1. ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി തുടങ്ങിയ സംസ്ഥാനം?
2. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഉയരം കൂടിയ പർവതം?
3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
4. ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്ന മാസങ്ങൾ?
5. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകൾ?
6. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരമേത്?
7. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏത്?
8. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴ്ന്ന പ്രദേശമേത്?
9. വേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?
10. അഷ്ടമുടിക്കായൽ അറബിക്കടലുമായി യോജിക്കുന്ന സ്ഥലമേത്?
11. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്?
12. ചതുപ്പുനിലങ്ങളിൽ ജൈവവസ്തുക്കൾ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന മണ്ണ് അറിയപ്പെടുന്നത്?
13. കേരള ഫോറസ്റ്റ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?
14. കേരളത്തിൽ മഴ ഏറ്റവും കുറച്ച് ലഭിക്കുന്ന ജില്ല ഏത്?
15. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്?
16. കേരളത്തിൽ ഏറ്റവും ചൂട് കൂടിയസ്ഥലമേത്?
17. പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
18. ഏതു നദീതീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്?
19. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന നൂറനാട് ഏത് ജില്ലയിലാണ്?
20. സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ലയേത്?
21. ഉൽക്കാപതനത്തിന്റെ ഫലമായി ഇന്ത്യയിൽ രൂപംകൊണ്ട തടാകമേത്?
22. കേരദ്വീപ് സ്ഥിതിചെയ്യുന്ന തടാകമേത്?
23. ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര?
24. രാജീവ്ഗാന്ധി അക്ഷയ ഊർജദിനമായി ആചരിക്കുന്ന ദിവസം ഏത്?
25. കേരളത്തിലെ ആദ്യ കാറ്റാടി ഫാം സ്ഥിതിചെയ്യുന്നത് എവിടെ?
26. ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘമേത്?
27. പഞ്ഞിക്കെട്ടുകൾപോലെ കാണപ്പെടുന്ന മേഘങ്ങൾ ഏത്?
28. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത്?
29. സേതുസമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി ഏത്?
30. സുനാമി എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് ഉത്ഭവിച്ചതാണ്?
31. തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പിന്നിൽ പ്രവർത്തിച്ച പക്ഷിശാസ്ത്രജ്ഞൻ ആര്?
32. പെരിങ്ങൽകുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
33. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?
34. അരുന്ധതീറോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമമേത്?
35. ആനമുടി സ്ഥിതിചെയ്യുന്ന പഞ്ചായത്തേത്?
36. മിന്നലിനെക്കുറിച്ചുള്ള പഠനം?
37. പാറകളുടെ ഉദ്ഭവം, ഘടനയെ എന്നിവയെക്കുറിച്ചുള്ള പഠനം?
38. മണ്ണിന്റെ ഘടന, ഉദ്ഭവം എന്നിവയെക്കുറിച്ചുള്ള പഠനം?
39. പറമ്പിക്കുളം- ആളിയാർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ലയേത്?
40. സംസ്ഥാനത്തിലെ ആദ്യ ശുചിത്വപഞ്ചായത്തേത്?
41. ഡൽഹൗസി സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?
42. ഹിമാചൽപ്രദേശിനെയും തിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത്?
43. രാജസ്ഥാനിലെ ആരവല്ലി പർവതനിരയിലെ ജൈന തീർത്ഥാടന കേന്ദ്രം?
44. വിന്ധ്യ - സത് പുര പർവതനിരയെ തമ്മിൽ ബന്ധിപ്പിക്കുന്ന പീഠഭൂമി ഏത്?
45. ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവതനിരയേത്?
46. തമിഴ് നാട് തീരവും ആന്ധ്രയുടെ തെക്കൻ തീരവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻ തീരസമതലമേത്?
47. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്?
48. ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകമേത്?
49. ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതമായ ബാരൺ ദ്വീപ് സ്ഥിതിചെയ്യുന്ന ദ്വീപ് ഏത്?
50. പുഷ്കർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
ഉത്തരങ്ങൾ
(1)കേരളം (2) കാഞ്ചൻ ജംഗ (3)മൗസിൻറാം (മേഘാലയ) (4)ജൂൺ- സെപ്തംബർ (5)ആലപ്പുഴ,കോട്ടയം, എറണാകുളം, കോഴിക്കോട് (6)പാലക്കാട് ചുരം (7)വയനാട് (8)കുട്ടനാട് (9)പാതിരാമണൽ (10)നീണ്ടകര അഴി (11)ശാസ്താംകോട്ട കായൽ (കൊല്ലം) (12)പീറ്റ് മണ്ണ് (13)അരിപ്പ (14)തിരുവനന്തപുരം (15)വെള്ളായണിക്കായൽ (16) പുനലൂർ (കൊല്ലം) (17)കൊല്ലം (18)പമ്പ (19)ആലപ്പുഴ (20)കോട്ടയം (21)ലോണാർ (മഹാരാഷ്ട്ര) (22)ഡുംബൂർ തടാകം (23)10 (24)ആഗസ്റ്റ് 20 (25)കഞ്ചിക്കോട് (പാലക്കാട്) (26)ക്യുമുലോ നിംബസ് (27)ക്യുമുലസ് (28)പാക് കടലിടുക്ക് (29)തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് (30)ജാപ്പനീസ് (31)സാലിം അലി (32)തൃശ്ശൂർ (33)നേര്യമംഗലം (എറണാകുളം) (34)അയ്മനം (35)മൂന്നാർ (36)ഫുൾമിനോളജി (37)പെട്രോളജി (38)പെഡോളജി (39)പാലക്കാട് (40)പോത്തുകൽ (മലപ്പുറം) (41)ഹിമാചൽ പ്രദേശ് (42)ഷിപ് കില (43) ദിൽവാര ക്ഷേത്രം (44)മൈക്കലാ നിരകൾ (45)പൂർവഘട്ടം (46)കോറോമാൻഡൽ തീരം (47)ആന്ത്രോത്ത് (48) പുലിക്കെട്ട് തടാകം (49)നാർക്കോണ്ടം (50)രാജസ്ഥാൻ.