1. 1500 സെപ്തംബർ 13ന് കോഴിക്കോടെത്തിയ പോർച്ചുഗീസ് പര്യവേക്ഷകൻ?
2. മാപ്പിള ലഹള ഏത് വർഷമായിരുന്നു?
3. കേരളത്തിലെ ആദ്യ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ആരായിരുന്നു?
4. യക്ഷഗാനം പ്രചാരത്തിലിരിക്കുന്ന കേരളത്തിന്റെ അയൽ സംസ്ഥാനം?
5. കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന വാദ്യോപകരണം?
6. കേരളൻ ആരുടെ ആദ്യകാല തൂലികാനാമമായിരുന്നു?
7. ന്യൂസ് പേപ്പർ ബോയ് എന്ന ചിത്രത്തിന്റെ സംവിധായകൻ?
8. ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തിയ വർഷം?
9. ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം?
10. പ്ളാന്റേഷൻ കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
11. ബേസ്‌ബാൾ കായികവിനോദമായിട്ടുള്ള രാഷ്ട്രം?
12. കേരള കാളിദാസൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
13. തിരു - കൊച്ചി സംസ്ഥാനത്ത് ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം?
14. കേരള സുഭാഷ് ചന്ദ്രബോസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര്?
15. വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന ജില്ലകൾ ഏതെല്ലാം?
16. കേരളത്തിന്റെ വിസ്തൃതി ഇന്ത്യൻ വിസ്തൃതിയുടെ എത്ര ശതമാനമാണ്?
17. കൊച്ചി എണ്ണശുദ്ധീകരണശാലയുടെ രൂപീകരണത്തിൽ സഹകരിച്ച വിദേശ രാഷ്ട്രമേത്?
18. കേരളത്തിൽ പട്ടികവർഗക്കാർക്ക് റിസർവ് ചെയ്തിരിക്കുന്ന നിയമസഭാ സീറ്റുകളുടെ എണ്ണം?
19. ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
20.കെ.എം. മാത്യൂസ് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്?
21. 2011ലെ സെൻസസ് പ്രകാരം സാക്ഷരത കൂടിയ രണ്ടാമത്തെ സംസ്ഥാനം?
22. കേരളത്തിൽ ആദിവാസികൾക്കായി രൂപം നൽകിയ പുതിയ ഗ്രാമപഞ്ചായത്ത്?
23. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ആദ്യമായി നേടിയത്?
24. ഫാൽക്കേ അവാർഡ് നേടിയ ഏക മലയാളി?
25. നാലു പെണ്ണുങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകൻ?
26. രാജ്യസഭാദ്ധ്യക്ഷനായ ആദ്യ മലയാളി?
27. റാൽഫ് ഫിച്ച് ഇന്ത്യയിലെത്തിച്ചേർന്നപ്പോൾ ഡൽഹി ഭരിച്ചിരുന്ന മുഗൾ രാജാവ്?
28. പേപ്പർ ലോട്ടറി കേരളത്തിൽ നടപ്പിലാക്കിയ മുഖ്യമന്ത്രി?
29. ദക്ഷിണ വ്യോമ കമാൻഡിന്റെ ആസ്ഥാനം?
30. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥിതിചെയ്യുന്ന കലവൂർ ഏത് ജില്ലയിലാണ്?
31. ഇടുക്കി ജില്ലയുടെ ആസ്ഥാനം എവിടെയാണ്?
32. ഏപ്രിൽ 22 ...... ആയി ആചരിക്കുന്നു?
33. ഏത് കായലിന്റെ തീരത്താണ് കൊല്ലം പട്ടണം?
34. നെഹ്രുട്രോഫി വള്ളം കളി മത്സരം നടക്കുന്ന കായൽ ?
35. ആധുനിക തൃശൂരിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
36. ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം?
37. സാമുവേൽ ക്ളമന്റ്‌സ് ഏത് പേരിലാണ് പ്രശസ്തൻ?
38. കേരള ഹൈക്കോടതി നിലവിൽ വന്നതെന്ന്?
39. നാവിക സേനയുടെ പരിശീലന കേന്ദ്രങ്ങളിൽ കേരളത്തിലല്ലാത്തത് ഐ.എൻ.എസ് .......... ആണ്.
40. നാടൻ കലാ അക്കാഡമിയുടെ ആസ്ഥാനം?
41. കേരളത്തിന്റെ നാഗ്‌പൂർ എന്നറിയപ്പെടുന്ന സ്ഥലം?
42. ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നതെന്ന്?
43. ലോക ഭക്ഷ്യദിനമായി ആചരിക്കുന്നതെന്ന്?
44. സെൻട്രൽ എക്സൈസ് ദിനമായി ആചരിക്കുന്നതെന്ന്?
45. കേരളത്തിലെ പ്രശസ്തമായ ആന പരിശീലന കേന്ദ്രമേതാണ്?
ഉത്തരങ്ങൾ(1) പെഡ്രോ അൽവാരീസ് കബ്രാൾ (2) 1921 (3) ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ (4) കർണ്ണാടകം (5) മിഴാവ് (6) സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള (7) പി. രാംദാസ് (8) 1985 (9) ബീഹാർ (1102 / ച. കി.മീ) (10) കോട്ടയം (11) അമേരിക്ക (12) കേരളവർമ്മ വലിയകോയിത്തമ്പുരാൻ (13) 1949 (14) മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബ്ബ് (15) ആലപ്പുഴ, കോട്ടയം, എറണാകുളം (16) 1.18 % (17) അമേരിക്ക (18) രണ്ട് (സുൽത്താൻബത്തേരി, മാനന്തവാടി) (19) കെ. ശ്രീകുമാർ (20) ഏകലവ്യൻ (21) മിസോറാം (22) ഇടമലക്കുടി (23) കുമാരസംഭവം (24) അടൂർ ഗോപാലകൃഷ്ണൻ (25) അടൂർ ഗോപാലകൃഷ്ണൻ (26) കെ.ആർ. നാരായണൻ (27) അക്ബർ (28) ഇ.എം.എസ് നമ്പൂതിരിപ്പാട് (29) തിരുവനന്തപുരം (30) ആലപ്പുഴ (31) പൈനാവ് (32) ലോക ഭൗമദിനം (33) അഷ്ടമുടി കായൽ (34) പുന്നമട കായൽ (35) ജസ്റ്റിസ് എം.എൻ. കൃഷ്ണൻ (36) 1952 (37) മാർക്ക് ട്വയിൻ (38) 1956 നവംബർ 1 (39) ഐ.എൻ.എസ് കുഞ്ഞാലി (മുംബൈ) (40) കണ്ണൂർ (41) നെല്ലിയാംപതി (പാലക്കാട് ) (42) മേയ് 31 (43) ഒക്ടോബർ 16 (44) ഫെബ്രുവരി 24 (45) കോടനാട്
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.