1. ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗാൾ സ്ഥാപിച്ചത്?
2. ലോകത്തിൽ ഏറ്റവും സാധാരണമായി പകരുന്ന രോഗം?
3. കടുവകളുടെ സംരക്ഷണാർത്ഥം ഭാരത സർക്കാർ പ്രോജക്ട് ടൈഗർ നടപ്പാക്കിയ വർഷം?
4. യുഗോസ്ലാവ്യയുടെ രാഷ്ട്രപിതാവ്?
5. കൊൽക്കത്ത, മുംബൈ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം?
6. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം?
7. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി?
8. കോഫി ബോർഡിന്റെ ആസ്ഥാനം?
9. കോട്ടയത്ത് സി.എം.എസ് പ്രസ് സ്ഥാപിതമായത് ഏത് വർഷത്തിൽ?
10. സ്റ്റോറേജ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം?
11. കാൽസ്യം ക്ലോറോ ഹൈപ്പോ ക്ളോറൈഡ് സാധാരണയായി അറിയപ്പെടുന്നത്?
12. ഏതു രോഗികൾക്കാണ് റേഡിയേഷൻ തെറാപ്പി നൽകുന്നത്?
13. ഏത് ഭൂമേഖലയിലാണ് ഡോൾഡ്രംസ് ഉണ്ടാകുന്നത്?
14. ഒളിമ്പിക്സ് ചിഹ്നത്തിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്നനിറം?
15. വായിക്കാൻ കഴിയാത്ത അവസ്ഥയ്ക്കുള്ള പേര്?
16. കേരളസംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി?
17. ഏറ്റവും കൂടുതൽ പ്രാവശ്യം ഇന്ത്യ ആക്രമിച്ച മുസ്ലിം ഭരണാധികാരി?
18. സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ താത്ക്കാലിക ഗവൺമെന്റ് സ്ഥാപിച്ച സ്ഥലം?
19. ഇന്ത്യയിൽ ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായ ആദ്യ വ്യക്തി?
20. ഏറ്റവും കൂടുതൽ ഹാരപ്പൻ സംസ്കാര കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം?
21. ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കുന്ന പദ്ധതിയാണ് കാസിനി മിഷൻ?
22. ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം?
23. വിജയഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്നത്?
24. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ നടി?
25. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ?
26. മറിയ മോണ്ടിസ്സോറി ജനിച്ച രാജ്യം?
27. ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം?
28. ഏത് സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത്?
29. രാഷ്ട്രകൂടവംശം സ്ഥാപിച്ചത്?
30. ഇന്ത്യയിൽ (കൊച്ചി രാജ്യത്ത്) അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?
31. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശ്ശാല?
32. ഏറ്റവും കൂടുതൽ പബ്ലിക് ലൈബ്രറികളുള്ള രാജ്യം?
33. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജലജീവി?
34. ഇന്ത്യയിൽ ഏത് സ്ഥലത്തുനിന്നാണ് സതി എന്ന ആചാരം സംബന്ധിച്ച് ഏറ്റവും പഴക്കമുള്ള തെളിവ് ലഭിച്ചത്?
35. കോളേജ് ഒഫ് ഡിഫൻസ് മാനേജ് മെന്റ് എവിടെയാണ്?
36. ബ്രിട്ടണിലെ എറ്റവും പഴക്കമുള്ളസർവകലാശാല?
37. ആദ്യത്തെ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം?
38. ഏറ്റവു കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭാംഗമായത്?
39. ആരുടെ സദസ്യനായിരുന്നു ദണ്ഡി?
40. റ്റാറ്റാ അയൺ ആന്റ് സ്റ്റീൽ ഫാക്ടറി എവിടെയാണ്?
41. ഓൾ ഇന്ത്യ റേഡിയോയുടെ പേര് ആകാശവാണിയെന്നു മാറ്റിയ വർഷം?
42. വാൾ സ്ട്രീറ്റ് എന്തിനാണ് പ്രസിദ്ധം?
43. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഇന്ത്യൻ സംസ്ഥാനം?
44. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുതനിലയം?
45. ഏത് നദിയിൽ നിന്നാണ് ഇന്ദിരാഗാന്ധി കനാൽ ആരംഭിക്കുന്നത്?
46. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത്?
47. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
48. ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം?
49. ഒരു കിലോമീറ്റർ എത്ര മൈൽ ആണ്?
50. ഭാരതരത്നം നേടിയ ആദ്യ ഉപകരണസംഗീത വിദഗ്ദ്ധൻ?
ഉത്തരങ്ങൾ
(1)വില്യം ജോൺസ് (2)ജലദോഷം (3)1973 (4)മാർഷൽ ടിറ്റോ (5)1862 (6)ഇന്തോനേഷ്യ (7)ഡോ. രാധാകൃഷ്ണൻ (8)ബാംഗ്ലൂർ (9)എ.ഡി 1821 (10)ലെഡ് (11)ബ്ലീച്ചിംഗ് പൗഡർ (12)ക്യാൻസർ (13)ഭൂമധ്യരേഖാ പ്രദേശത്ത് (14)മഞ്ഞ (15)അലെക്സിയ (16)ആർ. ശങ്കർ (17)മഹമൂദ് ഗസ്നി (18)സിംഗപ്പൂർ (19)ഫക്രുദ്ദീൻ അലി അഹമ്മദ് (20)പഞ്ചാബ് (21)ശനി (22)റഷ്യ (23)ലാൽ ബഹാദൂർ ശാസ്ത്രി (24)മന്ദാകിനി (25)എ.ഡി 1859 (26)ഇറ്റലി (27)അഹമ്മദാബാദ് (28)മുംബയ് (29)ദന്തുദുർഗൻ (30)ഡോ.എ.ആർ. മേനോൻ (31) അഞ്ചുതെങ്ങ് (32)റഷ്യ (33)ഡോൾഫിൻ (34)ഏറാൻ, മധ്യപ്രദേശ് (35)സെക്കന്തരാബാദ് (36)ഓക്സ്ഫഡ് (37)ന്യൂഡൽഹി (38)എ.എ. അസീസ് (39) നരസിംഹവർമൻ (40)ജംഷഡ് പൂർ (41) 1957 (42)സ്റ്റോക്ക് എക്സ്ചേഞ്ച് (43)ഉത്തർ പ്രദേശ് (44)ബ്രഹ്മപുരം (45)സത് ലജ് (46)അജാതശത്രു (47)ഉത്തർപ്രദേശ് (48)ഇന്ത്യ (49)0.6213 (50)പണ്‌ഡിറ്റ് രവിശങ്കർ.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.