1. ഭരണഘടനാ നിർമ്മാണസഭയുടെ താത്ക്കാലിക അദ്ധ്യക്ഷൻ?
2. ഭരണഘടനാ നിർമ്മാണസഭയിൽ ഒബ്ജക്ടീവ് റെസൊലൂഷൻ അവതരിപ്പിച്ചത്?
3. ഭരണഘടനയുടെ കരട് തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട ഏഴംഗ സമിതി തലവൻ?
4. ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ?
5. ഭരണഘടനാ നിർമ്മാണസഭ നിയമിച്ച സമിതികൾ?
6. ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം?
7. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
8. രാജ്യസഭാംഗത്തിന്റെ കാലാവധി?
9. ഭരണഘടന ഉറപ്പുനൽകുന്ന മൗലിക കർത്തവ്യങ്ങൾ?
10. നിലവിൽവന്ന സമയത്ത് ഭരണഘടനയിൽ മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകളുടെ എണ്ണം?
11. ദേശീയഗാനം പാടാനാവശ്യമായ സമയം?
12. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?
13. സംസ്ഥാന നിയമസഭകളിലെ ഏറ്റവും കൂടിയ അംഗസംഖ്യ എത്രവരെയാകാം?
14. ആംഗ്ളോ ഇന്ത്യൻ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കിൽ രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം?
15. ലോക് സഭയുടെ പരമാവധി അംഗസംഖ്യ?
16. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ?
17. പാർലമെന്റിലെ ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണം?
18. ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യയോഗം‌?
19. പാർലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അംഗങ്ങൾ?
20. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ മുതലായവരെപ്പറ്റി പ്രതിപാദിക്കുന്നത്?
21. ഭരണഘടന പൂർത്തിയാക്കാനെടുത്ത സമയം?
22. ഭരണഘടനയിലെ ഏക പൗരത്വം  എവിടെനിന്നാണ് കടമെടുത്തത്?
23. ഭരണഘടന നിലവിൽ വന്നത്?
24. കേന്ദ്രസർക്കാരിന്റെ നിർവഹണാധികാരം നിക്ഷിപ്തമാക്കിയിരിക്കുന്നത്?
25. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്?
26. ഇന്ത്യൻ പ്രസിഡന്റ് സ്ഥാനത്തെ ഏതുരാജ്യത്തിന്റെ ഭരണത്തലവനുമായിട്ടാണ് സാധാരണമായി താരതമ്യം ചെയ്യുന്നത്?
27. ആദ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം?
28. പ്രധാനമന്ത്രി, മന്ത്രിസഭാംഗങ്ങൾ, സുപ്രീ കോടതി - ഹൈക്കോടതി ജഡ്ജിമാർ, ഗവർണർ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, അറ്റോർണി ജനറൽ, ഇലക്ഷൻ കമ്മീഷണർമാർ എന്നിവരെ നിയമിക്കുന്നത്?
29. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്?
30. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാന്നിദ്ധ്യത്തിൽ ചുമതല നിർവ്വഹിക്കുന്നത്?
31. സംയുക്തസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്?
32. രാഷ്ട്രപതിയെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടിക്രമം?
33. രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?
34. ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
35. പാർലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാമെങ്കിലും വോട്ടിംഗ് അവകാശം ഇല്ലാത്തത്?
36. ലജിസ്ലേറ്റീവ് കൗൺസിൽ നിലവിലുള്ള സംസ്ഥാനങ്ങൾ?
37. പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരേയും തിരഞ്ഞെടുക്കുന്നത്?
38. രാഷ്ട്രീയകക്ഷികൾക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നതും ചിഹ്നങ്ങൾ അനുവദിക്കുന്നതും?
39. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ തീർപ്പ് കല്പിക്കുന്നത്?
40. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിയിൽ വരുന്ന ഹൈക്കോടതി?
41. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?
42. സിക്കിമിന് അസോസിയേറ്റ് സ്റ്റേറ്റ് പദവി നൽകിയ ഭേദഗതി?
43. ഏത് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് 42-ാമത്തെ ഭേദഗതി നടപ്പാക്കിയത്?
44. വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കിയത്?
45. പഞ്ചായത്ത് രാജ് നടപ്പാക്കിയ ഭേദഗതി?
46. ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്?
47. നിയമത്തിനുമുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുന്നത്?
48. വിദേശാക്രമണം, സായുധകലാപം എന്നിവയുണ്ടായാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്?
49. സാമ്പത്തിക അടിയന്തരാവസ്ഥ?
50. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത്?

ഉത്തരങ്ങൾ
(1)സച്ചിദാനന്ദ സിൻഹ (2)ജവഹർലാൽ നെഹ്രു (3)ഡോ. അംബേദ്ക്കർ (4)389 (5)13(6)25 (7)65 (8)6 വർഷം (9)11 (10)24 (11)52 സെക്കന്റ് (12) 3:2(13)500 (14) 2 (15)552 (16)250 (17)790 (18)1946ഡിസംബർ 9(19)30 (20)രണ്ടാം പട്ടികയിൽ (21)2വർഷം 11 മാസം 18 ദിവസം (22)ബ്രിട്ടനിൽ നിന്ന് (23)1950 ജനുവരി 26 (24)പ്രസിഡന്റിൽ (25)പാർലമെന്റിലെ ഇരുസഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെട്ട ഇലക്ട്രൽ കോളേജ് (26)ബ്രിട്ടൺ (27)1952 (28)പ്രസിഡന്റ് (29)സുപ്രീം കോടതി ചീഫ് ജസ്റ്റിസ് (30)സുപ്രീം കോടതി ചീഫ് ജസ്റ്റിസ് (31)ലോക് സഭാ സ്പീക്കർ (32)ഇംപീച്ച്മെന്റ് (33)കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (34)പ്രധാനമന്ത്രി (35)അറ്റോർണി ജനറൽ (36)കർണാടകം, മഹാരാഷ്ട്ര, ബീഹാർ, ആന്ധ്രാപ്രദേശ്,ഉത്തർ പ്രദേശ്, ജമ്മു കാശ്മീർ (37)ഇലക്ഷൻ കമ്മിഷൻ (38)ഇലക്ഷൻ കമ്മിഷൻ (39)സുപ്രീം കോടതി (40)ഗോഹട്ടി (41)അലഹബാദ് (42)35-ാമത്തെ (43)സ്വരൺസിങ് കമ്മിറ്റി (44)61-ാം ഭേദഗതി (1978) (45)73 (46)ആമുഖം (47)ആർട്ടിക്കിൾ 14 (48)ആർട്ടിക്കിൾ 352 (49)ആർട്ടിക്കിൾ 360 (50)രാജേന്ദ്രപ്രസാദ്.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.