1. മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
2. ഇന്ത്യ ആദ്യ അണുവിസ്‌ഫോടനം നടത്തിയപ്പോഴത്തെ പ്രധാനമന്ത്രി?
3. ലെപ്ച എന്ന ഗോത്രവർഗം കാണപ്പെടുന്ന സംസ്ഥാനം?
4. പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
5. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തിയാരാണ്?
6. ഏറ്റവും കൂടുതൽ കാലം രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന വ്യക്തിയാരാണ്?
7. ഒരു ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകിയ ആദ്യ പ്രധാനമന്ത്രി ആരാണ്?
8. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി ആരായിരുന്നു?
9. സർവീസിലിരിക്കെ അന്തരിച്ച ആദ്യ ലോക്സഭാദ്ധ്യക്ഷൻ ആരാണ്?
10. പഹാരി ഭാഷ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
11. ഇന്ത്യയിലെ ആദ്യ അച്ചടിശാല സ്ഥാപിച്ചത് ഏത് രാഷ്ട്രക്കാരാണ്?
12. ജഗജീവൻ റാമിന്റെ സമാധിസ്ഥലം അറിയപ്പെടുന്നത്ഏത് പേരിലാണ്?
13. ഏറ്റവും കൂടുതൽ ഭാഷകളിൽ പത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം?
14. ഏറ്റവും കൂടുതൽ നെല്ലുല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ലയേത്?
15. ഇന്ത്യയുടെ അന്ത്യന്താധുനിക സംവിധാനങ്ങളുള്ള റഡാർ?
16. നാഷണൽ ഡിഫൻസ് കോളേജ് എവിടെ സ്ഥിതി ചെയ്യുന്നു?
17. ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനം എവിടെയാണ്?
18. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്?
19. ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കപ്പെട്ട വർഷം?
20. ഇന്ത്യയിലെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം?
21. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഗല ഏത് രാജ്യത്താണ്?
22. മരച്ചീനി കൃഷിയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
23. ചിത്തരഞ്ചൻ ലോക്കോമോട്ടീവ് വർക്ക്‌സ് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
24. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
25. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം എവിടെയാണ്?
26. ഹരിത വിപ്‌ളവകാലത്തെ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ആരായിരുന്നു?
27. നാലാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?
28. ദന്ദിദുർഗൻ സ്ഥാപിച്ച രാജവംശം?
29. കാർഷിക ഭൂമിയുടെ ശരാശരി വിസ്തീർണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏതാണ്?
30. ഫിഷറീസ ്സർവ്വെ ഒഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
31. പേപ്പർ വ്യവസായത്തിന  പ്രശസ്തമായ മദ്ധ്യപ്രദേശിലെ നഗരം?
32. തേയില ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം?
33. ഏത് കാർഷിക വിളയുടെ കൃഷിക്കാണ് ഏറ്റവും കൂടുതൽ ജലസേചനം ആവശ്യമുള്ളത്?
34. കൂടംകുളം ആണവ വൈദ്യുതി നിലയം എവിടെയാണ്?
35. തെക്കേ ഇന്ത്യയെ ആക്രമിച്ച ആദ്യ മുസ്‌ളിം ഭരണാധികാരി?
36. ടോക്കൺ കറൻസി ഇന്ത്യയിൽ നടപ്പിലാക്കിയ സുൽത്താൻ ആരായിരുന്നു?
37. ആഗ്ര കോട്ട നിർമ്മിച്ചത് ആരാണ്?
38. ഏഷ്യയിൽ ആദ്യമായി ബൈബിൾ അച്ചടിച്ചത് ഏത് ഭാഷയിലാണ്?
39. രാമതാണു പാണ്ഡെ എന്നത് ആരുടെ യഥാർത്ഥ പേരായിരുന്നു?
40. പരുത്തി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാഷ്ട്രമേതാണ്?
41. ഏറ്റവും കൂടുതൽ പട്ട്ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
42. ഏറ്റവും കൂടുതൽ കമ്പിളി ഉത്പാദിപ്പിക്കുന്ന രാഷ്ട്രം?
43. കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല?
44. മാംഗനീസ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്?
45. ശുദ്ധിപ്രസ്ഥാനത്തിന് രൂപം നൽകിയത് ആരാണ്?

ഉത്തരങ്ങൾ
(1)ആൻഡമാൻ ആൻഡ് നിക്കോബാർ (2)ഇന്ദിരാഗാന്ധി (3)സിക്കിം (4) തമിഴ്‌നാട് (5)ഡോ. ബി. രാജേന്ദ്രപ്രസാദ് (6)എസ്.വി. കൃഷ്ണമൂർത്തി(7)ചരൺസിംഗ് (8)സർദാർ പട്ടേൽ (9)ജി.വി. മാവ്ലങ്കർ (10)ഹിമാചൽ പ്രദേശ് (11)പോർച്ചുഗീസുകാർ (12)സമതാസ്ഥൽ (13) ഒറീസ (14) പാലക്കാട് (15) രാജേന്ദ്ര, ലക്ഷ്യ  പൈലറ്റ് ഇല്ലാത്ത യുദ്ധവിമാനം (16) ന്യൂഡൽഹി (17)ന്യൂഡൽഹി (18) ഡോ. വിക്രം സാരാഭായി (19)1981 (20) ആപ്പിൾ, 1981 (21)അമേരിക്ക (22)കേരളം (23)പശ്ചിമ ബംഗാൾ (24)ന്യൂഡൽഹി (പാലം എയർപോർട്ട്) (25)മുംബയ് (26)സി. സുബ്രഹ്മണ്യം (27)വസുമിത്രൻ (28) രാഷ്ട്രകൂട രാജവംശം (29)നാഗാലാൻഡ് (30) മുംബയ് (31)നേപാ നഗർ (32) ചൈന (33) കരിമ്പ് (34)തമിഴ്‌നാട് (35)അലാവുദ്ദീൻ ഖിൽജി (36)മുഹമ്മദ് ബിൻ തുഗ്‌ളക്ക് (37) അക്ബർ (38) തമിഴ് (39)താൻസൻ (40)ചൈന (41)കർണാടകം (42)ആസ്‌ട്രേലിയ (43) ഇടുക്കി (44)ഒറീസ (45)സ്വാമിദയാനന്ദ സരസ്വതി 


 ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.