1. ദ പോസ്റ്റ് ഓഫീസ് രചിച്ചത്?
2. ഇന്ത്യയിൽ സായുധ സേനകളുടെ സുപ്രീം കമാൻഡർ?
3. ഗുരുസാഗരം രചിച്ചത്?
4. സോനൽ മാൻസിംഗ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
5. ലേക് പാലസ് എവിടെയാണ്?
6. ആൽഗകൾ എവിടെ കാണപ്പെടുന്നു?
7. നെഹ്റുവിനു ശേഷം ആക്ടിംഗ് പ്രധാനമന്ത്രിപദം വഹിച്ചത്?
8. ഗോൽഗുംബാസ് എവിടെയാണ്?
9. ഫ്രാൻസിനും ജർമനിക്കും ഇടയിലുള്ള അതിർത്തിരേഖ?
10. ഉമാകേരളത്തിന്റെ കർത്താവ്?
11. എവിടെയാണ് ശങ്കരദേവൻ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്?
12. അറ്റോമിക സംഖ്യ എന്നു പറഞ്ഞാൽ അത് ആറ്റത്തിന്റെ ന്യൂക്ലിയസിലുള്ള ....ന്റെ എണ്ണം?
13. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?
14. ഇന്ത്യയിൽ ആദ്യമായി ഓസ്കാർ അവാർഡ് നേടിയത്?
15. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യമുയർത്തിയ സംഘടന?
16. മുത്തുസ്വാമിദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നൽകിയ പ്രശസ്തരാഗം?
17. ആദ്യത്തെ ഇന്ത്യൻപ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം?
18. കനകംമൂലം കാമിനിമൂലം
കലഹം പലവിധമുലകിൽ സുലഭം എന്നു രചിച്ചത്?
19. പഞ്ചമങ്ങൾ എന്ന് കേരള പാണിനി വിശേഷിപ്പിക്കുന്ന വ്യഞ്ജനങ്ങൾ?
20. വിക്ടർ ഹ്യൂഗോയുടെ ലെ മിറാബ് ലെ എന്ന നോവൽ പാവങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്?
21. ഇംഗ്ളീഷിലെ സൂപ്പർലേറ്റീവ് ഡിഗ്രിക്ക് തുല്യമായ മലയാളരൂപം?
22. ജനൽ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
23. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ?
24. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ?
25. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?
26. ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിൽ ആദ്യം വരുന്ന തലസ്ഥാനം?
27. ഉറൂബിന്റെ യഥാർത്ഥ പേര്?
28. ഡമ്മി എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
29. വരിക വരിക സഹജരേ വലിയ സഹന സമരമായ് എന്നു രചിച്ചത്?
30. മലയാളത്തിലെ ഏറ്റവും വലിയ നോവൽ?
31. ഭർത്താവിൽ നിഷ്ഠയുള്ളവർ എന്നർത്ഥമുള്ള പദം?
32. ഹാ പുഷ്പമേ! നിൻ അധിക തുംഗ പദത്തിലെത്ര.... എന്നു രചിച്ചത്?
33. മലയാളം ലിപിയിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം?
34. നമുക്കുനാമേ പണിവതുനാകം നരകവുമതുപോലെ എന്നു രചിച്ചത്?
35. ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ കേന്ദ്രം ആരംഭിച്ച വർഷം?
36. ഏറ്റവും വലിയ ആസ്റ്ററോയിഡ്?
37. ഗാന്ധിജിയുടെ ഘാതകൻ?
38. ഗൗരീഗാത്രം ഏതു കാർഷിക വിളയുടെ ഇനമാണ്?
39. ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
40. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ വന്ന ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി?
41. പ്രത്യക്ഷത്തിന്റെ വിപരീതം?
42. ശ്രീധരൻ ഏതു നോവലിലെ കഥാപാത്രമാണ്?
43. നാഗരികത കടന്നുചെന്നിട്ടില്ലാത്ത സ്ഥലം എന്നർത്ഥമുള്ളത്?
44. പയ്യൻ കഥകൾ രചിച്ചത്?
45. മാരുതി ഉദ്യോഗ് ഏത് ജപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്?
46. ബേസ് ബാൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?
47. പല്ലില്ലാത്ത തിമിംഗലം?
48. പാരാതെർമോണിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം?
49. പുഞ്ചകൃഷിയുടെ കാലം?
50. പദ്മനാഭ സ്വാമിക്ഷേത്രം ഏത് രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉത്തരങ്ങൾ
(1)ടാഗോർ (2)പ്രസിഡന്റ് (3)ഒ.വി. വിജയൻ (4)ഒഡീസി (5) ഉദയ്പൂർ (6)ജലം (7)ഗുൽസാരിലാൽ നന്ദ (8)ബീജാപ്പൂർ (9)മാജിനോട്ട് ലൈൻ (10)ഉള്ളൂർ (11)അസം (12)പ്രോട്ടോണുകളുടെ എണ്ണം (13)അലഹബാദ് കുംഭമേള (14)ഭാനു അത്തയ്യ (15)യോഗക്ഷേമസഭ (16)ഹംസധ്വനി (17)1952 (18)കുഞ്ചൻ നമ്പ്യാർ (19)അനുനാസികം (20)നാലപ്പാട്ട് നാരായണമേനോൻ (21)ഉത്തമാവസ്ഥ (22) പോർച്ചുഗീസ് (23)പ്രൊലാക്ടിൻ (24)നാസിക് (25)തകഴി (26)അബുദാബി (27)പി.സി. കുട്ടികൃഷ്ണൻ (28)ബ്രിഡ്ജ് (29)അംശി നാരായണപിള്ള (30)അവകാശികൾ (31)പതിവ്രത (32)കുമാരനാശാൻ(33)സംക്ഷേപവേദാർത്ഥം (34)ഉള്ളൂർ (35)1959 (36)സീറിസ് (37)നാഥുറാം വിനായക് ഗോഡ് സെ (38)തെങ്ങ് (39)ഹെർബർട്ട് ഹെൻറി ആസ്ക്ക്വിത്ത് (40)എ.ബി. വാജ്പേയി (41)പരോക്ഷം (42)ഒരു ദേശത്തിന്റെ കഥ (43)ഓണംകേറാമൂല (44)വി.കെ.എൻ (45)സുസുകി (46)അമേരിക്ക (47)ബാലീൻ തിമിംഗലം (48)ടെറ്റനി (49)മേടമാസം (50)തിരുവിതാംകൂർ.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.