1. കേരളത്തിന്റെ വാണിജ്യകാര്യ തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നത്?
2. കോഴിക്കോടിനെപ്പറ്റി പരാമർശമുള്ള സംഘകാല കൃതിയേത്?
3. എം.സി റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
4. ആറ്റിങ്ങൽ കലാപം നടന്ന വർഷം?
5. ബാഡ്മിന്റൺ കായിക വിനോദമായിട്ടുള്ള രാഷ്ട്രങ്ങൾ ഏതെല്ലാം?
6. കേരളത്തിലെ ആദ്യ ആഭ്യന്തര വകുപ്പ് മന്ത്രി?
7.ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടപ്പോഴുള്ള മുഗൾ ഭരണാധികാരി?
8. ടേബിൾ ടെന്നീസ് ദേശീയ കായിക വിനോദമായിട്ടുള്ള രാഷ്ട്രമേത്?
9. ഉത്തരാസ്വയംവരം ആട്ടക്കഥയുടെ രചയിതാവ്?
10. പത്തനംതിട്ട ജില്ലയിൽ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാന കല?
11. കേരള ചരിത്രമ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു?
12. കുഞ്ഞമ്മാൻ എന്ന പ്രശസ്ത കാർട്ടൂൺ പരമ്പരയുടെ ആവിഷ്ക്കർത്താവ്?
13. കെ.സി.ഏലമ്മ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
14. ഇന്ത്യയിലെ ആദ്യവർണചിത്രം?
15. അൽ അമീൻ എന്ന പത്രത്തിന്റെ സ്ഥാപകൻ?
16. ഏത് നദീതീരത്താണ് നിശ്ശബ്ദ താഴ്വര സ്ഥിതിചെയ്യുന്നത്?
17. എ.ഡി 1420 ൽ വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്ന ദേവരായർ 1-ന്റെ സദസ് സന്ദർശിച്ച വിദേശ സഞ്ചാരി ആരാണ്?
18. ചോളമണ്ഡലം എന്ന ചിത്രകലാ ഗ്രാമത്തിന്റെ സ്ഥാപകൻ?
19. കുമാരാനാശാൻ രചിച്ച മഹാകാവ്യം ഏത്?
20. തിരുവിതാംകൂറിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടത്തിയത് ?
21. സുഗന്ധവ്യഞ്ജനങ്ങളുടെ ഉദ്യാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?
22. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം സ്ഥിതിചെയ്യുന്ന ജില്ല?
23. ഇന്ത്യയുടെ ജനസാന്ദ്രത എത്രയാണ്?
24. കേരളത്തിൽ നിന്നും അവസാനം ജ്ഞാനപീഠം നേടിയതാര്?
25. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമേതാണ്?
26. കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുത നിലയം ഏത് ജില്ലയിലാണ്?
27. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?
28. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിതയാര്?
29. കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നു?
30. കേരളത്തിന്റെ സുഭാഷ് ചന്ദ്രബോസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര്?
31. കേരളത്തിൽ പിന്നാക്ക് വിഭാഗക്കാർക്ക് റിസർവ് ചെയ്തിരിക്കുന്ന നിയമസഭാ സീറ്റുകളുടെ എണ്ണം?
32. സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ലയേത്?
33. ഏത് കായലിന്റെ തീരത്താണ് കൊല്ലം പട്ടണം?
34. ലോക മാധ്യമ സ്വാതന്ത്ര്യദിനമായി ആചരിക്കുന്നതെന്നാണ്?
35. തട്ടേക്കാട് പക്ഷി സങ്കേതകേന്ദ്രം ഏത് ജില്ലയിലാണ്?
36. സൈലന്റ് വാലി ഉൾപ്പെടുന്ന താലൂക്ക് ഏതാണ്?
37. ലോക ജനസംഖ്യാദിനമായി ആചരിക്കുന്നതെന്ന്?
38. ലോകവിനോദ സഞ്ചാരദിനമായി ആചരിക്കുന്നതെന്ന്?
39. ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ലയേത്?
40. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം?
41. ഇന്ത്യൻനാവിക സേനയുടെ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് കുഞ്ഞാലി എവിടെയാണ്?
42. സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത ഗ്രാമപഞ്ചായത്ത് ഏത് ജില്ലയിലാണ്?
43. ഇന്ത്യയിൽ ആദ്യത്തെ ജിംനാസ്റ്റിക്സ് പരിശീലനകേന്ദ്രം എവിടെ സ്ഥാപിച്ചിരിക്കുന്നു?
44. മലയാളഭാഷയിലെ ആദ്യ അപസർപ്പക നോവലിന്റെ രചയീതാവ് ആര്?
45. കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന പയ്യന്നൂർ ഇപ്പോൾ ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ്?
46. ഫെബ്രു. 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നതിനുള്ള കാരണമെന്ത്?
47. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്?
48. ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
49. ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ട് ?
50. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക് ഏത്?
ഉത്തരങ്ങൾ:
(1)കൊച്ചി (2)പതിറ്റുപത്ത് (3)കേശവദാസപുരം-അങ്കമാലി (4)1721(5)ഇന്തോനേഷ്യ & മലേഷ്യ (6)ഇ.എം.എസ് (7)അക്ബർ (8)ചൈന(9)ഇരയിമ്മൻ തമ്പി (10)പടയണി(11)ഇടപ്പള്ളി, കൊച്ചി (12)ബി.എം. ഗഫൂർ (13)വോളിബോൾ (14)കിസാൻ കന്യ (15)മുഹമ്മദ് അബ്ദുർ റഹ്മാൻ (16)കുന്തിപ്പുഴ(17)നിക്കോളോ കോണ്ടി (18)കെ.സി.എസ്. പണിക്കർ (19)മഹാകാവ്യം രചിച്ചിട്ടില്ല (20)1948ൽ (21)കേരളം (22)കൊല്ലം (23)368 ച.കി.മീ(24)ഒ.എൻ.വി കുറുപ്പ് (25)തെങ്ങ് (26)എറണാകുളം (27)തച്ചോളി അമ്പു (28)വിക്ടോറിയ രാജ്ഞി (29)ഏഴ് (30)മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് (31)14 (32)എറണാകുളം (33) അഷ്ടമുടിക്കായൽ (34)മേയ് 3(35)എറണാകുളം (36)മണ്ണാർക്കാട് (37)ജൂലായ് 11(38)സെപ്തം.27 (39)പാലക്കാട് (40)21 (41)മുംബൈ(42)ഇടുക്കി (43)തലശ്ശേരി (44)അപ്പൻ തമ്പുരാൻ (45)കണ്ണൂർ (46)ഡോ. സി.വി രാമൻ പ്രകാശത്തെ സംബന്ധിക്കുന്ന അദ്ദേഹത്തിന്റെ രാമൻ പ്രഭാവത്തെപ്പറ്റി വെളിപ്പെടുത്തുന്നത് 1928 ഫെബ്രുവരി 28 നായിരുന്നു. (47)കുട്ടനാട് (48)ചരൺ സിംഗ് (49)ബാണാസുര സാഗർ അണക്കെട്ട് (50)സുൽത്താൻബത്തേരി.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.