1. പിങ്ക്ഡിസീസ് ഏതവയവത്തെയാണ് ബാധിക്കുന്നത്?
2. ട്രക്കോമ എന്ന രോഗം ബാധിക്കുന്ന അവയവം?
3. ഏതവയവത്തെയാണ് ഹൈപ്പർ മെട്രോപ്പിയ ബാധിക്കുന്നത്?
4. ഓഫ്താൽമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
5. ഓക്‌സിജൻ കണ്ടുപിടിച്ചത്?
6. കള്ള് പുളിക്കുമ്പോൾ പതഞ്ഞുപൊന്തുന്ന വാതകം?
7. കലാമൈൻ ഏതിന്റെ അയിരാണ്?
8. കൃത്രിമമഴ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലവണം?
9. ഭാരത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിന്റെ എത്ര ശതമാനമാണ് ഓക്‌സിജൻ?
10. ഗ്ലാസ് ലയിക്കുന്നത് എന്തിലാണ്?
11. എന്തിന്റെ വകഭേദമാണ് ചാർക്കോൾ?
12. ഏറ്റവും താഴ്ന്ന ദ്രവണാങ്കവും തിളനിലയുമുള്ള ലോഹം?
13. കൽക്കരിയുടെ ഏറ്റവും മേന്മയേറിയ രൂപം?
14. സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം?
15. ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം?
16. ചതുപ്പുവാതകം എന്നറിയപ്പെടുന്നത്?
17. ടാബ് ലെറ്റ് രൂപത്തിൽ വിൽക്കപ്പെട്ട ആദ്യത്തെ മരുന്ന്?
18. ഫിനോളിന്റെ രാസനാമം?
19. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
20. അമാൽഗത്തിലെ പ്രധാന ലോഹം?
21. മഗ്‌നീഷ്യം ആദ്യമായി വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?
22. അലക്കുകാരത്തിന്റെ രാസനാമം?
23. ആർ.ഡി. എക്‌സ് എന്നതിന്റെ പൂർണരൂപം?
24. കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു?
25. നീറ്റുകക്കയിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?
26. പതയുള്ള സോഫ്ട് ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്നത്?
27. അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം?
28. ആസൂത്രിതമായി ഉപകരണങ്ങളുണ്ടാക്കാൻ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
29. എലിവിഷമായി ഉപയോഗിക്കുന്ന രാസവസ്തു?
30. കടൽജലത്തിൽനിന്നും ശുദ്ധജലം തയ്യാറാക്കുന്ന രീതി?
31. ഘനജലത്തിന്റെ രാസനാമം?
32. കാൽസ്യം ക്ലോറോ ഹൈപ്പോ ക്ലോറൈഡ് സാധാരണമായി അറിയപ്പെടുന്നത്?
33. കാർബൊറാണ്ടത്തിന്റെ രാസനാമം?
34. ശുദ്ധമായ സ്വർണം എത്ര കാരറ്റാണ്?
35. കൃത്രിമ റബ്ബറിന്റെ അടിസ്ഥാന ഘടകം?
36. സാർവത്രിക ലായകം എന്നറിയപ്പെടുന്നത്?
37. സിലുമിൻ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങൾ?
38. പ്രൊഡ്യൂസർ ഗ്യാസ് ഏതിന്റെയൊക്കെ മിശ്രിതമാണ്?
39. പിച്ചള (ബ്രാസ്)യിലെ ഘടകലോഹങ്ങൾ?
40. പാറ്റാ ഗുളികയായി ഉപയോഗിക്കുന്നത്?
41. ഫലങ്ങൾ പഴുക്കാൻസഹായിക്കുന്ന ഹോർമോൺ?
42. യുറേനിയം കണ്ടുപിടിച്ചത്?
43. ഇരുമ്പിനു പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ?
44. ഗൺമെറ്റൽ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങൾ?
45. ജെറ്റ് എൻജിനുകളിൽ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വകഭേദം?
46. നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്‌ളോറിക് ആസിഡിന്റെയും മിശ്രിതം?
47. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന ഒരു ലവണം?
48. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
49. പ്രാസവാദകാലത്ത് പ്രാസദീക്ഷ വേണമെന്ന് വാദിച്ച കവിപക്ഷത്തിന് നേതൃത്വം നൽകിയതാര്?
50. പ്രാസവാദം ഒത്തുതീർപ്പായതിനെത്തുടർന്ന് പ്രാസദീക്ഷ ഉപേക്ഷിച്ച് ദൈവയോഗം എന്ന കാവ്യമെഴുതിയതാര്?
ഉത്തരങ്ങൾ
(1)കണ്ണ് (2)കണ്ണ് (3)കണ്ണ് (4) കണ്ണ് (5) പ്രീ്ര്രസ്ലി (6)കാർബൺ ഡയോക്‌സൈഡ് (7)സിങ്ക് (8)സിൽവർ അയഡൈഡ് (9)89 (10)ഹൈഡ്രജൻ ഫ്‌ളൂറൈഡ് (11)കാർബൺ (12)മെർക്കുറി (13)ആന്ത്രസൈറ്റ് (14)സ്വർണം (15)കാർബൺ ഡൈ ഓക്‌സൈഡ് (16)മീഥേൻ (17)ആസ്പിരിൻ (18)കാർബോളിക് ആസിഡ് (19)ഓക്‌സിജൻ (20)മെർക്കുറി (21)ഹംഫ്രി ഡേവി (22)സോഡിയം കാർബണേറ്റ് (23)റിസർച്ച് ഡിപ്പാർട്ട്‌മെന്റ് എക്‌സ് പ്ലോസീവ് (24)കാർബൈഡ് (25)കാൽസ്യം ഓക്‌സൈഡ് (26)കാർബോണിക് ആസിഡ് (27)ഹൈഡ്രജൻ (28)ചെമ്പ് (29)സിങ്ക് ഫോസ് ഫൈഡ് (30)ഡിസ്റ്റിലേഷൻ (31)ഡ്യുട്ടീരിയം ഓക്‌സൈഡ് (32)ബ്ലീച്ചിംഗ് പൗഡർ (33)സിലിക്കൺ കാർബൈഡ് (34)24 (35)നിയോപ്രീൻ (36) ജലം (37) അലുമിനീയം ,സിലിക്കൺ (38)കാർബൺ മോണോക്‌സൈഡ്, നൈട്രജൻ (39)ചെമ്പ്, നാകം (40)നാഫ്തലീൻ (41)എഥിലിൻ (42)മാർട്ടിൻ ക്‌ളാപ്രോത്ത് (43)ഗാൽവനൈസേഷൻ (44)ചെമ്പ്, വെളുത്തീയം, നാകം (45)പാരഫിൻ (46)അക്വാറീജിയ (47)സിൽവർ അയഡൈഡ് (48)കേരളവർമ്മ വലിയകോയിത്തമ്പുരാൻ (49) കേരളവർമ്മ വലിയകോയിത്തമ്പുരാൻ (50) കേരള വർമ്മ വലിയകോയിത്തമ്പുരാൻ.