1. കൊച്ചിൻ സാഗ എന്ന ആത്മകഥ ആരുടേതാണ്?
2. ഗബ്രിയേൽ ഗാർസിയ മാർക്കേസ് മരണമടഞ്ഞത് ഏത് രാജ്യത്തുവച്ചാണ്?
3. പാർലമെന്റിലേക്ക് മത്സരിക്കാൻ ബിരുദം ആവശ്യമുള്ള ലോകത്തിലെ ഏക രാജ്യം?
4. തെക്കുനിന്നുള്ള പോരാളി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി?
5. ജാനകിക്കാട് ഇക്കോടൂറിസം പ്രോജക്ട് ഏത് ജില്ലയിൽ?
6. അധികാരത്തിലിരിക്കെ മരിച്ച ആദ്യ കേന്ദ്രമന്ത്രി?
7. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്നത് ആര്?
8. ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം?
9. 2014ൽ പത്മഭൂഷൺ നേടിയ ബി.കെ. എസ്. അയ്യങ്കാർ ഏത് മേഖലയിൽ പ്രശസ്തനാണ്?
10. സഞ്ചാര സ്വാതന്ത്ര്യത്തിനായി വില്ലുവണ്ടി സമരം നടത്തിയത് ആരാണ്?
11. നെൽസൺ മണ്ടേല ജയിൽ മോചിതനായത് ഏത് ജയിലിൽ നിന്നാണ്?
12. എമ്മി അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
13. മഹാത്മാഗാന്ധി നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?
14. മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത ആരാണ്?
15. ടെലിഗ്രാഫ് നിറുത്തലാക്കിയത് എന്നാണ്?
16. ജൈവകൃഷിയുടെ ഉപജ്ഞാതാവ് ആര്?
17. ഗവർണറാവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
18. ബുദ്ധമതകേന്ദ്രമായ സാഞ്ചി ഏത് സംസ്ഥാനത്താണ്?
19. കിങ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന കലാകാരൻ ആര്?
20. കേരളത്തിലെ താലൂക്കുകളുടെ എണ്ണം എത്ര?
21. കോൺഗ്രസിലെ മിതവാദികളുടെ നേതാവ് ആരാണ്?
22. കേരളം മലയാളിയുടെ മാതൃഭൂമി എന്ന കൃതിയുടെ  കർത്താവ്?
23. ത്രിരത്നങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
24. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
25. 1921ൽ കേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭം?
26. ചുണ്ടൻ വള്ളങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
27. കേരള പബ്ളിക് സർവീസ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്?
28. കേരളത്തിലെ ജൂതപ്പള്ളിസ്ഥിതിചെയ്യുന്നസ്ഥലം?
29. കേരളത്തിൽ സൈനിക സ്കൂൾ സ്ഥിതിചെയ്യുന്നസ്ഥലം?
30. രമണൻ എന്ന കൃതിയുടെ രചയിതാവ്?
31. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി?
32. ഇന്ത്യൻ തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം നേടിയ കേരളീയൻ?
33. കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
34. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആര്?
35. പ്രസിദ്ധമായ പാതിരാമണൽ ദ്വീപ് ഏത് കായലിലാണ്?
36. നെടുങ്ങാടി ബാങ്ക് ഏത് ബാങ്കിലാണ് ലയിച്ചത്?
37. കേരളത്തിന്റെ തെക്കേയറ്റത്തുള്ള അസംബ്ളിമണ്ഡലം?
38. ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
39. വാഗൺ ട്രാജഡി ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടിരിക്കുന്നു?
40. കേന്ദ്രമന്ത്രിയായ ആദ്യമലയാളി?
41. കേരളത്തിലെ ആദ്യത്തെ കോളേജ്?
42. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകൻ?
43. കേരള മോപ്പസാങ് എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
44. വയനാട് ജില്ലയുടെ ആസ്ഥാനം?
45. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി?
46. കുണ്ടറവിളംബരം പുറപ്പെടുവിച്ചത് ആര്?
47. ശ്രീ പത്മനാഭസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെയാണ്?
48. കേരളത്തിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം?
49. വനഭൂമിയില്ലാത്ത കേരളത്തിലെ ജില്ല?
50. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?

ഉത്തരങ്ങൾ
(1)റോബർട്ട് ബ്രിസ്റ്റോ (2)മെക്സിക്കോ (3)ഭൂട്ടാൻ (4)സി. രാജഗോപാലാചാരി (5)കോഴിക്കോട് (6)സർദാർ വല്ലഭായ് പട്ടേൽ (7)എ.കെ.ഗോപാലൻ (8)മഹാരാഷ്ട്ര (9)യോഗ (10)അയ്യങ്കാളി (11)വിക്ടർ വെസ്റ്റെർ ജയിൽ (12)ടെലിവിഷൻ (13)ഗുജറാത്ത് (14)ദീപക് സന്ധു (15)2013 ജൂലായ് 15 (16)ആൽബർട്ട് ഹൊവാർഡ് (17)35 വയസ് (18)മധ്യപ്രദേശ് (19)റംബ്രാൻഡ് (20)75 (21)ഗോപാല കൃഷ്ണ ഗോഖലെ (22)ഇ.എം.എസ് (23)ജൈനമതം (24)ചൊവ്വ (25)മലബാർ ലഹള (26)കുട്ടനാട് (27)ഗവർണർ (28)മട്ടാഞ്ചേരി (29)കഴക്കൂട്ടം (30)ചങ്ങമ്പുഴ കൃഷ്ണപിള്ള (31)ജോസഫ് മുണ്ടശ്ശേരി (32)ശ്രീനാരായണഗുരു (33)പീച്ചി (34)കേരള വർമ്മ വലിയകോയിത്തമ്പുരാൻ (35)വേമ്പനാട് കായൽ (36)പഞ്ചാബ് നാഷണൽ ബാങ്ക് (37)പാറശാല (38)തിരുവനന്തപുരം (39)മലബാർ ലഹള (40)ജോൺ മത്തായി (41)സി.എം.എസ്. കോളേജ് (42)പി.എൻ. പണിക്കർ (43)തകഴി ശിവശങ്കരപിള്ള (44)കൽപ്പറ്റ (45)പള്ളിവാസൽ (46)വേലുത്തമ്പിദളവ (47)തിരുവനന്തപുരം(48)തുമ്പ(49)ആലപ്പുഴ (50)മലപ്പുറം


ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.