1. ഇന്ത്യയുടെ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?
2. നന്ദൻ കാനൻ ബയോളജിക്കൽ പാർക്ക് എവിടെയാണ്? ഏത് മൃഗത്തിന് പ്രശസ്തമാണ്?
3. ഏത് സംസ്ഥാനത്താണ് ആദ്യമായി ഒരു നദി സ്വകാര്യവത്ക്കരിക്കപ്പെട്ടത്?
4. ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം?
5. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്?
6. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി ആരാണ്?
7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുറേനിയം ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
8. പുരാതനകാലത്ത് പ്രാക് ജ്യോതിഷപുരം എന്നറിയപ്പെട്ടിരുന്ന നഗരം?
9. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ദ്വിഭരണം ഏർപ്പെടുത്തിയത് ഏത് നിയമത്തിലൂടെയാണ്?
10. പൊതുജന പരാതി പരിഹാരത്തിനായി സ്ഥിരം ലോക് അദാലത്തുകൾ നടപ്പിലാക്കിയ സംസ്ഥാനമേത്?
11. യൂണിയൻ ലിസ്റ്റിൽ എത്ര വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
12. ഏറ്റവും കൂടുതൽ ഹൈക്കോടതി ബഞ്ചുകൾ പരിധിയിൽ വരുന്ന ഹൈക്കോടതിയേത്?
13. ബ്രഹ്മപുത്രാ നദിയുടെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന നഗരം?
14. കയാങ്ക, പർഹാൻ ഇവ ഏത് സംസ്ഥാനത്തെ നൃത്തരൂപങ്ങളാണ്?
15. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
16. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ് വാൻസ്ഡ് സ്റ്റഡീസ് എവിടെ സ്ഥിതിചെയ്യുന്നു?
17. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാൽഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
18. ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനമേത്?
19. ക്വിറ്റിന്ത്യാ ദിനമായി ആചരിക്കുന്നതെന്നാണ്?
20. പാകിസ്ഥാന്റെ പ്രഥമ പ്രധാനമന്ത്രി ആരായിരുന്നു?
21. ചൈനയുടെ ഇന്ത്യൻ ആക്രമണ സമയത്തെ പ്രധാനമന്ത്രി ആരായിരുന്നു?
22. ബാരാബതി സ്റ്റേഡിയം ഏത് ഇന്ത്യൻ സംസ്ഥാനത്താണ്?
23. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് സംസ്ഥാനത്താണ്?
24. ദേശീയ സമുദ്രശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന നഗരമേത്?
25. നിംഗബോധ്ഘട്ട് ആരുടെ സമാധിസ്ഥലമാണ്?
26. കുപ്രസിദ്ധമായ സെല്ലുലാർ ജയിൽ ഏത് നഗരത്തിൽ സ്ഥിതിചെയ്യുന്നു?
27. ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം രൂപകല്പന ചെയ്തത് ആരാണ്?
28. ഇന്ത്യയിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള കേന്ദ്രഭരണപ്രദേശം?
29. 1866-ൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ ആര് എവിടെ വച്ച് സ്ഥാപിച്ചു?
30. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1925-ൽ രൂപം കൊണ്ടത് എവിടെവെച്ചാണ്?
31. അക്ബറുടെ ശവകുടീരം ഇപ്പോൾ എവിടെ സ്ഥിതി ചെയ്യുന്നു?
32. ചൗരി- ചൗരാ സംഭവം നടക്കുമ്പോഴുള്ള ഇന്ത്യയിലെ വൈസ്രോയി?
33. ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
34. ഹർഷവർദ്ധനനെ യുദ്ധത്തിൽ പരാജയപ്പെടുത്തി വധിച്ച രാജാവാര്? വർഷമേത്?
35. ജോൺ കമ്പനി ഇന്ത്യയിൽ നിയമിച്ച അവസാന ഭരണാധികാരി ആരായിരുന്നു?
36. സ്വതന്ത്ര ഭാരതത്തിലെ പ്രഥമ ആരോഗ്യ വകുപ്പ് മന്ത്രി ആരായിരുന്നു?
37. ഇബ്നു ബത്തൂത്ത ഇന്ത്യയിലെത്തിയ വർഷം?
38. ഗോവ പിടിച്ചെടുത്ത പോർച്ചുഗീസ് ഭരണാധികാരി ആരായിരുന്നു?
39. അക്ബർ ദിൻ ഇലാഹി എന്ന മതംസ്ഥാപിച്ച വർഷം?
40. ബക്സാർ യുദ്ധം നടന്നതെന്ന്?
41. 1911 ൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ളണ്ടിലെ രാജാവ് ആരായിരുന്നു?
42. ജനറൽ ഡയർ വധിക്കപ്പെട്ട വർഷം?
43. ശൈശവ വിവാഹ നിയന്ത്രണ ബിൽ പാസാക്കപ്പെട്ടതെന്ന്?
44. സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ ഭരണാധികാരി?
45. ഏഷ്യൻ ഗെയിംസിന്റെ പിതാവ് ആരാണ്?
46. സ്വാതന്ത്ര്യ സമരകാലത്ത് കോൺഗ്രസ് പിളർന്നത് ഏത് വർഷമാണ്?
47. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച നഗരം?
48. ഇന്ത്യയുടെ വിജ്ഞാന നഗരം എന്നറിയപ്പെടുന്നത്?
49. കനൗജ് യുദ്ധം ആരൊക്കെതമ്മിലായിരുന്നു?
50. കർണാൽ യുദ്ധം നടന്ന വർഷം?
ഉത്തരങ്ങൾ
(1)ഭുവനേശ്വർ (2)ഒറീസ്സ, വെള്ളക്കടുവ (3)ഛത്തീസ് ഗഡ് (4)1917 (5)കോസി (6)കെ.കരുണാകരൻ (7)ഝാർഖണ്ഡ് (8)ഗോഹട്ടി (9)1919ലെ മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്ക്കാരങ്ങൾ വഴി (10)രാജസ്ഥാൻ (11)97 (12)ഗോഹട്ടി ഹൈക്കോടതി (13)ഗോഹട്ടി(14)ഹിമാചൽപ്രദേശ് (15)ഹിമാചൽപ്രദേശ് (16)ഷിംല (17)ഹരിയാന (18)മണിപ്പൂർ (19)ആഗസ്റ്റ് 9 (20)ലിയാഖത്ത് അലിഖാൻ (21)ജവഹർ ലാൽ നെഹ്രു (22)ഒറീസ്സ (23)സിക്കിം (24)പനാജി (25)കിഷൻകാന്ത് (26) പോർട്ട് ബ്ലയർ (27)ലെ കൊർബ്യൂസിയർ (28)പുതുച്ചേരി (29)ദാദാഭായ് നവറോയ്, ലണ്ടനിൽ (30)കാൺപൂരിൽ (31)ആഗ്ര (32)റീഡിങ് പ്രഭു (33) സി.രാജഗോപാലാചാരി (34)പുലികേശി രണ്ടാമൻ, 646 എ.ഡിയിൽ (35) കാനിംഗ് പ്രഭു (36)രാജ് കുമാരി അമൃത് കൗൾ (37)എ.ഡി 1333(38)അൽബുക്കർക്ക് (39)1582 (40)1764 (41)ജോർജ്ജ് അഞ്ചാമൻ (42)1940 (43)1929 (44)ഇർവിൻ പ്രഭു (45)ഗുരുദത്ത് സോന്ധി (46)1907 (47)ബാങ്കോക്ക് (48)ബാംഗ്ളൂർ (49)ഷെർഷായും ഹുമയൂണും (50)1739
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.