1. കുടുംബാസൂത്രണ പദ്ധതിക്ക് തുടക്കം കുറിച്ച രാജ്യം?
2. 1980ൽ ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി?
3. സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു?
4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എവിടെ സ്ഥിതിചെയ്യുന്നു?
5. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് എവിടെ ?
6. നാഷണൽ പൊലീസ് അക്കാഡമി എവിടെ സ്ഥിതിചെയ്യുന്നു?
7. വാണിജ്യവും വ്യവസായവും നടത്തിയിരുന്ന സിന്ധുനദീതടത്തിലെ നഗരം?
8. അശോകന്റെ ഭരണകാലഘട്ടം?
9. ആഗ്ര നഗരം നിർമ്മിച്ച ഭരണാധികാരി?
10. ആര്യന്മാരുടെ കാലഘട്ടത്ത് നിലനിന്നിരുന്ന സർവ്വകലാശാല?
11. കവിരാജൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുപ്ത രാജാവ്?
12. ചന്ദ്രഗുപ്ത വിക്രമാദിത്യന്റെ ഭരണകാലഘട്ടം?
13. സംസ്കൃത വ്യാകരണ ഗ്രന്ഥമായ മഹാഭാഷ്യം രചിച്ചതാര്?
14. പണ്ഡിതനായ മദ്യപാനി എന്നറിയപ്പെടുന്ന മുഗൾ ചക്രവർത്തി?
15. ഇന്ത്യൻതപാൽ സമ്പ്രദായത്തിന്റെ ജനയിതാവ്എന്നറിയപ്പെടുന്നതാര്?
16. വിജയ നഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധമേത്?
17. ടോക്കൺ കറൻസി സമ്പ്രദായം ഇന്ത്യയിലാദ്യമായി ഏർപ്പെടുത്തിയ ഭരണാധികാരി?
18. വിത്തുകളെപ്പറ്റിയുള്ള പഠനത്തിന് എന്ത് വിളിക്കുന്നു?
19. എന്താണ് എന്റമോളജി?
20. എന്താണ് സൂപ്പർ ബഗുകൾ?
21. ഉൽപരിവർത്തന സിദ്ധാന്തത്തിന്റെ ഉപജ്‌ഞാതാവ് ആരാണ്?
22. ഗാന്ധിജി കൊല്ലപ്പെട്ട സ്ഥലമേത്?
23. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ദേശീയ ദിനമായി ആചരിക്കുന്ന രാജ്യം?
24. ഗാന്ധിജി ആത്മകഥ രചിച്ചത് ഏതു ഭാഷയിലാണ്?
25. ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള ഏഷ്യൻ രാഷ്ട്രം?
26. ചുവടെയുള്ള നദികളിൽ ഏറ്റവും നീളം കൂടിയത്?(മഹാനദി/സിന്ധു/ഗംഗ/ബ്രഹ്മപുത്ര)
27. മാഹിയിൽ നിന്നും 1954ൽ വിട്ടുപോയ വിദേശ ശക്തി?
28. ഹിബിസ്കസ് റോസാസൈനൻസിസ് ഏത് സസ്യത്തിന്റെ ശാസ്ത്രീയനാമമാണ്?
29. ചുവടെയുള്ളതിൽ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാഷ്ട്രമേതാണ്? (നേപ്പാൾ/മാലിദ്വീപ്/ബംഗ്ളാദേശ്/മ്യാൻമർ)
30ചുവടെയുള്ളതിൽദ്രാവിഡ ഗോത്രഭാഷയല്ലാത്തത് ഏത്? (തുളു/ബ്രാഹൂയി/കന്നട/സിന്ധി)
31. ഇന്ത്യ ആദ്യത്തെ അണുസ്ഫോടനത്തിനു ഉപയോഗിച്ച മൂലകം ആവർത്തന പട്ടികയിൽ എത്രാമത്തേതാണ്?
32. ലോകത്തിലെ ആദ്യത്തെ എണ്ണക്കിണർ എവിടെയാണ്?
33. പാഴ്സി മത സ്ഥാപകനാരാണ്?
34. ഇന്ത്യയിൽ പ്രതിശീർഷ വരുമാനം ഏറ്റവും കൂടിയ സംസ്ഥാനം?
35. ധവള വിപ്ലവം ഇന്ത്യയിൽ തുടക്കം കുറിച്ച വർഷം?
36. ലോക ജനതയിൽ മൂന്നിൽ രണ്ട് ഭാഗം ജനതയുടെയും പ്രധാന ഭക്ഷ്യധാന്യം ഏത്?
37. ഇന്ത്യയുടെ ഹരിതവിപ്ളവ സമയത്തെ കൃഷി വകുപ്പ് മന്ത്രി ആരായിരുന്നു?
38. റബ്ബർ പാലിനെ ഖരാവസ്ഥയിലാക്കാൻ സഹായിക്കുന്ന ആസിഡ് ഏത്?
39. ത്രിഗുണ എന്ന പേരിലറിയപ്പെടുന്ന വിള ഏത്?
40. വൃന്ദാവൻ ഗാർഡൻസ് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
41. ആദ്യ കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കപ്പെട്ട വർഷം?
42. സപ്തശൈല ക്ഷേത്രം എന്നറിയപ്പെടുന്നത്?
43. ലാൽ ബഹദൂർ ശാസ്ത്രിയെ പ്രധാനമന്ത്രിയായി നിയമിച്ച വർഷം?
44. ഐ.എൻ.സിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആരായിരുന്നു?
45. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യോമസേനാ മേധാവി?
46. ഇന്ത്യയിൽ നിന്നും അവസാനമായി നോബൽ സമ്മാനം നേടിയത് ആര്?
47. അഗ്നിക്ഷേത്രത്തിൽ ആരാധന നടത്തുന്ന മതവിഭാഗക്കാർ?
48. 1948 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം കിട്ടിയ ഒരു രാഷ്ട്രത്തിന്റെ പേരെഴുതുക?
49. ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏതാണ്?
50. ഏറ്റവും വലിയ ഗുഹാക്ഷേത്രം?
ഉത്തരങ്ങൾ(1)ഇന്ത്യ (2)ഇന്ദിരാഗാന്ധി (3)ഗുരു അർജ്ജുൻദേവ് (4)ബാംഗ്ലൂർ (5)ബാംഗ്ലൂർ (6)ഹൈദ്രാബാദ് (7)ലോത്തൽ (8)ബി.സി 273 - 232 (9)സിക്കന്ദർ ലോദി (10)തക്ഷശില (11)സമുദ്രഗുപ്തൻ (12)എ.ഡി 375-414 (13)പതഞ്ജലി (14)ജഹാംഗീർ (15)ഷെർഷാ (16)തളിക്കോട്ട യുദ്ധം (17)മുഹമ്മദ് ബിൻ തുഗ്ളക്ക് (18)കാർപോളജി (19)പ്രാണികളെയും ഷഡ്പദങ്ങളെയും പറ്റിയുള്ള പഠനം (20)പ്രകൃതിദത്തമായ എണ്ണ ആഹാരമായി സ്വീകരിക്കുന്ന ചില ബാക്ടീരിയകൾ (21)ഹ്യൂഗോ ഡീവ്രിസ് (22)ബിർള ഹൗസ് (23)അമേരിക്ക (24)ഗുജറാത്തി (25)ഇന്തോനേഷ്യ (26)സിന്ധു (27)ഫ്രഞ്ചുകാർ (28)ചെമ്പരത്തി (29)മാലിദ്വീപ് (30)സിന്ധി (31)94-ാമത്ത് (32)അമേരിക്കയിൽ (33)സൊരാഷ്ട്രർ (34)ഗോവ (35)1970 (36)ഗോതമ്പ് (37)സി. സുബ്രഹ്മണ്യം (38)ഫോർമിക് ആസിഡ് (39)നെല്ല് (40)കർണാടകം (41)1957 (42)തിരുപ്പതി (43)1964 (44)എ.ഒ.ഹ്യൂം (45)എയർ മാർഷൽ സർ തോമസ് എമിസ്റ്റ് (46)കെെലാഷ് സത്യാർത്ഥി (47)പാഴ്സികൾ (48)ദക്ഷിണകൊറിയ (49)ഹിമാലയ പർവ്വത നിരകൾ (50)എല്ലോറ
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.