1. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത്?
2. അർത്ഥശാസ്ത്രം ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തത്?
3. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി?
4. 2014 ലെ രഞ്ജി ട്രോഫി ജേതാക്കൾ?
5. കുദ്രമുഖ് ഇരുമ്പ് ഉരുക്ക് ശാലസ്ഥിതി ചെയ്യുന്നത്?
6. ഓഡി ഏത് രാജ്യത്തെ കാർ നിർമ്മാണ കമ്പനിയാണ്?
7. DCയെ AC ആക്കുന്ന ഉപകരണം?
8. ക്വിറ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെടുന്നത്?
9. അമർജവാൻ ജ്യോതി സ്ഥിതിചെയ്യുന്നത്?
10. പ്രതിധ്വനി ഉണ്ടാകാനാവശ്യമായ ഏറ്റവും കുറഞ്ഞ ദൂരം?
11. ഇന്ത്യയുടെ നാൽപ്പത്തൊന്നാമത് ചീഫ് ജസ്റ്റിസ്?
12. ഇറാക്കിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായ മലയാളി?
13. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ ഛായാഗ്രാഹകൻ?
14. സുപ്രീം കോടതി വധശിക്ഷ സ്റ്റേ ചെയ്ത ഖലിസ്ഥാൻ വിമോചന സേനാ ഭീകരൻ?
15. ഈയിടെ നിർമാണം നിർത്തിവെച്ച ഇന്ത്യൻ നിർമിത കാർ മോഡൽ?
16. രാജ്യത്ത് ആദ്യമായി അയ്യങ്കാളി ചെയർ സ്ഥാപിച്ച സർവ്വകലാശാല?
17. സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി തിരഞ്ഞെടുത്തത്?
18. 239 യാത്രക്കാരുമായി കാണാതായ മലേഷ്യൻ വിമാനം?
19. ഫോബ്സ് മാസിക പുറത്തിറക്കിയ കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം?
20. 16-ാം ലോക് സഭ തിരഞ്ഞെടുപ്പ് എത്രഘട്ടങ്ങളിലായാണ് നടന്നത്?
21. ഈ വർഷത്തെ മൂർത്തിദേവി പുരസ്കാരം നേടിയതാര്?
22. ബ്രിക്സ് രാജ്യങ്ങളുടെ 6-ാം ഉച്ചകോടി നടന്നത്?
23. ഗംഗാനദിയെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി?
24. രക്തത്തിന്റെ PHമൂല്യം?
25. ഏറെ നാൾ പ്രവർത്തനമില്ലാതിരിക്കുകയും ഇപ്പോൾ വീണ്ടും പ്രവർത്തന സജ്ജമാവുകയും ചെയ്ത ബഹിരാകാശ പേടകം?
26. US ൽ അറസ്റ്റിലായ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥ?
27. സംസ്ഥാനത്ത് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം?
28. വാട്സ് ആപ്പിനെ സ്വന്തമായിക്കിയ കമ്പനി?
29. ബാഫ്റ്റ അവാർഡ് നൽകുന്ന രാജ്യം?
30. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?
31. ഉപഭോക്താക്കൾക്ക് ഏതുസമയത്തും തങ്ങളുടെ ബാങ്ക് ബാലൻസിൽ നിന്ന് പണം പിൻവലിക്കാവുന്ന സംവിധാനം?
32. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ളദേശീയ ബാങ്ക്?
33. ഒരു രൂപ ഒഴികെയുള്ള നോട്ടുകൾ പുറത്തിറക്കുന്നത്?
34. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്?
35. ഇന്ത്യയിൽ രണ്ടു ഘട്ടങ്ങളിലായി ബാങ്ക് ദേശസാത്കരണം നടന്ന വർഷങ്ങൾ?
36. 1969 ൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം?
37. 1969 ൽ ദേശസാത്ക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം?
38. നബാർഡ് രൂപവത്ക്കരിക്കപ്പെട്ട വർഷം?
39. നെടുങ്ങാടി ബാങ്ക് ഏതു ബാങ്കിലാണ് ലയിച്ചത്?
40. പത്തുരൂപ നോട്ടിൽ ഒപ്പിട്ടിരിക്കുന്നത് ആരാണ്?
41. കേന്ദ്ര ആസൂത്രണ കമ്മീഷൻ ചെയർമാൻ?
42. ആസൂത്രണ കമ്മീഷന്റെ ആദ്യചെയർമാൻ?
43. സംസ്ഥാന വികസന സമിതിയുടെ അദ്ധ്യക്ഷൻ?
44 സംസ്ഥാന ആസൂത്രണബോർഡിന്റെ വൈസ് ചെയർമാൻ?
45. എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണഅ ഇപ്പോൾ നടക്കുന്നത്?
46. പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആരാണ്?
47. ഇന്ത്യയിൽ ധവളവിപ്ലവത്തിന് നേതൃത്വം നൽകിയ മലയാളി?
48. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്?
49. റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ?
50. റിസർവ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണർ?
ഉത്തരങ്ങൾ
(1)മെർക്കുറി (2)ശ്യാമശാസ്ത്രി (3)വിൻസ്റ്റൺ ചർച്ചിൽ (4)കർണാടകം (5)കർണാടകം (6)ജർമനി (7)ഓസിലേറ്റർ (8)അരുണ അസഫലി (9)ഇന്ത്യാഗേറ്റിൽ (10)17 മീറ്റർ (11)ആർ.എം.ലോധ(12) എ. അജയകുമാർ (13)വി.കെ. മൂർത്തി (14)ദേവേന്ദർ പാൽസിംഗ് (15)മാരുതി 800 (16)കേരള സർവകലാശാല (17)കവിയൂർ (പത്തനംതിട്ട) (18)ബോയിംഗ് 707 -200ER (MH370) (19)ബിൽഗേറ്റ്സ് (ലോകം) (20)9 ഘട്ടങ്ങൾ (21) സി. രാധാകൃഷ്ണൻ (22)ഫൊർട്ടലോസ - ബ്രസീൽ (23)നമാമീഗംഗ (24)7.4 (25)റോസറ്റ (26)ദേവയാനി ഖോബ്രഗഡെ (27)കൊച്ചി (28)ഫെയ്സ് ബുക്ക് (29)ബ്രിട്ടൻ (30)സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (31) എ.ടി.എം (32)നബാർഡ് (33)റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (34)ഡി. ഉദയകുമാർ (35)1969,1980 (36)14 (37)14 (38)1982 (39)പഞ്ചാബ് നാഷണൽ ബാങ്ക് (40)റിസർവ് ബാങ്ക് ഗവർണർ (41)പ്രധാനമന്ത്രി (42)ജവഹർലാൽ നെഹ്രു (43)മുഖ്യമന്ത്രി (44)കെ.എം. ചന്ദ്രശേഖർ (45)12-ാം പഞ്ചവത്സരപദ്ധതി (46)വൈ.വി റെഡ്ഡി (47)ഡോ.വർഗീസ് കുര്യൻ (48)1935 ഏപ്രിൽ 1 (49)സർ ഓസ്ബേൺ സ്മിത്ത് (50)രഘുറാം രാജൻ
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.