1. ഗുരുമുഖി ലിപി കൊണ്ടുവന്ന സിക്ക് ഗുരു?
2. തോമസ് റോ ഇന്ത്യയിൽ വന്ന വർഷം?
3. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച ധീരദേശാഭിമാനി?
4. ഭഗത് സിംഗിനെ തൂക്കിലേറ്റിയ വർഷം?
5. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്ന സ്വതന്ത്രസമരസേനാനി?
6. ജ്ഞാനേശ്വരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
7. വെയിൽസ് രാജകുമാരന്റെ രണ്ടാം ഇന്ത്യ സന്ദർശനം നടന്ന വർഷം?
8. ഒന്നാം ആംഗ്ലോ - മറാത്ത യുദ്ധം അവസാനിച്ച ഉടമ്പടി?
9. ഒന്നാം ഫാക്ടറി നിയമം പാസാക്കിയ വർഷം?
10. ചിനൂക്ക് എന്ന പ്രാദേശിയ കാറ്റ് വീശുന്നത് ഏതു പർവതത്തിലാണ്?
11. കല്ലട ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്?
12. ഹൈഗ്രമീറ്റർ എന്ന ഉപകരണത്തിന്റെ ഉപയോഗം എന്ത്?
13. ഗുരുത്വാകർഷണ ബലത്തിന്റെ ഫലമായി പർവത ചെരിവുകളിൽ നിന്നും ശിലയും മണ്ണം ജലത്തോടൊപ്പം തെന്നിനീങ്ങുന്ന പ്രവർത്തനം അറിയപ്പെടുന്നതെന്ത്?
14. ഉഷ്ണമേഖലാ പ്രദേശങ്ങളോട് ചേർന്ന് രൂപം കൊള്ളുന്ന പുൽമേടുകൾ അറിയപ്പെടുന്നതെന്ത്?
15. അന്തരീക്ഷത്തിലെ സ്റ്റാൻഡേർഡ് മർദം എത്രയാണ് രേഖപ്പെടുത്തുന്നത്?
16. പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന സമുദ്രഭാഗം അറിയപ്പെടുന്ന പേരെന്ത്?
17. പാൻജിയ എന്ന ബൃഹത് ഭൂഖണ്ഡത്തിന്റെ വടക്കുഭാഗം അറിയപ്പെടുന്നത് ഏതുപേരിൽ?
18. ഭൂപട നിർമ്മാണം പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?
19. സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. എന്തുകൊണ്ട്?
20. ഒരു സമയമേഖലയുടെ രേഖാംശവ്യാപ്തി എത്ര?
21. കറുത്തവാവ്, വെളുത്തവാവ് ദിവസങ്ങളിൽ ഉണ്ടാകുന്ന വേലികൾ അറിയപ്പെടുന്നത് ഏതുപേരിൽ?
22. ഭൂമിയുടെ ഭ്രമണഫലമായി കാറ്റുകളുടെ ദിശ ഉത്തരാർദ്ധഗോളത്തിൽ ഏതുവശത്തേക്കാണ് വ്യതിചലിക്കുന്നത്?
23. ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ധ്രുവനക്ഷത്രത്തിന് നേരെ നിലകൊള്ളുന്നത് എന്തുകൊണ്ട്?
24. ഭൂമി സൂര്യനോട് ഏറ്റവും അടുത്തവരുന്ന ദിവസം അറിയപ്പെടുന്നത്?
25. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെ?
26. ധ്രുവപ്രദേശത്ത് ഭൂമിയുടെ ഭ്രമണവേഗം എത്രയായിരിക്കും?
27. ഇന്ത്യയിൽ അനുഭവപ്പെടുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിന് കാരണമാകുന്ന സ്ഥിരവാതം എതാണ്?
28. പഞ്ചാബിലെ ഗോതമ്പ് കർഷകർക്ക് ഗുണകരമാകുന്ന കാലാവസ്ഥാ പ്രതിഭാസത്തെ ഏതുപേരിൽ അറിയപ്പെടുന്നു?
29. ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയുടെ ഭ്രമണവേഗത എത്രയാണ്?
30. ആകെ അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത് എവിടെയാണ്?
31. ഥാർമരുഭൂമിയിൽ നിന്ന് ഛോട്ടാനാഗ്പൂർ പീഠഭൂമിവരെ വേനൽക്കാലത്ത് വീശുന്ന ഉഷ്ണക്കാറ്റിന്റെ പേര്?
32. വൻകരവിസ്ഥാപന സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര്?
33. അളകാപുരി ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്ന നദി?
34. സീസ്മോഗ്രാഫ് എന്ന ഉപകരണത്തിന്റെ ഉപയോഗം എന്താണ്?
35. ഭൂമിയുടെ ഉള്ളിലായി നിശ്ചിത ഉയരംവരെ ജലം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭൂഗർഭജലത്തിന്റെ ഈ അതിർവരമ്പ് ഏതുപേരിൽ അറിയപ്പെടുന്നു?
36. ബൃഹത് വൃത്തം എന്നറിയപ്പെടുന്ന അക്ഷാംശരേഖ?
37. ഭൂവൽക്കവും മാൻഡിലും ചേരുന്ന ഭാഗം അറിയപ്പെടുന്ന പേരെന്ത്?
38. ഭൂമിയുടെ ഉള്ളറയിൽ ആഴങ്ങളിലേക്ക് പോകുന്തോറും താപനിലയിലുണ്ടാകുന്ന മാറ്റം?
39. ഹിമാദ്രിയുടെ ശരാശരി ഉയരം എത്ര?
40. കേരളത്തിൽ ഏറ്റവും അധികം സ്ഥടികമണൽ ലഭ്യമാകുന്ന ജില്ല ഏതാണ്?
41. അന്തരീക്ഷത്തിൽ ഏതുഭാഗത്തുവച്ചാണ് ഉൽക്കശിലകൾ കത്തിചാരമാകുന്നത്?
42. തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും തീരപ്രദേശത്തെ ചേർത്ത് അറിയപ്പെടുന്ന പേരെന്ത്?
43. സോൺനദി ഒഴുകിച്ചേരുന്നത് ഏതു നദിയിലാണ്?
44. ഇന്ത്യയിൽ ഗംഗാനദിയുടെ ആകെ നീളം?
45. ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സ്ഥിതിചെയ്യുന്ന ചുരമാണ് കൈബർ?
46. ഹൂഗ്ളി ഏതു നദിയുടെ കൈവഴിയാണ്?
47. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നിവയിൽ പാകിസ്ഥാനുമായി അതിർത്തി പങ്കുവയ്ക്കാത്ത സംസ്ഥാനം ഏതാണ്?
48. വേനൽക്കാലത്ത് രാജസ്ഥാനിൽ ഏതുസ്ഥലത്താണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്?
49. ആൽപ്സ് പർവതത്തിന്റെ തെക്കൻ ചരിവിൽ വീശുന്ന കാറ്റ് ഏതാണ്?
50. മധ്യ റെയിൽവേയുടെ ആസ്ഥാനം?
ഉത്തരങ്ങൾ
(1)ഗുരു അംഗദ് (2)1615 (3)ദാദാഭായ് നവറോജി (4)1931 (5)ഡോ. രാജേന്ദ്രപ്രസാദ് (6)ജ്ഞാനദേവൻ (7)1889 (8)സാൽബായ് ഉടമ്പടി (9)1881 (10)റോക്കീസ് (11)കൊല്ലം (12)ആപേക്ഷിക ആർദ്രത കണക്കാക്കുന്നതിന് (13)ഉരുൾപൊട്ടൽ (14)സാവന്ന (15)1013.2hPa (Hecto Pascal) (16)ലഗൂണുകൾ (17)ലൗറേഷ്യ (18)കാർട്ടോഗ്രാഫി (19)ഭൂമി പടിഞ്ഞാറു നിന്നും കിഴക്കോട്ട് ഭ്രമണം ചെയ്യുന്നു (20)15 ഡിഗ്രി (21)വാവുവേലികൾ (22)വലത്തോട്ട് (23)അച്ചുതണ്ടിന്റെ സമാന്തരത (24)സൂര്യസമീപകം (25)ചെന്നൈ (26)പൂജ്യം (27)തെക്കുകിഴക്കൻ വാണിജ്യവാതം (28)പശ്ചിമ അസ്വസ്ഥത (29)1669.9കി.മീ/മണിക്കൂർ (30)മിസോപ്പാസ് (31)ലു (32)ആൽഫ്രഡ് വെഗ്നർ (33)അളകനന്ദ (34)ഭൂകമ്പ തീവ്രത അളക്കുന്നതിന് (35)ജലപീഠം (36)ഭൂമധ്യരേഖ (37)മോഹറോവിസിക് ഡിസ്കന്റിന്യുറ്റി (38)ഓരോ 32 മീറ്ററിനും 1c എന്ന വിധം വർദ്ധിക്കുന്നു (39)5000 മീറ്റർ (40)ആലപ്പുഴ (41) മിസോസ്ഫിയർ (42)കോറമൻഡൽ തീരം (43)ഗംഗ (44)2500 കി.മീ (45)പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും (46)ഗംഗാനദി (47)ഹരിയാന (48)ബാർമർ (49)മിസ്ട്രൽ (50)മുംബൈ (ഛത്രപതി ശിവജി ടെർമിനൽ).
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.