത്യയിലെആദ്യത്തെ എച്ച്1എൻ1 അണുബാധ റിപ്പോർട്ട് ചെയ്തത് എവിടെ നിന്നാണ്?
5. വിനോദ് റായ് ഇപ്പോൾ വഹിക്കുന്ന പദവിയേത്?
6. അർജ്ജുന അവാർഡ്, ദ്രോണാചാര്യ അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്ന ഈ അവാർഡുകൾ കരസ്ഥമാക്കിയ ബാഡ്മിന്റൺ താരം?
7.ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ എല്ലാവർഷവും നടക്കുന്ന നഗരമേത്?
8. ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളമെത്ര?
9. ഇന്ത്യൻ അണുശക്തി കമ്മീഷന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻആരാണ്?
10. കേന്ദ്ര ലളിതാകലാ അക്കാഡമിയുടെ ആസ്ഥാനമെവിടെയാണ്?
11. പ്രജാരാജ്യം എന്ന പാർട്ടിയുടെ സ്ഥാപകൻ ഏത് സംസ്ഥാനത്തെ സൂപ്പർസ്റ്റാറാണ്?
12. ബദൽ നോബൽ സമ്മാനമെന്ന് അറിയപ്പെടുന്ന അവാർഡ് ഏതാണ്?
13. വിശ്വനാഥൻ ആനന്ദ് ഏത് സംസ്ഥാനത്ത് നിന്നുള്ള ചെസ് കളിക്കാരാനാണ്?
14. സുവർണ മയൂരം അവാർഡ് സമ്മാനിക്കുന്നത് എന്തിനാണ്?
15. ഇറ്റാനഗർ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്?
16. പ്രൊഫ. എം.എ. ഉമ്മൻ ഇപ്പോൾ വഹിക്കുന്ന പദവിയെന്താണ്?
17. 2009 ലെ കാലാവസ്ഥ ഉച്ചകോടി നടന്ന രാജ്യം?
18. വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇപ്പോൾ ആരാണ്?
19. ഇപ്പോഴത്തെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ആരാണ്?
20. 2007 ലെ ആദ്യ ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാഷ്ട്രമേതാണ്?
21. 2014 ലെ രണ്ടാമത് യൂത്ത് ഒളിമ്പിക്സ് നടക്കുന്ന വേദി?
22. ജ്ഞാനപീഠ അവാർഡ് 2010ൽ സമ്മാനിച്ചത് ആർക്കാണ്?
23. ഏത് വർഷമാണ് ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയത്?
24. സംസ്ഥാന ലോകായുക്ത ഇപ്പോൾ ആരാണ്?
25. സുൽത്താൻ അസ്ളൻ ഷാ കപ്പ് ഏതു കളിയുമയി ബന്ധപ്പെട്ടിരിക്കുന്നു?
26. സമ്പൂരാൻ സിംഗ് കാൽറ ഏത് പേരിലാണ് പ്രശസ്തനായിട്ടുള്ളത്?
27. സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള 2004 ലെ ഇന്ദിരാഗാന്ധി അവാർഡ് കരസ്ഥാമാക്കിയ ഈജിപ്തുകാരൻ ആരാണ്?
28. ഏറ്റവും ധനികനായ ഇന്ത്യാക്കാരൻ യൂറോപ്പിൽ ആരാണ്?
29. പതറാതെ മുന്നോട്ട് ആരുടെ ആത്മകഥയാണ്?
30. 19 -ാം ലോ കമ്മീഷൻ ചെയർമാൻ ആരാണ്?
31. മോണിക്കാദേവി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
32. ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ്?
33. 2010 ലെ ലോകകപ്പ് ഫുട്ബോൾ നടന്നസ രാഷ്ട്രമേത്?
34. ഓസ്കാർ അവാർഡ് ലഭിച്ച ആദ്യ സിനിമ?
35. 2011 ലെ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്?
36. മാഡം ക്യൂറി, പിയറി ക്യൂറി എന്നിവരോടൊപ്പം 1903 ൽ നൊബേൽ സമ്മാനം നേടിയ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ?
37. ഒരേ വിഷയത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ വ്യക്തിയാര്?
38. ആദ്യമായി നോബേൽ സമ്മാനം നേടിയ കറുത്തവർഗ്ഗക്കാരൻ?
39. ഏത് വർഷമാണ് എക്സ് റേ കണ്ടുപിടിക്കപ്പെട്ടത്?
40. ദലൈലാമയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം?
41. നോബൽ സമ്മാനവും ഭാരതരത്നവും ലഭിച്ച വ്യക്തികളാരെല്ലാം?
42. എത്ര വിഷയങ്ങൾക്കാണ് നിലവിൽ മാഗ്സാസെ അവർഡുകൾ നൽകിവരുന്നത്?
43. അന്താരാഷ്ട്ര ധാരണയ്ക്കുള്ള നെഹ്രു അവാർഡ് ആദ്യമായി നൽകിയതാർക്ക്?
44. 2010 ലെ ഗ്രാമി അവാർഡ് ലഭിച്ച ഇന്ത്യൻസംഗീതജ്ഞൻ?
45. ഏറ്റവും അവസാനമായി ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക്?
46. നെൽസൺ മണ്ടേലയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷമേത്?
47. ബിസ്മില്ലാ ഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
48. കെൽട്രോണിന്റെ സ്ഥാപകൻ ആരാണ്?
49. ഇന്ത്യയിലെ ആദ്യ ചലച്ചിത്ര അക്കാദമി സ്ഥാപിക്കപ്പെട്ടതെവിടെ?
50. 2011 ലെ തുഞ്ചത്തെഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?
ഉത്തരങ്ങൾ:
(1)ചങ്ങനാശ്ശേരി (2)അസം (3)അറ്റോർണി ജനറൽ (4)ഹൈദ്രാബാദ് (5)സോളിസിറ്റർ ജനറൽ (6)പി. ഗോപീചന്ദ് (7)ഹൈദ്രാബാദ് (8)1.5 ലക്ഷം രൂപ (9)ഡോ. എസ്. ബാനർജി (10)ന്യൂഡൽഹി (11)ആന്ധ്രാപ്രദേശ് (12)റൈറ്റ് ലൈവ് ലിഹുഡ് അവാർഡ് (13)തമിഴ്നാട് (14)അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല ചിത്രത്തിന് ഭാരത സർക്കാർ നൽകുന്ന അവാർഡ് (15)അരുണാചൽ പ്രദേശ് (16)നാലാം സംസ്ഥാന ധനകാര്യകമ്മീഷന്റെ അദ്ധ്യക്ഷൻ (17)ഡെൻമാർക്ക് (18)സുഷമ സ്വരാജ് (19)കപിൽ സിബൽ (20)ഇന്ത്യ (21)നാൻജിംങ്, ചൈന (22)ചന്ദ്രശേഖര കമ്പറ (23)1928 ഹോക്കിയിൽ (24)ജസ്റ്റിസ് എം.എം. പരീത് പിള്ള (25)ഹോക്കി (26)ഗുൽസാർ (27)മുഹമ്മദ് എൽ ബറാദി (28)ലക്ഷ്മി നിവാസ് മിത്തൽ (29)കെ.കരുണാകരൻ (30)ജസ്റ്റിസ് പി. വെങ്കിട്ടരാമ റെഡ്ഢി (31)ഭാരദ്വഹനം (32)മമത ശർമ്മ (33)ദക്ഷിണാഫ്രിക്ക (34)വിംഗ്സ് (35)തോമസ് ട്രാൻസ്ട്രോമർ (36)ഹെന്റി ബെക്വറൽ (37)ജോൺ ബെർദ്ദീൻ (38)റാൽഫ് ബഞ്ച് (39)1895 (40)1989(41)ഡോ. സി.വി. രാമൻ, മദർ തെരേസ, നെൽസൺ മണ്ഡേല, അമർത്യാസെൻ (42)6(43)യു-താന്റ് (44)എ.ആർ. റഹ്മാൻ (45)ഡെസ്മണ്ട് ടുട്ടു (46)1993 (47)ഷെഹ്നായ് (48)കെ.പി. പി. നമ്പ്യാർ (49)കേരളം (50)എം.റ്റി. വാസുദേവൻ നായർ.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.