1. തേനീച്ചയ്ക്ക് എത്ര ചിറകുകളുണ്ട്?
2. പിള്ളവാതത്തിന്റെ ട്രിപ്പിൾ മരുന്ന്?
3. മനുഷ്യശരീരത്തിൽ പ്രതിരോധ സംവിധാനം ഉറപ്പാക്കുന്നത്?
4. അമീബയുടെ വിസർജനാവയവം?
5. മുഖത്തെ അസ്ഥികളുടെ എണ്ണം?
6. നാഡീ വ്യവസ്ഥയെക്കുറിച്ചുള്ള പഠനം ഏത്?
7. കാൻസർ രോഗം ആദ്യമായി കണ്ടെത്തിയത് ആര്?
8. സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം?
9. വേരുകൾ വലിച്ചെടുക്കുന്ന ജലം ഇലകളിൽ എത്തിക്കുന്ന സസ്യകലകൾ?
10. കോശത്തിന്റെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം?
11. നാരൻ, കാര തുടങ്ങിയവ എന്താണ്?
12. കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത്?
13. പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?
14. ദേശീയ വാഴ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
15. ഷുഗർ ബേബി എന്താണ്?
16. ജീവനുള്ളവയിൽ മാത്രം വളരുന്ന സൂക്ഷ്മജീവി?
17. റിഫ്‌ലക്‌സ് ആക്ഷന്റെ ഉപജ്ഞാതാവ്?
18. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം?
19. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?
20. റ്റിബിയ, ഫിബുല എന്നീ അസ്ഥികൾ കാണപ്പെടുന്നത്?
21. െ്രസ്രതസ്‌കോപ്പ് കണ്ടെത്തിയത്?
22. ഘ്രാണഗ്രഹണശേഷി ഏറ്റവും കൂടുതലുള്ള മത്സ്യം?
23. ദേശീയ പക്ഷി നിരീക്ഷണ ദിനം?
24. ഇന്ത്യയിലെ ആദ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ സംഘടന ഏതായിരുന്നു?
25. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിതമായ വർഷമേത്?
26. 1876 ൽ ബോംബെയിൽ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചതാര്?
27. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
28. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതെന്ന്?
29. കോൺഗ്രസ് സ്ഥാപകനായി അറിയപ്പെടുന്നതാര്?
30. കോൺഗ്രസിന്റെ രൂപവത്ക്കരണ സമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്?
31. കോൺഗ്രസിന്റെ ആദ്യത്തെ വിദേശി പ്രസിഡന്റ് ആരായിരുന്നു?
32. സി.ശങ്കരൻ നായർ കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം എവിടെ?
33. ജവഹർ ലാൽ നെഹ്രു കോൺഗ്രസ് പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന്?
34. കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യാ പ്രമേയസമ്മേളനം നടന്നത് എവിടെയാണ്?
35. ഒക്കൾട്ട് കെമിസ്ട്രി, ഡോക്ട്രിൻ ഒഫ് ഹാർട്ട് എന്നിവ ആരുടെ കൃതികളാണ്?
36. ബ്രഹ്മസമാജത്തിന്റെ സ്ഥാപകനാര്?
37. സെർവന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി ആര് തുടങ്ങിയ സംഘടനയാണ്?
38. ദേശബന്ധു എന്നറിയപ്പെട്ടതാര്?
39. ഗാന്ധിജിയുടെ ആത്മകഥയേത്?
40. ഇന്ത്യയെ കണ്ടെത്തൽ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്നിവ ആരുടെ രചനകളാണ്?
41. ഇന്ത്യ ഡിവൈഡ്‌സ് എന്ന കൃതി ആരുടേതാണ്?
42. സതി നിർത്തലാക്കിയ വർഷമേത്?
43. ഇന്ത്യയുടെ പിതാമഹൻ എന്നുവിളിക്കപ്പെടുന്നതാര്?
44. ചിക്കാഗോവിൽ നടന്ന ലോകമതപാർലമെന്റിൽ സ്വാമി വിവേകാനന്ദൻ പങ്കെടുത്ത വർഷമേത്?
45. വന്ദേമാതരത്തിന് ഇപ്പോഴുള്ള ഈണം നൽകിയതാര്?

ഉത്തരങ്ങൾ
(1)4 (2)പോളിയോ തുള്ളിമരുന്ന് (3)ശ്വേത രക്താണു (4)സങ്കോജഫേനങ്ങൾ (5)14 (6)ന്യൂറോളജി (7)റോബർട്ട് വെയ്ൻ ബർഗ് (8)സെല്ലുലോസ് (9)സൈലം (10)മൈറ്റോകോൺഡ്രിയ (11)ചെമ്മീൻ ഇനങ്ങൾ (12)മലമുഴക്കി വേഴാമ്പൽ (13)നാല് (14)തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളിയിൽ (15)തണ്ണിമത്തൻ ഇനം (16)വൈറസ് (17)ഇയാൻ പെട്രോവിച്ച് പാവ് ലോവ് (18)ചെറുകുളത്തൂർ (കോഴിക്കോട്) (19)പീനിയൽ ഗ്രന്ഥം (20)കാലിൽ (21)റെനെ ലെനാക്ക് (22)സ്രാവ് (23)നവംബർ 12 (24)ബംഗാൾ ലാൻഡ് ഹോൾഡേഴ്‌സ് സൊസൈറ്റി (25)1851 (26)സുരേന്ദ്രനാഥ ബാനർജി (27)ക്ലെമന്റ് ആറ്റ് ലി (28)1885 ൽ (29)ബ്രിട്ടീഷുകാരനാ എ.ഒ.ഹ്യൂം (30)ജി. സുബ്രഹ്മണ്യം അയ്യർ (31)ജോർജ് യൂൾ (32)1897 ലെ അമരാവതിയിൽ (33)1929ലെ ലാഹോർ സമ്മേളനത്തിൽ (34)1942ൽ മുംബൈയിൽ (35)ആനിബസന്റിന്റെ (36)രാജാറാം മോഹൻ റോയ് (37)ഗോപാലകൃഷ്ണ ഗോഖലെ (38)സി.ആർ.ദാസ് (39)എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (40)ജവഹർലാൽ നെഹ്രുവിന്റെ (41)ഡോ. രാജേന്ദ്രപ്രസാദ് (42)1829 (43)സ്വാമി ദയാനന്ദ സരസ്വതി (44)1893 (45)പണ്ഡിറ്റ് രവിശങ്കർ.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.