1. കബീറിന്റെ ഗുരു?
2. കേരളതീരത്ത് ധാതുമണൽ വേർതിരിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ഫാക്ടറി?
3. സാധാരണമായി ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ ഏത്?
4. കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ച വർഷം?
5. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്നുപേരു നൽകിയത്?
6. ഏതു വർഷം മുതലാണ് മൊത്തം സാഹിത്യ സംഭാവനകൾ പരിഗണിച്ച് ജ്ഞാനപീഠം നൽകിത്തുടങ്ങിയത്?
7. കന്നഡയിലെ പുതുവർഷം?
8. ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സാഹിത്യകാരൻ?
9. കോംഗോ റിപ്പബ്ലിക്കിന്റെ സ്ഥാപക നേതാവ്?
10. ഗോവാലിയ ടാങ്ക് ഇപ്പോൾ എന്തുപേരിൽ അറിയപ്പെടുന്നു?
11. അലഹബാദ് നഗരത്തിന്റെ സ്ഥാപകൻ?
12. മുത്തശ്ശി ആരുടെ കൃതിയാണ്?
13. മുംതാസ് മഹലിന്റെ യഥാർത്ഥപേര്?
14. ആരുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കാണ് മുംബയിൽ ഗേറ്റ് വേ ഒഫ് ഇന്ത്യ നിർമ്മിച്ചത്?
15. ഇ.സി.ജി എന്തിന്റെ പ്രവർത്തനമാണ് നിരീക്ഷിക്കുന്നത്?
16. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം?
17. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെ പിതാവ്?
18. ഇന്ത്യൻ  അരാജകത്വത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്?
19. ലാറ്ററൻ ഉടമ്പടി പ്രകാരം 1929 ൽ നിലവിൽവന്ന രാജ്യം?
20. കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയിരുന്നത്?
21. രാജാകേശവദാസ് തിരുവിതാംകൂർ ദിവാനായത് ഏത് വർഷത്തിൽ?
22. ലോകത്തിൽ ഏറ്റവും കൂടുതൽ കൈവഴികൾ ഉള്ള നദി?
23. സമാധാന നോബൽ പുരസ്കാരത്തിനർഹയായ ആദ്യ വനിതയായ ബെർത്തവോൺ സട്നർ ഏതു രാജ്യക്കാരിയായിരുന്നു?
24. തിരുവിതാംകൂർ ഈഴവസഭയുടെ സ്ഥാപകൻ?
25. ഇരട്ടസഹോദരന്മാർ പ്രധാനമന്ത്രിയും പ്രസിഡന്റുമായ ലോകത്തിലെ ആദ്യ രാജ്യം?
26. തുമ്പ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്?
27. ദക്ഷിണ ധ്രുവത്തിന്റെ അക്ഷാംശം എത്ര ഡിഗ്രി?
28. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
29. ഡൽഹി സുൽത്താനേറ്റിന്റെ അന്ത്യം കുറിച്ച യുദ്ധം?
30. രാമാനുജൻ (1017 -1137) എന്തിന്റെ വ്യാഖ്യാതാവായിരുന്നു?
31. ലോക് സഭയുടെ കാലാവധി കഴിഞ്ഞാലും പുതിയ സഭ സമ്മേളിക്കുന്നതുവരെ തുടരുന്നത്?
32. ബ്രഹ്മവേദം എന്നറിയപ്പെടുന്നത്?
33. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പും കൂടിയത്?
34. ഇന്ത്യയിൽ സമഗ്ര ജലനയത്തിനു രൂപം നൽകിയ ആദ്യസംസ്ഥാനം?
35. ദേശീയ സുരക്ഷാസമിതിയുടെ അദ്ധ്യക്ഷൻ?
36. സ്വാതിതിരുനാൾ അന്തരിച്ചത് ഏത് വർഷത്തിൽ?
37. ദി ബ്രുഗഢ് ഏത് നദിയുടെ തീരത്താണ്?
38. തിരഞ്ഞെടുപ്പ് ദിവസം സാധാരണ രീതിയിൽ പോളിംഗ് ആരംഭിക്കേണ്ട സമയം?
39. തുഞ്ചത്ത് എഴുത്തച്ഛന്റെ കാലഘട്ടംഎപ്പോൾ ?
40. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി?
41. തച്ചോളി ഒതേനൻ ജനിച്ച സ്ഥലം?
42. 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?
43. താഷ്കെന്റ് കരാർ ഒപ്പുവെച്ച പാക് പ്രസിഡന്റ്?
44. ഒരു പദാർത്ഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം?
45.  ബ്രിട്ടീഷ് ഇന്ത്യയിലെ വധിക്കപ്പെട്ട ഏക  വൈസ്രോയി?
46. ഏറ്റവും താണ ഊഷ്മാവിൽ ജീവിക്കാൻ കഴിയുന്ന പക്ഷി?
47. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?
48. ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ് ഉലാൻ ബേറ്റർ?
49. അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
50. അയിത്തോച്ചാടനനിയമം പാർലമെന്റ് പാസാക്കിയ വർഷം?

ഉത്തരങ്ങൾ
(1)രാമാനന്ദൻ (2)ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് (3)ക്ലോസ്ട്രീഡിയം ബോട്ടുലിനം (4)1946 (5)ജവഹർലാൽ നെഹ്രു (6)1982 (7)ഉഗാദി (8)എസ്.കെ. പൊറ്റക്കാട് (9)പാട്രിസ് ലുമുംബ (10)ഓഗസ്റ്റ് ക്രാന്തി മൈതാനം (11)അക്ബർ (12)ബാലാമണിയമ്മ (13) അർജുമാന്ദ്ബാനു ബീഗം (14) ജോർജ്ജ് രാജാവിന്റെ (15)ഹൃദയം (16)കുരുമുളക് (17)സാരംഗദേവൻ(18)ബാലഗംഗാധര തിലകൻ (19)വത്തിക്കാൻ(20)ബി.വിജയകുമാർ (21)എ.ഡി 1789 (22) ആമസോൺ (23)സ്വീഡൻ (24)ഡോ. പല്പു (25)പോളണ്ട് (26)നെക്ക് അപ്പാച്ചെ (27)90 (28)ഉദയ് പൂർ (29)ഒന്നാം പാനിപ്പട്ട് യുദ്ധം (30)വിശിഷ്ടാദ്വൈതം (31)സ്പീക്കർ (32)അഥർവം (33)മുതല (34)കേരളം (35)പ്രധാനമന്ത്രി (36)എ.ഡി. 1846 (37)ബ്രഹ്മപുത്ര (38)രാവിലെ 7 മണി (39)എ.ഡി. 1495 - 1575 (40)നീലത്തിമിംഗലം (41)വടകര (42)ഇന്ദ്രസഭ (43)അയുബ് ഖാൻ (44)ഓക്സീകരണം (45)മേയോ പ്രഭു (46)എമ്പറർ പെൻഗ്വിൻ (47)മുംബൈ (48)മംഗോളിയ (49)വിൻസ്റ്റൺ ചർച്ചിൽ (50)1955.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.