1. ദൂർദർശൻ പരിപാടികൾ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച വർഷം?
2. മയിൽ ദേശീയ പക്ഷിയായി അംഗീകരിക്കപ്പെട്ട വർഷം?
3. 1974 മേയ് 18 എന്ന തീയതിക്ക് ഇന്ത്യാ ചരിത്രത്തിൽ എന്ത് പ്രാധാന്യമാണുള്ളത്?
4. ഇന്ത്യയിലെ രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ വർഷം?
5. കേരളത്തിൽ ആദ്യത്തെ കോൺഗ്രസ്സിതര സർക്കാർ അധികാരത്തിൽ വന്ന വർഷം?
6. പുരിയിലെ ജഗന്നാഥക്ഷേത്രം നശിപ്പിച്ചതാര്?
7. രാജീവ് ലോംഗോവാൾ ഉടമ്പടി ഏത് മതവിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
8. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നുമാണ്?
9. കോട്ടയം സമ്പൂർണ സാക്ഷര പട്ടണമായ വർഷം?
10. ഒ.എൻ.വി കുറുപ്പിന് 2007 ലെ പ്രശസ്തമായ രണ്ട് സാഹിത്യഅവാർഡുകൾ ലഭിച്ചിട്ടുണ്ട്. അവാർഡുകൾ ഏതെല്ലാം?
11. ഇന്ത്യയിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടത് എവിടെയാണ്?
12. ഖൻവാ യുദ്ധം ഏത് വർഷമായിരുന്നു?
13. വിജയനഗര സാമ്രാജ്യത്തിന്റെ അധഃ പതനത്തിന് തുടക്കം കുറിച്ച യുദ്ധമേത്?
14. ഇന്ത്യയിലെ ഫ്രഞ്ച് അധിനിവേശത്തിന് അന്ത്യം കുറിച്ച യുദ്ധമേത്?
15. 1784 ലെ മംഗലാപുരം ഉടമ്പടി ഏത് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു?
16. ടിപ്പു സുൽത്താൻ കൊല്ലപ്പെട്ട വർഷം?
17. സിന്ധൂനദീതട നിവാസികളുടെ പ്രധാന ആരാധനാ മൂർത്തി?
18. തീയാൽ നശിപ്പിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന സിന്ധു നദീതട നഗരമായ കോട് ദിജി ഇപ്പോൾ എവിടെയാണ്?
19. തക്ഷശിലയുടെ അവശിഷ്ടങ്ങൾ ഇപ്പോൾ കാണപ്പെടുന്നത് എവിടെയാണ്?
20. സിമുഖൻ സ്ഥാപിച്ച രാജവംശമേത്?
21. രാമകൃഷ്ണമിഷൻ സ്ഥാപിക്കപ്പെട്ട വർഷം?
22. കുത്തബ് മീനാറിന്റെ പണി പൂർത്തിയാക്കിയ സുൽത്താൻ ആരാണ്?
23. യംഗ് ബംഗാൾ മൂവ്‌മെന്റിന് രൂപം നൽകിയത് ആരാണ്?
24. ഇന്ത്യാ ലീഗ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?
25. ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ചത് ആരാണ്?
26. ചോളവംശ സ്ഥാപകൻ ആരാണ്?
27. ഗുൽബാർഗ, ബീഡാർ എന്നീ നഗരങ്ങൾ തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശം?
28. നാട്ടുഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി?
29. 1884 മുതൽ 1888 വരെ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?
30. ഇൻക്വിലാബ് സിന്ദാബാദ് ഈ മുദ്രാവാക്യത്തിന്റെ അർത്ഥമെന്താണ്?
31. ബംഗാളിൽ ദ്വിഭരണം നടപ്പിലാക്കിയത് ആരാണ്?
32. സ്വാതന്ത്ര്യ സമരകാലത്ത് ജിന്നയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് ആരംഭിച്ച പത്രമേതാണ്?
33. കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് ഇങ്ങനെഅഭിപ്രായപ്പെട്ട ബ്രിട്ടീഷുകാരൻ ആരാണ്?
34. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണെമെത്ര?
35. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയിലെ മലയാളി?
36. നീതിച്ചങ്ങല നടപ്പിലാക്കിയ മുഗൾ ഭരണാധികാരി?
37. ശ്രീനഗറിലെ ഷാലിമാർ ഗാർഡൻസ് നിർമ്മിക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ്?
38. ബ്രിട്ടീഷുകാർക്കെതിരെ നിസ്സഹകരണ പ്രസ്ഥാനമാരംഭിക്കുന്നതിനുള്ള കോൺഗ്രസ് പ്രമേയം പാസാക്കിയത് ഏത് സമ്മേളനത്തിൽ വച്ചാണ്?
39. ജീവിച്ചിരിക്കുന്ന സന്യാസി എന്ന് അറിയപ്പെടുന്നത്?
40. ഇന്ത്യയിലെ ഏക അംഗീകൃത ദേശീയ പതാക നിർമ്മാണശാല?
41. അമിത്രഘാതൻ എന്നറിയപ്പെട്ടിരുന്ന രാജാവ്?
42. കവിരാജൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്നതാരാണ്?
43. ബി.സി 58ൽ ശാകന്മാരെ പരാജയപ്പെടുത്തിയ രാജാവ് ആരാണ്?
44. ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം സ്ഥാപിച്ചത് ആരാണ്?
45. വൈസ്രോയി ഹാർഡിഞ്ചിനു നേരെ ബോംബെറിഞ്ഞതിന് (1912) തൂക്കിലേറ്റപ്പെട്ട ദേശസ്‌നേഹി?
ഉത്തരങ്ങൾ
(1)1982 (2)1963 (3)ആദ്യ ആണവപരീക്ഷണം പൊക്രാനിൽ നടന്ന ദിനം (4)1971 (5)1957 (6)ഗിയാസുദ്ദീൻ തുഗ്ലക്ക് (7)സിക്കുമതം (8)സബർമതി (9)1989 (10)ഭാരതീയ ജ്ഞാനപീഠം, എഴുത്തച്ഛൻ അവാർഡ് (11)ബാംഗ്ലൂർ (12)1527 (13)തളിക്കോട്ട് യുദ്ധം 1565 (14)വാണ്ടിവാഷ് യുദ്ധം, 1760 (15)രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധം(16) 1799 (17)മാതൃദേവത (18)പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ (19)പാകിസ്ഥാനിലെ റാവൽപിണ്ടിയ്ക്കടുത്ത് (20)ശതവാഹന രാജവംശം (21)1897 (22)ഇൽത്തുമിഷ് (23)ഹെന്റി വിവിയൻ ഡെറോസിയോ (24)വി.കെ. കൃഷ്ണമേനോൻ (25)ബാബർ (26)വിജയാലയ ചോള (27)ഭാമിനി രാജവംശം (28)റിപ്പൺ പ്രഭു (29)ഡഫറിൻപ്രഭു (30)വിപ്ലവം ജയിക്കട്ടെ (31)റോബർട്ട് ക്ലൈവ് (32)സ്റ്റാർഓഫ് ഇന്ത്യ (33)കഴ്സൺ പ്രഭു (34)7 (35)സർദാർ കെ.എം. പണിക്കർ (36)ജഹാംഗീർ (37)ജഹാംഗീർ (38)1920 ലെ നാഗ് പൂർ സമ്മേളനത്തിൽ വച്ച് (39)ഔറംഗസീബ് (40)ഹൂബ്ലി (41)ബിന്ദുസാരൻ (42)സമുദ്രഗുപ്തൻ (43)വിക്രമാദിത്യ ആറാമൻ (44)കുത്ത്ബുദ്ദീൻ ഐബക് (45)ബസന്ത് കുമാർ ബിശ്വാസ്
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.