1. ഋഗ്വേദത്തിന് എത്ര മണ്ഡലങ്ങളാണുള്ളത്?
2. ഇന്നത്തെ ബസർ നഗരമെന്ന് കരുതപ്പെടുന്ന പ്രാചീന നഗരം?
3. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചു ചേർത്ത ഭരണാധികാരി?
4. മഹാഭാഷ്യം എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
5. ബുദ്ധചരിതം എന്ന ഗ്രന്ഥമെഴുതിയതാര്?
6. സാതവാഹന വംശത്തിന്റെ സ്ഥാപകൻ?
7. കോർക്കൈ ഏത് രാജ്യത്തിന്റെ തുറമുഖമായിരുന്നു?
8. ദേവീചന്ദ്രഗുപ്തം എന്ന കൃതിയുടെ കർത്താവ്?
9. അലഹബാദ് സ്തൂപലിഖിതം തയ്യാറാക്കിയതാര്?
10. ആര്യാവർത്തം എന്നറിയപ്പെട്ട പ്രദേശം?
11. താമ്രപർണി എന്നറിയപ്പെട്ട പ്രദേശം?
12. ശിലാദിത്യൻ എന്ന പേര് സ്വീകരിച്ച രാജാവ്?
13. ചിത്രകാരപ്പുലി എന്നറിയപ്പെട്ട രാജാവ്?
14. ഒന്നാം പാനിപ്പത്ത് യുദ്ധം ബാബറുടെ എത്രാമത്തെ ഇന്ത്യൻ ആക്രമണമായിരുന്നു?
15. ജഹാംഗീർ അധികാരത്തിലെത്തിയ വർഷം?
16. നുറോസ് എന്ന പേർഷ്യൻ ആഘോഷം നിർത്തലാക്കിയ മുഗൾ ഭരണാധികാരി?
17. സ്വതന്ത്രഹൈദരാബാദ് സ്ഥാപിക്കപ്പെട്ട വർഷം?
18. രണ്ടാം മൈസൂർ യുദ്ധം അവസാനിച്ച ഉടമ്പടി?
19. രാജാറാം മോഹൻറോയ് സ്ഥാപിച്ച ആദ്യത്തെ സംഘടന?
20. ബംഗാളിൽ രംഗ്പുർ കലാപം നടന്ന വർഷം?
21. 1859 ലെ കലാപം നടന്ന സ്ഥലം?
22. സെൻട്രൽ നാഷണൽ മുഹമ്മദൻ അസോസിയേഷന്റെ സ്ഥാപകൻ?
23. പഞ്ചാബിലെ ഗുരുദ്വാര പരിഷ്ക്കരണ നിയമം പാസാക്കപ്പെട്ട വർഷം?
24. ഷാനാമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
25. മറാത്തയിൽ പേഷ്വഭരണം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
26. പഞ്ചാബിലെ സിംഹം എന്നറിയപ്പെടുന്ന വ്യക്തി?
27. സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?
28. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വനിത?
29. സമ്പൂർണ വിപ്ലവം എന്ന ആശയത്തിന്റെ വക്താവ്?
30. ഹുമയൂൺ നാമ രചിച്ചതാര്?
31. ദലൈലാമ ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത വർഷം?
32. ഒന്നാം ഫാക്ടറി നിയമം പാസാക്കിയ വർഷം?
33. കേരള സംസ്ഥാനം നിലവിൽ വന്നത് ഏതു വർഷം?
34. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
35. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
36. കേരളത്തിന്റെ ഔദ്യോഗിക ഫലം?
37. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
38. സൂര്യനിൽ നിന്ന് ഹ്രസ്വതരംഗരൂപത്തിൽ ഭൂമിയിലേക്ക് വരുന്ന സൂര്യകിരണങ്ങൾ അറിയപ്പെടുന്ന പേരെന്ത്?
39. ലൗറേഷ്യയ്ക്കും ഗോണ്ട്വാനാലാൻഡിനും ഇടയിലുള്ള സമുദ്രഭാഗം അറിയപ്പെടുന്നത്?
40. അടുത്തടുത്ത രണ്ട് പൂർണ സമയമേഖലകൾ തമ്മിലുള്ള സമയവ്യത്യാസം എത്ര മണിക്കൂറാണ്?
41. ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ നേർരേഖയിൽ വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്?
42. 366 ദിവസങ്ങൾ ഉൾപ്പെടുന്ന വർഷങ്ങൾ അറിയപ്പെടുന്നത്?
43. കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
44. ഇന്ദിരാഗാന്ധി കനാൽ പദ്ധതിയെ അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?
45. ഉഷ്ണമേഖല പറുദീസ എന്നറിയപ്പെടുന്ന പ്രദേശം ഏത്?
46. സിലിക്ക, മഗ്നീഷ്യം എന്നീ മൂലകങ്ങളാൽ നിർമ്മിതമായ ഭൂവല്ക്കം അറിയപ്പെടുന്നത്?
47. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
48. ഭൂമിയുടെ ഏതുഭാഗത്താണ് മാഗ്മകേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത്?
49. പാൻജിയ എന്ന ബൃഹത് ഭൂഖണ്ഡത്തെ ചുറ്റി സ്ഥിതിചെയ്യുന്ന സമുദ്രത്തിന്റെ പേരെന്ത്?
50. കേരളത്തിൽ ഏറ്റവും അധികം സ്ഫടികമണൽ ലഭ്യമാകുന്ന ജില്ല ഏതാണ്?
ഉത്തരങ്ങൾ
(1)10 (2)വൈശാലി (3)കാലശോകൻ (4)പതഞ്ജലി (5)അശ്വഘോഷൻ (6)സിമുകൻ (7)സംഘകാല പാണ്ഡ്യരാജ്യം (8)വിശാഖദത്തൻ (9)ഹരിസേനൻ (10)ഗംഗാതീരം (11)ശ്രീലങ്ക (സിലോൺ) (12)ഹർഷവർധൻ (13)മഹേന്ദ്രവർമൻ 1 (14)ഏഴാമത്തെ (15)1605 (16)ഔറംഗസീബ് (17)1724 (18)മംഗലാപുരം ഉടമ്പടി (19)ആത്മീയസഭ (20)1783 (21)ബംഗാൾ (22)സയ്യിദ് അമീർ അലി (23)1925 (24)ഫിർദൗസി (25)ഷാഹു (26)ലാലാ ലജ്പത്റായ് (27)ഫോർവേഡ് ബ്ലോക്ക് (28)നെല്ലിസൻഗുപ്ത (29)ജയപ്രകാശ് നാരായൺ (30)ഗുൽബദാൻ ബീഗം (31)1959 (32)1881(33)1956 നവംബർ 1 (34)കണിക്കൊന്ന (35)തെങ്ങ് (36)ചക്ക (37)കരിമീൻ (38)സൂര്യതപനം (39)ടെഥീസ് (40)ഒരു മണിക്കൂർ (41)അമാവാസി (42)അധിവർഷം (43)ഗുജറാത്ത് (44) രാജസ്ഥാൻ കനാൽ പ്രോജക്ട് (45)ലക്ഷദ്വീപ് (46)സിയാൽ(47)ആനമുടി (48)മാഗ്മാ ചേംബർ (49)പന്തലാസ (50)ആലപ്പുഴ
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.