1. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീൽ കോടതി?
2. സ്റ്റെന്റ് ചികിത്സ ഏതവയവവുമായിബന്ധപ്പെട്ടിരിക്കുന്നു?
3. ഏതു നദിയുടെ തീരത്താണ് ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്?
4. അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി?
5. ഏതു മുഗൾ ചക്രവർത്തിയാണ് ശിവജിയെ തടവുകാരനാക്കിയത്?
6. ഏതു സമരത്തിന്റെ മുദ്രാവാക്യമായിരുന്നു തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്?
7. ഏതു മേഖലയിലാണ് പുലിസ്റ്റർ സമ്മാനം നൽകുന്നത്?
8. ഏത് ഇന്ത്യൻ നദിയാണ് ടിബറ്റിൽ സാങ്പോ എന്നറിയപ്പെടുന്നത്?
9. വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനം?
10. ഓക്സിജനില്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരൻ?
11. സമുദ്രത്തിന്റെ ശരാശരി ആഴം?
12. കിന്റർഗാർട്ടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്?
13. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്?
14. സ്വന്തം ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് വരുമെന്ന ഐതീഹ്യത്താൽ പ്രശസ്തമായ പക്ഷി?
15. ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം?
16. നെഹ്രു ട്രോഫി വള്ളംകളിയുടെ പഴയ പേര്?
17. ചട്ടമ്പിസ്വാമിയുടെ സമാധി എവിടെയാണ്?
18. പെരിയാർ വന്യമൃഗസങ്കേതം ഏതു ജില്ലയിൽ?
19. ചാലിസ എന്ന നാല്പതംഗ മതമേധാവികളുടെ സംഘത്തെ അമർച്ച ചെയ്തത്?
20. സ്വർണത്തിന്റെ ഉപഭോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
21. ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിർത്തുന്നതിനുവേണ്ടി ഇന്ത്യാ ഡിഫൻസ് ലീഗ് സ്ഥാപിച്ചത്?
22. ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ്?
23. വാഗാ അതിർത്തി ഏത് സംസ്ഥാനത്താണ്?
24. സംഘകാല ചോളന്മാരുടെ ചിഹ്നം?
25. ഇന്ത്യയിലെ ആദ്യ പൈലറ്റ്?
26. ശിലകളെ സംബന്ധിച്ച പഠനം?
27. കേരളവർമ പുലപ്പേടി എന്ന പ്രാചീനാചാരം നിരോധിച്ചത് ഏത് വർഷത്തിൽ?
28. കിംബർലി വജ്രഖനി ഏതു രാജ്യത്താണ്?
29. കിതാബ് ഉൽ ഹിന്ദ് രചിച്ചത്?
30. സൂര്യന്റെ ത്രസിക്കുന്ന ഉപരിതലത്തിനു പറയുന്ന പേര്?
31. വിൻസ്റ്റൺ ചർച്ചിൽ സാഹിത്യ നോബലിന് അർഹനായ വർഷം?
32. ക്യാബിനറ്റ് സമ്മേളിക്കുമ്പോൾ അദ്ധ്യക്ഷതവഹിക്കുന്നത്?
33. കാറ്റിന്റെ വേഗം അളക്കാനുപയോഗിക്കുന്ന ഉപകരണം?
34. കാർലെയിലുള്ള പ്രശസ്തമായ ചൈത്യനിർമ്മിച്ചത് ഏതു വംശക്കാരുടെ കാലത്താണ്?
35. കാർട്ടോഗ്രാഫർ എന്താണ് നിർമ്മിക്കുന്നത്?
36. സമ്പന്നതീരം എന്നറിയപ്പെടുന്ന രാജ്യം?
37. ഗർബ ഏതു സംസ്ഥാനത്തെ തനതായ നൃത്തരൂപമാണ്?
38. ഇംഗ്ളീഷ് സാഹിത്യത്തിലെ പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്?
39. സർക്കാർ അഞ്ചൽ എന്ന പേരിൽ തിരുവിതാംകൂറിൽ ഒരു പോസ്റ്റൽ സർവീസ് ആരംഭിച്ചതാര്?
40. കേരളത്തിലെ ദേശീയോദ്യാനങ്ങളിൽ സിംഹവാലൻ കുരങ്ങിനെ സംരക്ഷിക്കുന്നത്?
41. ശൂന്യാകാശത്തേക്ക് ആദ്യമായി യാത്രചെയ്ത നായയുടെ പേര്?
42. വിമാനത്തിന്റെ ഭാഗങ്ങൾ നിർമിക്കാനുപയോഗിക്കുന്ന ലോഹം?
43. കണിയംകുളം യുദ്ധം ഏത് വർഷത്തിൽ?
44. വയനാട് ജില്ലയിലെ സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിലായി സ്ഥിതിചെയ്യുന്ന തടാകം?
45. വരാഹമിഹിരൻ ആരുടെ സദസ്യനായിരുന്നു?
46. ഒരിക്കലും ഒരിക്കലും........ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിക്കരുത് എന്നു പറഞ്ഞത്?
47. കോൺഗ്രസിതര സർക്കാരിന്റെ കാലത്ത് ഭാരതരത്ന നേടിയ ആദ്യ നേതാവ്?
48. വർഷത്തിൽ 31 ദിവസങ്ങളുള്ള എത്ര മാസങ്ങളുണ്ട്(ഗ്രിഗോറിയൻ കലണ്ടർ)?
49. മഹാനായ അലക്സാണ്ടറുടെ മാതാവ്?
50. കായ്കളുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം?
ഉത്തരങ്ങൾ(1)സുപ്രീം കോടതി (2)ഹൃദയം (3)നെയ്യാർ (4)നാലുവർഷം (5)ഔറംഗസീബ് (6)മലയാളി മെമ്മോറിയൽ (7)മാധ്യമപ്രവർത്തനം (8)ബ്രഹ്മപുത്ര (9)ജെറിയാട്രിക്സ് (10)ഫ്യൂദോർജി (11) 3554 മീറ്റർ (12)ഫ്രോബൽ (13)ആഗ്നേയശില (14)ഫീനിക്സ് (15)വാതപ്പനി (16)പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി (17)പന്മന (18)ഇടുക്കി(19)ബാൽബൻ (20)ഇന്ത്യ (21)സർ വിൻസ്റ്റൺ ചർച്ചിൽ (22)ഹൈഡ്രോക്ലോറിക് ആസിഡ് (23)പഞ്ചാബ് (24)കടുവ (25)ജെ.ആർ.ഡി. ടാറ്റ (26)ലിത്തോളജി (27)എ.ഡി 1696 (28)ദക്ഷിണാഫ്രിക്ക (29)അൽ ബെറൂണി (30)ഫോട്ടോസ്ഫിയർ (31)1953 (32)പ്രധാനമന്ത്രി (33)അനിമോമീറ്റർ (34)ശതവാഹന (35)ഭൂപടം (36)കോസ്റ്റാറിക്ക (37)ഗുജറാത്ത് (38)വേഡ്സ് വർത്ത് (39)ടി. മാധവറാവു (40)സൈലന്റ് വാലി (41)ലെയ്ക (42)ടൈറ്റാനിയം (43)എ.ഡി. 1634 (44)പൂക്കോട് (45)ചന്ദ്രഗുപ്ത വിക്രമാദിത്യൻ (46)സർ വിൻസ്റ്റൺ ചർച്ചിൽ (47)ബി.ആർ.അംബേദ്ക്കർ (48)7 (49)ഒളിംപിയസ് (50)വാഴ
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.