1. ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചതെന്ന്?
2. ദേശീയ പൈതൃക മൃഗമായി ആനയെ അംഗീകരിച്ച വർഷം?
3. ലോകത്തിൽ ഇന്ത്യയുടെ വിസ്തൃതി എത്ര ശതമാനം?
4. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശമേത്?
5. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള ലോക് സഭാ മണ്ഡലമേത്?
6. ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനമേത്?
7. ഇന്ത്യയിൽ സ്ത്രീ -പുരുഷ അനുപാതം കുറഞ്ഞ സംസ്ഥാനം?
8. ഇന്ത്യയിൽ പട്ടികവർഗക്കാർ കൂടുതലുള്ള സംസ്ഥാനമേത്?
9. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
10. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
11. തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർ?
12. തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി ആര്?
13. ഹൈദരാബാദിലെ പ്രശസ്തമായ അന്താരാഷ്ട്ര വിമാനത്താവളമേത്?
14. സർദാർ പട്ടേൽ നാഷണൽ പൊലീസ് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ?
15. ഇന്ത്യയിൽ ആരോഗ്യ അദാലത്ത് സംഘടിപ്പിച്ച ആദ്യ സംസ്ഥാനമേത്?
16. ഇന്ത്യൻ പ്രാദേശിക സമയരേഖ കടന്നുപോകുന്ന ഇന്ത്യൻ പ്രദേശം?
17. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമേത്?
18. ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനമേത്?
19. പാടലീപുത്രം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നഗരം?
20. ബിഹാറിനെ വിഭജിച്ച് 2000-ൽ രൂപവത്ക്കരിച്ച സംസ്ഥാനമേത്?
21. സർക്കാർ ഓഫീസുകളിൽ ഇ- മെയിൽ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം?
22. വാസ് കോഡ ഗാമ എന്ന പേരിൽ നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
23. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി ഏത്?
24. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാമണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം?
25. ഗോവ സംസ്ഥാനം രൂപവത്കൃതമായ വർഷം?
26. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം?
27. മന്ത്രവാദങ്ങൾക്കെതിരെ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനമേത്?
28. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലമേത്?
29. വികലാംഗൻ എന്ന വാക്ക് നിയമപരമായി നിരോധിച്ച ആദ്യസംസ്ഥാനം?
30. മിസ് വേൾഡ് മത്സരത്തിന് വേദിയായ ഏക ഇന്ത്യൻ നഗരം?
31. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?
32. ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ആണവനിലയമേത്?
33. ഖലിസ്ഥാൻ തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻസായുധ സേന 1984-ൽ സുവർണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയേത്?
34. ഇന്ത്യയുടെ പാൽതൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?
35. ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത് എവിടെ?
36. ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളമേത്?
37. അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്?
38. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സ്ഥലം?
39. പ്രാചീനകാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന പ്രദേശം?
40. കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലമേത്?
41. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
42. അസമിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?
43. വാൻടാങ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്തിലാണ്?
44. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം നിലനിന്നിരുന്നത് ഏതുസംസ്ഥാനത്തിൽ?
45. ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനമേത്?
46. സാത്രിയ എന്ന നൃത്തരൂപം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
47. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം?
48. എല്ലാ ഗ്രാമങ്ങളും പൂർണമായും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
49. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
50. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനമേത്?
ഉത്തരങ്ങൾ
(1)1957 മാർച്ച് 22 (2)2010 (3)2.42% (4)ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (5)ലക്ഷദ്വീപ് (6)അരുണാചൽ പ്രദേശ് (7)ഹരിയാന (8)മധ്യപ്രദേശ് (9)ജമ്മു കാശ്മീർ (10)തെഹ് രി (ഉത്തരാഖണ്ഡ് ) (11)സാനിയ മിർസ (12)ചന്ദ്രശേഖര റാവു (13)രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (14)ഹൈദരാബാദ് (15)കർണാടക (16)അലഹാബാദ് (17)ഉത്തർപ്രദേശ് (18)ബീഹാർ (19)പട്ന (20)ജാർഖണ്ഡ് (21)ഗോവ (22)ഗോവ (23)അലഹാബാദ് (24)ഗോവ (25)1987 (26)ചെന്നൈ (27)മഹാരാഷ്ട്ര (28)കോയമ്പത്തൂർ (29)ഹരിയാന (30)ബംഗളുരു (31)ഉത്തർപ്രദേശ് (32)നറോര (33)ഓപ്പറേഷൻ ബ്ലൂ സ്റ്റാർ (34)ഹരിയാന (35)പാട്യാല (36)ഡാബോളിൻ (37)പഞ്ചാബ് (38)ഗോഹട്ടി (39)അസം (40)ഷില്ലോങ് (41)ബ്രഹ്മപുത്ര (42)ഗോപിനാഥ് ബർദോളി (43)മിസോറം (44)ഹരിയാന (45)അരുണാചൽപ്രദേശ് (46)അസം (47)അരുണാചൽപ്രദേശ് (48)ഹരിയാന (49)ഹരിയാന (50)ഹരിയാന
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.