1. ഉപോഷ്ണമേഖലാ വിളകൾക്ക് ഉദാഹരണങ്ങളേവ?
2. പ്രധാനപ്പെട്ട റാബി വിളകൾ ഏതെല്ലാമാണ്?
3. കേരളത്തിൽ ഏറ്റവുമധികം നെൽകൃഷിയും ഉല്പാദനവും നടക്കുന്ന സീസണേത്?
4. മൂന്നാം വിള, ഗ്രീഷ്മകാല വിള എന്നീ പേരുകളുള്ള പുഞ്ചകൃഷി തുടങ്ങുന്നതെപ്പോൾ?
5. സയദ് വിളകളിൽപ്പെടുന്ന പ്രദാന ഇനങ്ങളേവ?
6. മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിയേത്?
7. ജൂൺ-ജൂലായ് മാസത്തിൽ കൃഷിയാരംഭിച്ച് സെപ്തംബർ -ഒക്ടോബറിൽ വിളവെടുക്കുന്ന കൃഷിക്കാലമേത്?
8. ഇന്ത്യയിലെ പ്രധാനപ്പെട്ട നാരുവിളകൾ ഏതെല്ലാം?
9. പ്രധാനപ്പെട്ട പാനീയവിളകൾ ഏതെല്ലാം?
10. എത്ര അളവിൽ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് നെൽകൃഷിക്ക് ഏറ്റവും അനുയോജ്യം?
11. സമുദ്രനിരപ്പിനു താഴെ നെൽകൃഷിയുള്ള ഇന്ത്യയിലെ പ്രദേശമേത്?
12. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന നെല്ലിമേത്?
13. അമ്ളത കൂടിയ മണ്ണിലും വളരുന്ന നെല്ലിനങ്ങളേവ?
14. കാറ്റുവീഴ്ച രോഗത്തിന് കാരണമായ സൂക്ഷ്മജീവികളേവ?
15. പാഴ് ഭൂമിയിലെ കല്പവൃക്ഷം തരിശുഭൂമിയിലെ സ്വർണം എന്നിങ്ങനെ അറിയപ്പെടുന്ന വിളയേത്?
16. കൂമ്പടപ്പ്, ഇലപ്പുള്ളി രോഗം, കൊക്കാൻ രോഗം, പനാമവട്ടം എന്നിവ ബാധിക്കുന്നത് ഏത് വിളയെയാണ്?
17. കേരളത്തിലെ പ്രധാന സുഗന്ധനെല്ലിനം ഏതാണ്?
18. സുഗന്ധനെല്ലിനങ്ങളുടെ ഉത്പാദനത്തിൽ ഒന്നാമതുള്ള കേരളത്തിലെ ജില്ലയേത്?
19. 2018-ലെ ഏഷ്യൻ ഗെയിംസ് വേദിയേത്?
20. 2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം?
21. 2014 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം?
22. ഇന്ത്യയിലെ പ്രധാന ഫുട്ബോൾ സ്റ്റേഡിയമായ സാൾട്ട് ലേക്ക് സ്റ്റേഡിയം എവിടെ സ്ഥിതിചെയ്യുന്നു?
23. 2013 ലെ ലോക ചെസ്സ് ചാമ്പ്യനായ മാഗ്നസ് കാൾസന്റെ രാജ്യമേത്?
24. കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഗുഡ് വിൽ അംബാസഡർ ആര്?
25. ഏകദിനത്തിൽ ആദ്യമായി ഡബിൾ സെഞ്ച്വറി നേടിതയതാര്?
26. അന്താരാഷ്ട്ര ക്രിക്കറ്റിൽ (ഏകദിനം) ഒരിന്നിങ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്നതാരം?
27. ഇന്ത്യൻ ഫുട്ബോൾ ലീഗിൽ കൊച്ചിയെ സ്വന്തമാക്കിയ താരം?
28. 2014 ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ ജർമനിക്ക് വേണ്ടി വിജയഗോൾ നേടിയതാര്?
29. 2014 ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും നല്ല കളിക്കാരനുള്ള ഗോൾഡൻ ബോൾ അവാർഡ് ലഭിച്ചതാർക്ക്?
30. ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യമേത്?
31. ആദ്യമായി അർജ്ജുന അവാർഡ് നേടിയ മലയാളി ഫുട്ബോൾ താരം?
32. ഇന്ത്യയുടെ ആദ്യത്തെ ഗ്രാൻഡ്മാസ്റ്റർ ആരാണ്?
33. ഇന്ത്യയുടെ ദേശീയ കായികദിനം എന്നാണ്?
34. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ഗെയിംസിനു വേദിയായ നഗരം?
35. കബഡി ദേശീയ വിനോദമായിട്ടുള്ള രാജ്യമേത്?
36. കോമൺവെൽത്ത് ഗെയിംസിനു വേദിയായ ആദ്യ ഏഷ്യൻരാജ്യം?
37. ബുൾസ് ഐ എന്ന പദം ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു?
38. ടെന്നീസിന്റെ ജന്മദേശം എന്നറിയപ്പെടുന്നത്?
39. ക്വീൻസ് ബെറി നിയമങ്ങൾ എന്തുമായി ബന്ധപ്പെട്ടതാണ്?
40. പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളി?
41. ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്ന കായികതാരം?
42. 2014 യു.എസ്.ഓപ്പൺ വനിതാ ചാമ്പ്യനാര്?
43. ആദ്യത്തെ ആഫ്രോ- ഏഷ്യൻ ഗെയിംസ് 2003 ൽ എവിടെവെച്ച് നടന്നു?
44. 2014 ഐ.പി.എൽ ചാമ്പ്യന്മാരായ ടീം?
45. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റ്?
46. മരാക്കാന ഫുട്ബോൾ സ്റ്റേഡിയം ഏത് രാജ്യത്തിലാണ്?
47. ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?
48. ഇന്ത്യയ്ക്കുവേണ്ടി ഏകദിന ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി നേടിയതാര്?
49. പിങ്പോങ് എന്നറിയപ്പെടുന്ന കായിക ഇനം?
50. ഇന്ത്യയിലെ ആദ്യ സ്പോർട്സ് മ്യൂസിയം സ്ഥാപിതമായത്?
ഉത്തരങ്ങൾ
(1)പരുത്തി, തേയില (2)ഗോതമ്പ്, ബാർലി, കടുക്, പയറുവർഗ്ഗങ്ങൾ (3)മുണ്ടകൻ (4)ഡിസംബർ- ജനുവരി (5)പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, തണ്ണിമത്തൻ (6)റാബി (7)ഖാരിഫ് വിളകൾ (8)പരുത്തി, ചണം (9)തേയില, കാപ്പി,കൊക്കോ (10)150 സെ.മീ- 300 സെ.മീ (11)കുട്ടനാട് (12)കൊട്ടാരക്കര - 1 (13)കരിഷ്മ, കൃഷ്ണാഞ്ജന (14)ബാക്ടീരിയകൾ (15)കശുമാവ് (16)വാഴ (17)ഞവര (18)വയനാട് (19)ജക്കാർത്ത (20)എട്ട് (21)അഞ്ച് (22)കൊൽക്കത്ത (23)നോർവേ (24)സച്ചിൻ ടെണ്ടുൽക്കർ (25)സച്ചിൻ ടെണ്ടുൽക്കർ (26)രോഹിത് ശർമ (16 സിക്സറുകൾ) (27)സച്ചിൻ (28)മരിയ ഗോട് സെ (29)ലയണൽ മെസ്സി (30)ജപ്പാൻ (31)ഐ.എം. വിജയൻ (32)വിശ്വനാദൻ ആനന്ദ് (33)ആഗസ്റ്റ് 29 (34)ബാങ്കോക്ക് (തായ്ലൻഡ്) (35)ബംഗ്ളാദേശ് (36)മലേഷ്യ (37)ഷൂട്ടിംങ് (38)ഫ്രാൻസ് (39)ബോക്സിംഗ് (40)എസ്.പി മുരളീധരൻ (41)സുനിൽ ഗവാസ്കർ (42)സെറീന വില്യംസ് (43)ഹൈദരാബാദ് (44)കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (45)എഫ്.എ. കപ്പ് (ഇംഗ്ളണ്ട്) (46)ബ്രസീൽ (47)സച്ചിൻ (48)കപിൽദേവ് (49)ടേബിൾ ടെന്നീസ് (50)പാട്യാല
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.