1. ഹർഷവർദ്ധനൻ ഏത് രാജവംശത്തിലെ രാജാവായിരുന്നു?
2. ഏത് നദിയുടെ തീരത്താണ് നായ്ക്കർ രാജവംശം മീനാക്ഷി ക്ഷേത്രം നിർമ്മിച്ചത്?
3. മൗണ്ട് ബാറ്റൺ പ്രഭു ഇന്ത്യാക്കാർക്ക് ഭരണാധികാരം കൈമാറുമെന്ന് പ്രഖ്യാപിച്ച ദിനമെന്നാണ്?
4. കോൺഗ്രസ് മിത തീവ്രവാദി വിഭാഗങ്ങളായി പിളർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
5. ഇലാഹി കലണ്ടർ പിൻവലിച്ചത് ആരാണ്?
6. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽആരാണ്?
7. മറാത്ത പത്രത്തിന്റെ സ്ഥാപകൻ?
8. ആദ്യമായി സ്വർണനാണയങ്ങൾ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം?
9. രജപുത്ര ശിലാദിത്യൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഉത്തരേന്ത്യയിലെ രാജാവ്?
10. വാണിജ്യത്തിനായി ഇന്ത്യയിലേക്കുവന്ന ആദ്യ വിദേശ ശക്തികൾ ആരാണ്?
11. ഇന്ത്യയിലെ പ്രഥമ വനിത മുഖ്യമന്ത്രി?
12. വെണ്ണക്കല്ലിൽ തീർത്ത ഇതിഹാസകാവ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്മാരകം?
13. രണ്ടാം ലോക മഹായുദ്ധത്തിൽ ആദ്യമായി കീഴടങ്ങിയ രാഷ്ട്രം?
14. സാർ ചക്രവർത്തിമാർ ഭരിച്ചിരുന്ന രാജ്യമേതാണ്?
15. വിക്ടർ ഇമ്മാനുവേൽ രണ്ടാമൻ ഏത് രാഷ്ട്രത്തിന്റെ ചക്രവർത്തിയായിരുന്നു?
16. ഹിറ്റ്ലർ ആത്മഹത്യ ചെയ്ത ദിനം ഏതാണ്?
17. ഒന്നാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു?
18. ഘാനയുടെ പ്രഥമ പ്രസിഡന്റായി വ്യക്തിയാര്?
19. ഇന്തോനേഷ്യയുടെ പ്രഥമ പ്രസിഡന്റും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന വ്യക്തി?
20. യു.എൻ.ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട ദിനമേത്? എവിടെ വെച്ച്?
21. ക്രിസ്തുമതം ഔദ്യോഗിക മതമായിട്ടുള്ള ഏഷ്യൻ രാജ്യങ്ങൾ ഏതെല്ലാം?
22. പ്രിസ്റ്റീന ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
23. ഗാന്ധാരം ഇപ്പോൾഅറിയപ്പെടുന്നത് ഏത് പേരിൽ?
24. 1997 ജൂൺ 30 ന് അർദ്ധരാത്രി ചൈനയ്ക്ക് ബ്രിട്ടൺ കൈമാറിയ പ്രദേശമേതാണ്?
25. മൗ മൗ കലാപം നടന്ന രാഷ്ട്രമേത്?
26. ലോകത്തിന്റെ നിയമ തലസ്ഥാനം ഏതാണ്?
27. വാങ് ചുക്ക് രാജവംശം ഏത് രാഷ്ട്രമാണ് ഭരിക്കുന്നത്?
28. റിപ്പബ്ലിക് എന്ന ആശയം ഉടലെടുത്ത രാജ്യമേത്?
29. അന്താരാഷ്ട്ര വർണവിവേചന വിരുദ്ധദിനം?
30. അറ്റ്ലാന്റിക് ചാർട്ടർ പ്രകാരം രൂപം കൊണ്ട സംഘടന?
31. യംഗ് ഇറ്റലി സ്ഥാപിച്ചതാരാണ്?
32. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻകീഴടങ്ങിയ ദിനമേത്?
33. ഏറ്റവും പുരാതനമായ എഴുത്തുവിദ്യാരീതിയ്ക്ക് രൂപം കൊടുത്തതാരാണ്?
34. ഏറ്റവും വലിയ പിരമിഡ് സ്ഥിതിചെയ്യുന്ന സ്ഥലമേത്? ഈ പിരമിഡ് നിർമ്മിക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ്?
35. പുരാതനമായ കർണാക് ക്ഷേത്രങ്ങൾ എവിടെ സ്ഥിതിചെയ്യുന്നു?
36. ക്ലിയോപാട്ര ഏത് സംസ്ക്കാരത്തിലെ ഭരണാധികാരിയായിരുന്നു?
37. ഹൈറോഗ്ളിഫിക്സ് എന്ന പദത്തിന്റെ അർത്ഥമെന്താണ്?
38. റിപ്പബ്ലിക് എന്ന കൃതി ഉറുദുവിലേയ്ക്ക് തർജ്ജമ ചെയ്ത ഇന്ത്യാക്കാരൻ?
39. പ്രശസ്തമായ പാർത്ഥിനോൺ ക്ഷേത്രം എവിടെയാണ്?
40. മായൻസംസ്ക്കാരം നിലനിന്നിരുന്ന രാഷ്ട്രമേതാണ്?
41. യൂറോപ്പിലെ നവോത്ഥാനത്തിന് തുടക്കമിട്ട എ.ഡി 1453 ലെ സംഭവമെന്താണ്?
42. 1608 ൽ ദൂരദർശിനി കണ്ടെത്തിയത് ആരാണ്?
43. മലയാളം അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
44. ഇംഗ്ളണ്ടിൽ രക്തരഹിത വിപ്ലവം അരങ്ങേറിയ വർഷം?
45. ഏത് രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ് ബോസ്റ്റൺ ടീ പാർട്ടി?
46. ലോകത്തിലെ ആദ്യ ലിഖിത ഭരണഘടന നിലവിൽ വന്ന വർഷം?
47. പാരീസ് സമാധാന ഉടമ്പടി ഏത് വർഷം ഏതൊക്കെ രാഷ്ട്രങ്ങൾ തമ്മിൽ ഒപ്പുവയ്ക്കപ്പെട്ടു?
48. ഇംഗ്ളീഷുകാർ ജീവനോടെ ദഹിപ്പിച്ച ഫ്രഞ്ച് കന്യക ആരായിരുന്നു?
49. 1769 ൽ നെപ്പോളിയൻജനിച്ചത് ഏത് ദ്വീപിലാണ്?
50. ബോക്സർ കലാപം ഏത് രാഷ്ട്രത്തിലാണ് അരങ്ങേറിയത്?
ഉത്തരങ്ങൾ:
1)പുഷ്യഭൂതി (2)വൈഗ (3)1947 ജൂൺ 3 (4) റാഷ് ബിഹാരി ഘോഷ് (5)ഔറംഗസീബ് (6)കാനിംഗ് പ്രഭു (7)ബാലഗംഗാധര തിലകൻ (8)കുഷാനന്മാർ (9)ഹർഷവർദ്ധനൻ (10)അറബികൾ (11)സുചേത കൃപലാനി (12)താജ്മഹൽ (13)ഇറ്റലി (14)റഷ്യ (15)ഇറ്റലി (16)1945 ഏപ്രിൽ 30 (17)വുഡ്രോ വിൽസൺ (18)ക്വാമി എൻക്രൂമ (19)സുക്കാർണോ (20)1945 ജൂൺ 26, സാൻഫ്രാൻസിസ്കോ (21)ഫിലിപ്പെൻസ്, കിഴക്കൻ തിമൂർ(22)കൊസോവ (23)കണ്ടഹാർ (24)ഹോംകോങ് (25)കെനിയ (26)ഹേഗ് (27)ഭൂട്ടാൻ (28)ഇറ്റലി (29)മാർച്ച് 21 (30)ഐക്യരാഷ്ട്ര സംഘടന (31)ജുസപ്പെ മസ്സീനി (32)1945 ആഗസ്റ്റ് 14 (33)സുമേറിയക്കാർ (34)ഗിസ, ഫറോവ ഖുഫു (35)ഈജിപ്ത് (36)ഈജിപ്ത് (37)പരിശുദ്ധമായ എഴുത്ത് (38)ഡോ.സക്കീർ ഹുസെെൻ (39)ഗ്രീസിലെ അഥീനയിൽ (40)അമേരിക്ക (41)തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത് (42)ഹാൻഡ് ലിപ്പർഷെ (43)ബഞ്ചമിൻ ബയ്ലി (44)1688 (45)അമേരിക്ക (46)1789 (47)1783 ബ്രിട്ടണും അമേരിക്കയും തമ്മിൽ (48)ജോൺ ഓഫ് ആർക്ക് (49)കോഴ്സിക്ക (50)ചൈന.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.