1. ലേസർ കണ്ടെത്തിയതാര്?
2. സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
3. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേക്ഷണ ദൗത്യം?
4. മത്സ്യങ്ങളുടെ ശ്വസനാവയവം?
5. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്നറിയപ്പെടുന്നത്?
6. ജൂതക്കുന്ന് സ്ഥിതിചെയ്യുന്നത്?
7. 1954 ൽ പഞ്ചശീല തത്ത്വങ്ങളിൽ നെഹ്റുവിനൊപ്പം ഒപ്പിട്ട ചൈനീസ് പ്രധാനമന്ത്രി?
8. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്നത്?
9. ഒറിജിൻ ഒഫ് സ്പീഷിസ് എന്ന ഗ്രന്ഥം രചിച്ചതാര്?
10. ഫോട്ടോ കോപ്പിയർ കണ്ടെത്തിയതാര്?
11. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത്?
12. ത്രി മിസ്റ്റേക്സ് ഒഫ് മൈ ലൈഫെ ആരുടെ കൃതിയാണ്?
13. രാജ്യസഭയിലെ പരവതാനിയുടെ നിറം?
14. മാവൂരിലെ ഗ്വാളിയോർ റയോൺസ് ഏത് നദിയുടെ തീരത്താണ്?
15. ഭഗവത് ഗീത ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തതാര്?
16. കേരളത്തിലെ കാപ്പി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
17. മിറക്കിൾ ഹെയർ എന്നറിയപ്പെടുന്നത്?
18. കൊനേരു ഹംപിഏത് മേഖലയിലാണ് പ്രശസ്തയായത്?
19. പെരിയാർ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര്?
20. കേരള ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനം?
21. കാലിൽ ശ്രവണേന്ദ്രിയമുള്ള ജീവി?
22. നക്ഷത്ര ആമകൾക്ക് പ്രസിദ്ധമായ കേരളത്തിലെ വന്യജീവിസങ്കേതം?
23. ഇളങ്കോ അടികൾ രചിച്ച ചിലപ്പതികാരത്തിൽ പ്രതിപാദിക്കുന്ന രാജവംശം?
24. ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്നത്?
25. ഇന്ത്യൻതപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഏക ചക്രവർത്തി?
26. മാന്നാനം സെന്റ് ജോസഫ് ആശ്രമം (കോട്ടയം) ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
27. കേരളത്തിലെ ആദ്യ ഐ.ജി?
28. ലോകത്തിലെ ഏറ്റവും വിപുലമായ കടുവാസംരക്ഷണ പദ്ധതിയായി പ്രോജക്ട് ടൈഗർ ഇന്ത്യയിൽ ആരംഭിച്ചതെന്ന്?
29. ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് രംഗം ദേശസാത്ക്കരിച്ച വർഷമേത്?
30. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യനാമമെന്ത്?
31. ഇന്ത്യൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
32. ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം നിലവിൽവന്ന വർഷമേത്?
33. ഭോപ്പാൽ വിഷവാതക ദുരന്തമുണ്ടായ വർഷമേത്?
34. ഭോപ്പാൽ ദുരന്തത്തിന് കാരണമായത് ഏത് വിഷവാതകത്തിന്റെ ചോർച്ചയാണ്?
35. ഇന്ത്യയുടെ എത്രാമത്തെ പ്രധാനമന്ത്രിയായിരുന്നു മൊറർജി ദേശായി?
36. കുപ്രസിദ്ധമായ ബറോഡ ഡൈനാമിറ്റ് കേസ് ഏതു കാലത്തേതായിരുന്നു?
37. രാജിവച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാര്?
38. ഇന്ത്യയിൽ പുരുഷന്മാരുടെ വിവാഹപ്രായം 21 വയസും സ്ത്രീകളുടേത് 18 ഉം ആയി ഉയർത്തിയവർഷമേത്?
39. 1980 ജൂൺ 23 ന് വിമാനാപകടത്തിൽ മരണമടഞ്ഞ പ്രമുഖ വ്യക്തിയാര്?
40. 1953 ലെ പിന്നാക്കവിഭാഗ കമീഷന്റെ തലവൻ ആരായിരുന്നു?
41. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമുള്ള വിഭാഗങ്ങളെ തിരിച്ചറിയാനും ആവശ്യമായ സംവരണം ഏർപ്പെടുത്താനുമായി ജനതാ സർക്കാർ രൂപം നൽകിയ കമ്മീഷനേത്?
42. മണ്‌ഡൽ കമ്മീഷന് രൂപം നൽകിയ പ്രധാനമന്ത്രിയാര്?
43. 1970 കളിൽ ഹിമാലയത്തിലെ ഗഢ് വാൾ മേഖലയിൽ രൂപമെടുത്ത വൃക്ഷസംരക്ഷണ പ്രസ്ഥാനമേത്?
44. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കിയ 44-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്ന വർഷമേത്?
45. സോവിയറ്റ് യൂണിയന്റെ ഏത് വാഹനത്തിലാണ് രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയത്?
46. സിക്കുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വർഷമേത്?
47. 1986 ഏപ്രിൽ 20 ന് എൻ.എസ്.ജി കമാൻഡോകൾ സുവർണക്ഷേത്രത്തിൽ നടത്തിയ സായുധ ഓപ്പറേഷൻ ഏതായിരുന്നു?
48. അന്റാർട്ടിക്കയിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ പര്യവേക്ഷണയാത്ര പുറപ്പെട്ട വർഷമേത്?
49. 1989 ൽ കമീഷൻ ചെയ്യപ്പെട്ട ഇന്ത്യയുടെ അന്റാർട്ടിക്കയിലെ രണ്ടാമത്തെ പര്യവേക്ഷണ കേന്ദ്രമേത്?
50. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതോത്പന്ന കമ്പനിയായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ നിലവിൽവന്ന വർഷമേത്?
ഉത്തരങ്ങൾ
(1)ചാൾസ് ഹാർഡ്ടൗൺസ് (2)ചിക്മാംഗ്ലൂർ (3)ചന്ദ്രയാൻ -1 (4)ചെകിളപ്പൂക്കൾ (5)ചാഡ് (6)ചാവക്കാട് (7)ചൗ എൻ ലായ് (8)ചിലപ്പതികാരം (9)ചാൾസ് ഡാർവിൻ (10)ചെസ്റ്റർ കാൾസൺ (11)ചാണക്യൻ (12)ചേതൻ ഭഗത് (13)ചുവപ്പ് (14)ചാലിയാർ (15)ചാൾസ് വിൽക്കിൻസ് (16)ചൂണ്ടൽ (വയനാട്) (17)ചണം (18)ചെസ് (19)ചൂർണി (20)ചിറക്കൽ കോവിലകം (21)ചീവീട് (22)ചിന്നാർ (23) ചോള രാജവംശം (24)ചെദ്ദി ജഗൻ (25)ചന്ദ്രഗുപ്തമൗര്യൻ (26)ചാവറ കുര്യാക്കോസ് അച്ചൻ (27)ചന്ദ്രശേഖരൻ നായർ (28)1973 ഏപ്രിൽ 1 (29)1972 (30)ബുദ്ധൻ ചിരിക്കുന്നു (31)ഡോ. രാജാരാമണ്ണ (32)1972 ആഗസ്റ്റ് 15 (33)1984 ഡിസംബർ 3 (34)മീതൈൽ ഐസോസയനേറ്റ് (35)നാലാമത്തെ (36)1975 ലെ അടിയന്തരാവസ്ഥ കാലത്തെ (37)മൊറാർജി ദേശായി (38)1978 (39)സഞ്ജയ് ഗാന്ധി (40)കാക്കാ കലേക്കർ (41)മണ്ഡൽ കമ്മീഷൻ (42)മൊറാർജി ദേശായി (43)ചിപ്കോ പ്രസ്ഥാനം (44)1978 (45)സോയൂസ് ടി-11 (46)1984 ഒക്ടോബർ 31 (47)ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ (48)1981 ഡിസംബർ (49)മൈത്രി (50)1975.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.