1. കേരളത്തിൽ കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യവ്യക്തി?
2. കേരളത്തിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യത്തെ സെമിനാരി?
3. ശങ്കരാചാര്യർ പ്രചരിപ്പിച്ച തത്വം?
4. കുന്ദലത എഴുതപ്പെട്ട വർഷം?
5. കൃഷ്ണഗാഥയുടെ കർത്താവ്?
6. കഥകളിയുടെ ഉപജ്ഞാതാവ്?
7. സുൽത്താൻ ബത്തേരിയുടെ പഴയ പേര്?
8. ഗുരു ഗോപിനാഥ് 1963-ൽ തിരുവനന്തപുരത്ത് ആരംഭിച്ച കലാകേന്ദ്രം?
9. കൂനൻ കുരിശ് സത്യം ഏത് വർഷത്തിൽ?
10. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം?
11. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനിലവിൽവന്ന വർഷം?
12. കുമരകം ഏത് കായലിന്റെ തീരത്താണ്?
13. വിരിപ്പൂ കൃഷി കൊയ്യുന്നത് ഏത് മാസത്തിലാണ്?
14. സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്?
15. ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ ആസ്ഥാനം?
16. സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്പാദനത്തിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിലെ ജില്ലകൾ?
17. സ്ത്രീകൾക്കുവേണ്ടി മാത്രമുള്ള നൃത്തം?
18. ഹ്യുയാൻസാങ്ങിന്റെ കേരളസന്ദർശനം ഏതു വർഷത്തിൽ?
19. ചരൽക്കുന്ന് വിനോദസഞ്ചാരകേന്ദ്രം ഏത് ജില്ലയിൽ?
20. സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?
21. ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്?
22. കേരള സർക്കാരിന്റെ ആദ്യത്തെ പ്രവാസി സാഹിത്യ അവാർഡിന് അർഹനായത്?
23. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട വർഷം?
24. ഡച്ചുകാരുടെ ആദ്യത്തെ കപ്പൽ സമൂഹം കൊച്ചിയിൽ എത്തിയത് ഏത് വർഷത്തിൽ?
25. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
26. ഉത്തർപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം?
27. ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ അധികാരപരിധിയിൽ വരുന്ന ഹൈക്കോടതി?
28. ജവഹർ ലാൽ നെഹ്റു 1923-ൽ ചെയർമാനായ മുൻസിപ്പാലിറ്റി?
29. 1305 ൽ മാൾവ കീഴടക്കിയ ഡൽഹി സുൽത്താൻ?
30. ചന്ദേലന്മാരുടെ രാജ്യം ഡൽഹി സുൽത്താനേറ്റിനോട് ചേർത്തതാര്?
31. തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യത്തെ ഡൽഹി സുൽത്താൻ?
32. ബിഹു പ്രധാന ഉത്സവമായ സംസ്ഥാനം?
33. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
34. ന്യൂയോർക്ക്,ഏത് സമുദ്രത്തിന്റെ തീരത്താണ്?
35. ഫോക് ലാൻഡ് ദ്വീപുകൾ ഏത് സമുദ്രത്തിലാണ്?
36. ഇംഗ്ളീഷ് അക്ഷരമാലയിലെ എസ് ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
37. ഏറ്റവും നിഷ്ഠൂരമായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത്?
38. ഗോൽക്കൊണ്ടയെ മുഗൾ സാമ്രാജ്യത്തോടു ചേർത്തത്?
39. അഡ്വഞ്ചേഴ്സ് ഓഫ് ടോം സ്വായർ ആരുടെ രചനയാണ്?
40. കുറ്റവും ശിക്ഷയും എന്ന നോവൽ രചിച്ചത്?
41. ഏറ്റവും പരന്ന വൻകര?
42. ആഷസ് ക്രിക്കറ്റ് പരമ്പരയിൽ ഇംഗ്ളണ്ടിനോട് ഏറ്റു മുട്ടുന്ന രാജ്യം?
43. മുട്ടയിടുന്ന സസ്തനങ്ങളെ സാധാരണമായി കാണുന്ന വൻകര?
44. ഇന്ത്യയുമായി ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്ന രാജ്യം?
45. ഇന്ത്യയെക്കൂടാതെ റോയൽ ബംഗാൾ ടൈഗർ ദേശീയമൃഗമായ രാജ്യം?
46. ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ച സംഘടനയാണ് മുക്തിബാഹിനി?
47. ലോകത്തേറ്റവും കൂടുതൽ ചണം ഉല്പാദിപ്പിക്കുന്ന രാജ്യം?
48. നാറ്റോയുടെ ആസ്ഥാനം ഏത് രാജ്യത്താണ്?
49. യൂറോപ്പിന്റെ കോക്ക്പിറ്റ് എന്നറിയപ്പെടുന്ന രാജ്യം?
50. വാട്ടർലൂ ഏത് രാജ്യത്ത്?
ഉത്തരങ്ങൾ
(1)വി.ആർ. കൃഷ്ണയ്യർ (2)വാരാപ്പുഴ (3)അദ്വൈതം (4)1887 (5)ചെറുശ്ശേരി (6)കൊട്ടാരക്കര തമ്പുരാൻ (7)ഗണപതിവട്ടം (8)വിശ്വകലാകേന്ദ്രം (9)എ.ഡി 1653 (10)1931 (11)1998 (12)വേമ്പനാട് (13)കന്നി (14)പനമ്പിള്ളി ഗോവിന്ദമേനോൻ (15)വെള്ളൂർ (16)ഇടുക്കി, വയനാട് (17)മോഹിനിയാട്ടം (18)എ.ഡി 630 (19)പത്തനംതിട്ട (20)മാങ്കുളം (21)ഇക്കേരിവംശത്തിലെ സോമശേഖര നായക് (22)എ.എം. മുഹമ്മദ് (23)1910 (24)എ.ഡി. 1604 (25)അഗസ്ത്യകൂടം (26) അലഹബാദ് (27)അലഹബാദ് (28) അലഹബാദ് (29)അലാവുദ്ദീൻ ഖിൽജി (30)അലാവുദ്ദീൻ ഖിൽജി (31) അലാവുദ്ദീൻ ഖിൽജി (32)ആസാം (33) ആസാം (34)അത്‌ലാന്റിക് (35)അത്‌ലാന്റിക് (36)അത്‌ലാന്റിക് (37)ഔറംഗസീബ് (38)ഔറംഗസീബ് (39)മാർക്ക് ട്വയിൻ (40)ഫ്വോദർ ദസ്തയേവ്സ്കി (41)ഓസ്ട്രേലിയ (42)ഓസ്ട്രേലിയ (43) ഓസ്ട്രേലിയ (44)ബംഗ്ളാദേശ് (45)ബംഗ്ലാദേശ് (46)ബംഗ്ളാദേശ് (47)ബംഗ്ളാദേശ് (48)ബെൽജിയം (49) ബെൽജിയം (50)ബെൽജിയം.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.