1. പ്രകാശത്തിന്റെ പ്രവേഗം ശൂന്യതയിലാണ് ഏറ്റവും കൂടുതലെന്ന് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
2. ദൃശ്യപ്രകാശത്തിന്റെ ആവൃത്തിയേക്കാൾ കൂടിയ ആവൃത്തിയുള്ളതാണ്?
3. ഫോട്ടോണിന്റെ കണികാസ്വഭാവം വ്യക്തമായി നിർവ്വചിച്ച ശാസ്ത്രജ്ഞൻ?
4. ബ്ലിച്ചീംഗ് പൗഡറിന്റെ നിർമ്മാണത്തിൽ ഈർപ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ കടത്തിവിടുന്ന വാതകമേതാണ്?
5. ഒരേ മൂലകം തന്നെ വ്യത്യസ്ത ഭൗതിക ഗുണങ്ങളോട് കൂടി വിവിധ രൂപങ്ങളിൽ സ്ഥിതിചെയ്യുന്ന ഗുണവിശേഷം?
6. സുതാര്യവും നിറമില്ലാത്തതുമായ കാർബണിന്റെ ക്രിസ്റ്റൽ രൂപം?
7. അയിരിൽ നിന്ന് മാലിന്യങ്ങളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പദാർത്ഥം?
8. പവിഴപ്പുറ്റ് രാസപരമായി എന്താണ്?
9. പ്രകൃതിയിൽ കണ്ടുവരുന്ന കാത്സ്യം സൾഫേറ്റിന്റെ നിക്ഷേപം?
10. സെറുസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?
11. വിസരണ നിരക്ക് ഏറ്റവും കുറഞ്ഞ നിറമേത്?
12. ആകാശം നീല നിറത്തിൽ കാണപ്പെടുന്നതിന് കാരണമെന്ത്?
13. നീലയും ചുവപ്പും കൂടിയാൽ ലഭിക്കുന്ന നിറം?
14. ഏറ്റവും പഴയ റിപ്പബ്ളിക്കൻ രാഷ്ട്രമേതാണ്?
15. ദക്ഷിണായന രേഖയും ഭൂമദ്ധ്യരേഖയും കടന്നുപോകുന്ന ഏകരാജ്യമേത്?
16. മനാമ ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
17. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമേത്?
18. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
19. ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയ്ക്ക് അനുഭവപ്പെടുന്ന ഘർഷണ ബലം?
20. മാക്ക് നമ്പർ എന്തിന്റെ വേഗത അളക്കുന്ന യൂണിറ്റാണ്?
21. അലുമിനീയം കൂടാതെ ഡ്യുറാലുമിനിൽ അടങ്ങിയ ലോഹസങ്കരമേത്?
22. ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങളെ എന്ത് പറയുന്നു?
23. ന്യൂട്രോൺ ബോംബിന്റെ പിതാവ് ആര്?
24. രാസപ്രവർത്തനത്തിലേർപ്പെടാൻ തന്മാത്രകൾക്കുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഗതികോർജ്ജത്തെ എന്തു പറയും?
25. ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?
26. അക്വാറീജിയ, സൾഫ്യൂരിക്കാസിഡ് എന്നിവ ആദ്യമായി നിർമ്മിച്ച രസതന്ത്രജ്ഞൻ?
27. ലോകത്തിൽ ഏറ്റവും കൂടുതൽ കറുപ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം?
28. ട്രിപ്പോളി ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
29. സാംബിയയുടെ തലസ്ഥാനമേത്?
30. ഏഷ്യയേയും ആഫ്രിക്കയേയും വേർതിരിക്കുന്ന കടൽ?
31. ഫ്യൂസ് വയർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതെല്ലാം ലോഹങ്ങൾ ചേർന്നതാണ്?
32. വൈദ്യുത സ്പന്ദനങ്ങളെ ശബ്ദതരംഗങ്ങളാക്കി മാറ്റുന്നതിനുള്ള ഉപകരണം?
33. ജലവുമായുള്ള പ്രവർത്തനം മുഖേന ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ?
34. സിമന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കാൻ അതിൽ ചേർക്കുന്നത്?
35. ജലം ഒരു സംയുക്തമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
36. ഡോളോമൈറ്റ്, ഡയോപ്സൈഡ് ഇവ ഏതിന്റെ അയിരാണ്?
37. ഏറ്റവും സാന്ദ്രത കൂടിയ വാതകം?
38. ശവശരീരങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
39. പഞ്ചലോഹങ്ങൾ ഏതെല്ലാം?
40. ഹൈഡ്രജനും നൈട്രജനും സംയോജിച്ചുണ്ടാകുന്ന വാതകം?
41. അറ്റ്ലാന്റിക് സമുദ്രത്തേയും മധ്യധരണ്യാഴിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിടുക്ക്?
42. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
43. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉല്പാദിപ്പിക്കുന്ന രാജ്യം?
44. ഏത് ആഫ്രിക്കൻ രാഷ്ട്രത്തിന്റെ പേരിനാണ് സത്യസന്ധന്മാരുടെ നാട് എന്ന അർത്ഥമുള്ളത്?
45. ഭൂമദ്ധ്യരേഖയും ഗ്രീൻവിച്ച് മെറീഡിയനും സന്ധിക്കുന്ന നഗരം?
46. ലോകത്തിൽ ഏറ്റവും ചൂടേറിയ സ്ഥലം?
47. ആഫ്രിക്കയുടെ ഹൃദയമെന്നറിയപ്പെടുന്ന രാജ്യം?
48. വൈദ്യുതകാന്തിരപ്രേരണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
49. ശസ്ത്രക്രിയാ ഉപകരണങ്ങൾ രോഗവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന കിരണം?
50. വൈദ്യുതപ്രവാഹത്തിന്റെ സാന്നിദ്ധ്യവും ദിശയും അറിയാൻ സഹായിക്കുന്ന ഉപകരണം?
ഉത്തരങ്ങൾ(1)ഫുക്കാൾട്ട് (2)ഗാമാകിരണം (3)ഐൻസ്റ്റീൻ (4)ക്ലോറിൻ വാതകം (5)രൂപാന്തരത്വം (6)വജ്രം (7)ഫ്ലക്സ് (8)കാൽസ്യം കാർബണേറ്റ് (9)ജിപ്സം (10)ലെഡ് (11)ചുവപ്പ് (12)സൂര്യപ്രകാശത്തിന് വിസരണം സംഭവിക്കുന്നതുകൊണ്ട് (13)മജന്ത (14)സാൻമാരിനോ (15)ബ്രസീൽ (16)ബഹ്റിൻ (17)മാലിദ്വീപ് (18)പാകിസ്ഥാൻ (19)ശ്യാനബലം /വിസ്ക്കസ് ബലം (20)വിമാനത്തിന്റെ വേഗത (21)കോപ്പർ (22)അഭികാരകങ്ങൾ (23)സാമുവൽ കോഹൻ (24)ത്രെഷോൾഡ് എനർജി (25)ജെ.ജെ. തോംസൺ (26)ജാബിർ ഇബൻ ഹയാൻ (27)അഫ്ഗാനിസ്ഥാൻ (28)ലിബിയ (29)ലുസാക്ക (30)ചെങ്കടൽ (31)ലെഡും ടിന്നും (32)ലൗഡ് സ്പീക്കർ (33)ഹൈഡ്രോളിസിസ് (34)ജിപ്സം (35)കാവൻഡീഷ് (36)കാൽസ്യം (37)റാഡോൺ (38)ഫോർമാലിൻ (39)സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, വെളുത്തിയം (40)അമോണിയ (41)ജിബ്രാൾട്ടർ (42)കിളിമഞ്ചാരോ (43)ചൈന (44)ബുർക്കിനോഫാസോ (45)അക്ര (46)അൽ അസീസിയ (47)ബുറുണ്ടി (48)ഫാരഡേ (49)ഗാമാ കിരണങ്ങൾ (50)ഗാൽവനോസ്കോപ്പ്