1. ഉഷ്ണമേഖലാ വിളകൾക്ക് പ്രധാന ഉദാഹരണങ്ങൾ ഏതെല്ലാം?
2. ഏറ്റവും പ്രധാനപ്പെട്ട മിതോഷ്ണവിളകൾ ഏതൊക്കെ?
3. കേരളത്തിൽ നെൽകൃഷി നടക്കുന്ന പ്രദാന സീസണുകൾ ഏവ?
4. ഒന്നാം വിള എന്നും അറിയപ്പെടുന്ന വിരിപ്പ് കൃഷിയിൽ വിത്തിറക്കുന്നതെപ്പോൾ?
5. തെക്കു - പടിഞ്ഞാറൻ മൺസൂണിനെ ആശ്രയിച്ചുള്ള കൃഷിക്കാലമേത്?
6. വേനൽക്കാലവിളരീതി ഏതാണ്?
7. ഒക്ടോബർ - നവംബറിൽ വിളയിറക്കി മാർച്ച് - ഏപ്രിലിൽ വിളവെടുക്കുന്ന കൃഷിക്കാലമേത്?
8. ഇന്ത്യയിലെ പ്രധാനപ്പെട്ട എണ്ണുക്കുരുക്കൾ ഏതെല്ലാം?
9. നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനമേത്?
10. പരുത്തികൃഷിക്ക് ഏറ്റവും യോജിച്ച മണ്ണേത്?
11. ഇലചുരുട്ടിനെ പ്രതിരോധിക്കുന്ന നെല്ലിനങ്ങൾ ഏവ?
12. ഉപ്പിന്റെ അംശമുള്ളിടത്തും വളരാൻ കഴിയുന്ന നെല്ലിനമേത്?
13. കാറ്റുവീഴ്ച രോഗം ബാധിക്കുന്ന വിളയേത്?
14. നേന്ത്രവാഴയുടെ വളർച്ച ആരംഭിക്കുന്ന അടിസ്ഥാന ഊഷ്മാവ് എത്ര?
15. കാങ്കർ രോഗം ബാധിക്കുന്ന വിളയേത്?
16. ഗന്ധകശാല, ജീരകശാല, ചൊമല, കയു എന്നിവ എന്താണ്?
17. 17-ാമത് ഏഷ്യൻ ഗെയിംസ് 2014 ൽ നടന്നതെവിടെ?
18. 2014 കോമൺവെൽത്ത് ഗെയിംസ് നടന്ന സ്ഥലം?
19. കേരളത്തിൽനിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ താരങ്ങൾ?
20. 2013 ഐ.പി.എൽ കോഴക്കേസ് അന്വേഷിച്ച കമ്മീഷൻ?
21. ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾ കളിച്ചതാരം?
22. ഇന്ത്യൻ ബാഡ്മിന്റൺ ലീഗിലെ വിലയേറിയ വനിതാ താരം?
23. 2015ൽ ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം?
24. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം?
25. ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറിനുടമ ആര്?
26. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ അരങ്ങേറ്റത്തിൽ ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ച്വറി നേടിയത് ആര്?
27. വിംബിൾടൺ ടെന്നീസ് ടൂർണമെന്റ് നടക്കുന്ന നഗരം?
28. 2014 ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യചിഹ്നം?
29. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റേത്?
30. 2018 ലെ ലോകകപ്പ് ഫുട്ബോളിന്റെ വേദിയേത്?
31. 2014 ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും നല്ല കളിക്കാരനുള്ള ഗോൾഡൻ ബോൾ അവാർഡ് ലഭിച്ചതാർക്ക്?
32. ഒളിമ്പിക് വളയത്തിലെ നീലനിറം സൂചിപ്പിക്കുന്ന ഭൂഖണ്ഡമേത്?
33. ഇറാനി ട്രോഫി ബന്ധപ്പെട്ടിരിക്കുന്ന കായികവിനോദം?
34. ചെസ്സ് ഉദ്ഭവിച്ചത് ഏത് രാജ്യത്തിലാണ്?
35. ഇന്ത്യയുടെ പരമോന്നത കായിക ബഹുമതി രാജീവ്ഗാന്ധി ഖേൽരത്ന ആദ്യമായി ലഭിച്ചതാർക്ക്?
36. ഏഷ്യൻ ഗെയിംസിന് ആ പേര് നൽകിയതാര്?
37. വ്യക്തിഗത മത്സരത്തിൽ ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ മലയാളി?
38. ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് നടന്നതെവിടെ?
39. പൂനാ ഗെയിം എന്നറിയപ്പെടുന്ന വിനോദം?
40. മാന്യന്മാരുടെ കളി എന്നറിയപ്പെടുന്ന ഗെയിം?
41. കായികലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന പുരസ്കാരമേത്?
42. പാട് കടലിടുക്ക് നീന്തികടന്ന ആദ്യ ഇന്ത്യാക്കാരൻ?
43. കായിക സാമഗ്രികൾക്ക് പ്രശസ്തമായ ഇന്ത്യയിലെ സ്ഥലം?
44. ഉഷാ സ്കൂൾഒഫ് അത്‌ലറ്റിക്സ് എവിടെയാണ്?
45. സച്ചിൻ ടെണ്ടുൽക്കർക്ക് ഭാരതരത്നം ലഭിച്ച വർഷം?
46. 2014 ഏഷ്യൻ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ വനിത?
47. ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയം ഏത് നഗരത്തിലാണ്?
48. സന്തോഷ് ട്രോഫി ഏറ്റവും കൂടുതൽ തവണ നേടിയ ടീം?
49. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനമെവിടെ?
50. സുമോ ഗുസ്തിയിലെ റഫറി അറിയപ്പെടുന്നതെങ്ങനെ?
ഉത്തരങ്ങൾ
(1)നെല്ല്, കാപ്പി,കരിമ്പ്, ചണം, റബ്ബർ, സുഗന്ധവിളകൾ, മാമ്പഴം. (2)ഗോതമ്പ്, ചോളം, ബാർലി (3)വിരിപ്പ്,മുണ്ടകൻ, പുഞ്ച (4)മേയ് -ജൂൺ (5)ഖാരിഫ് (6)സയദ് (7)റാബിവിളകൾ (8)കടുക്, നിലക്കടല, നാളികേരം, എള്ള്, ചെറുചണവിത്ത് (9)എക്കൽമണ്ണ് (10)കരിമണ്ണ് (11)അഹല്യ, രശ്മി (12)വൈറ്റില - 1,2,3,4,5 (13) തെങ്ങ് (14)14 ഡിഗ്രിസെൽഷ്യസ് (15)ചെറുനാരകം (16)കേരളത്തിലെ സുഗന്ധനെല്ലിനങ്ങൾ (17)ഇഞ്ചിയോൺ (ദക്ഷിണ കൊറിയ) (18)ഗ്ലാസ് ഗൊ (19)ടിനു യോഹന്നാൻ, ശ്രീശാന്ത്, സഞ്ചുസാംസൺ (20)ജസ്റ്റിസ് മുകുൽ മുദ്ഗൽ (21)ദിലീപ് ടർക്കി (22)സൈന നെവാൾ (23)കേരളം (24)വിരാട് കോലി (25)രോഹിത് ശർമ്മ (26)ശിഖർ ധവാൻ (27)ലണ്ടൻ (28)ഫുലേക്ക (29)ഡ്യൂറന്റ് കപ്പ് (30)റഷ്യ (31)ജയിംസ് റോഡ്രിഗ്സ് (കൊളംബിയ) (32)യൂറോപ്പ് (33)ക്രിക്കറ്റ് (34)ഇന്ത്യ (35)വിശ്വനാഥൻ ആനന്ദ് (36)നെഹ്രു (37)എം.ഡി. വത്സമ്മ (38)കാനഡയിലെ ഹാമിൽട്ടൻ (39)ബാഡ്മിന്റൺ (40)ക്രിക്കറ്റ് (41)ലോറൈസ് പുരസ്കാരം (42)മിഹിർ സെൻ (43)ജലന്ധർ (പഞ്ചാബ്) (44)കൊയിലാണ്ടി (45)2013 (46)സീമാ പൂനിയ (47)കൊൽക്കത്ത (48)ബംഗാൾ (49)ലൗസേൻ (സ്വിറ്റ്സർലാൻഡ്) (50)മവാഷി.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.