1. കറുപ്പുയുദ്ധകാലത്ത് പിടിച്ചെടുത്ത ഹോങ്കോങ് ചൈനയ്ക്ക് തിരികെ കൈമാറിയ വർഷം?
2. സൂയസ് കനാൽ ഗതാഗതത്തിന് തുറന്നുകൊടുത്ത വർഷം?
3. കേരളത്തിലെ ആദ്യ റിസർവ്വ് വനമേഖല ഏതാണ്?
4. ദേശീയ വികസന സമിതി രൂപീകരിക്കപ്പെട്ട വർഷം?
5. ഇന്ത്യയിൽ പോസ്റ്റൽ സമ്പ്രദായം ആരംഭിച്ച വർഷം?
6. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു?
7. വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന അഥർവ്വ വേദത്തിലെ സൂക്തമേതാണ്?
8. ഏറ്റവും കൂടുതൽ ആസ്ബസ്റ്റോസ് ഉത്പാദിപ്പിക്കുന്ന രാജ്യമേതാണ്?
9. ഇരുമ്പയിര് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
10. ജർമ്മനിയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക്ശാല?
11. രാജസ്ഥാനിലെ രവഭട്ട് ഏത് രീതിയിൽ പ്രശസ്തമാണ്?
12. ഉത്തരേന്ത്യൻ സമതലങ്ങളിൽ പൊതുവേ കാണപ്പെടുന്ന മണ്ണിനം?
13. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാഷ്ട്രങ്ങൾ ഏതെല്ലാം?
14. U- ആകൃതിയിൽ കാസർകോഡിനെ ചുറ്റിയൊഴുകുന്ന നദിയേത്?
15. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിതമായ സ്ഥലം?
16. ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് യൂണിവേഴ്സിറ്റി എവിടെ സ്ഥാപിച്ചു?
17. ആദ്യത്തെ ഇന്ത്യൻഉടമസ്ഥതയിലുള്ള ബാങ്ക് ഏതായിരുന്നു?
18. ഹിൽട്ടൺ റോയൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം രൂപീകൃതമായ ബാങ്ക്?
19. ആരുടെ ഒപ്പാണ് ഒരു രൂപ നോട്ടുകളിൽ കാണുന്നത്?
20. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം ഏത് സംസ്ഥാനത്താണ്?
21. ആദ്യത്തെ ഇലക്ട്രോണിക് കാറിന് നൽകിയിരിക്കുന്ന പേര്?
22. രാജസ്ഥാനിൽ പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ വർഷം?
23. ലോകത്തിലെ ഏറ്റവും നീളം കൂടിയ കനാൽ ഏതാണ്?
24. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ?
25. ഇന്ത്യൻപത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
26. ഇന്ത്യൻ രാഷ്ട്രപതി ആയിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?
27. ഇന്ത്യൻ വ്യോമസേന രൂപംകൊണ്ട വർഷം?
28. ഭാരതപ്പുഴയുടെ പതനസ്ഥാനം ഏതാണ്?
29. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമണ്ണ് കാണപ്പെടുന്ന സ്ഥലം?
30. സമുദ്രത്തിനഭിമുഖമായി മണൽത്തിട്ടകൾകൊണ്ട് വേർതിരിക്കപ്പെട്ട് കാണപ്പെടുന്ന ജലാശയങ്ങൾ?
31. ശെന്തരുണി - കുളത്തുപ്പുഴ നദികൾക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള പ്രശസ്തമായ അണക്കെട്ട് ഏതാണ്?
32. കേരളത്തിലെ തെക്കേയറ്റത്തെ നദി ഉത്ഭവിക്കുന്നത് ഏത് മലയിൽ നിന്നുമാണ്?
33. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി?
34. സ്ഫടിക മണൽ നിക്ഷേപം കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
35. ഭൂമിയുടെ പ്രായം എത്ര ബില്യൺ വർഷമാണ്?
36. സംഗീത രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന പുരസ്ക്കാരമേത്?
37. ലോക ക്ഷീര ദിനം എന്നാണ്?
38. പർവ്വതങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലാണറിയപ്പെടുന്നത്?
39. ശിലകളുടെ രൂപീകരണത്തെക്കുറിച്ചുള്ള പഠനശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്?
40. ജീവികളുടേയും സസ്യങ്ങളുടെയും പ്രാചീനാവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
41. വാതകങ്ങൾ തമ്മിലുള്ള രാസപ്രവർത്തന തോതളക്കുവാനുള്ള ഉപകരണം?
42. ബെറിംഗ് കടലിടുക്ക് വേർതിരിക്കുന്ന ഭൂഖണ്‌ഡങ്ങൾ?
43. ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും കുറഞ്ഞ പകൽ എന്നാണ് അനുഭവപ്പെടുന്നത്?
44. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത?
45. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദേശകാര്യമന്ത്രി?
46. മനുഷ്യകമ്പ്യൂട്ടർ എന്ന ബഹുമതി നേടിയ ഇന്ത്യാക്കാരി?
47. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ളിയുടെ ആദ്യ പ്രസിഡന്റ്?
48. ആധുനിക ചിത്രകലയുടെ പിതാവ്?
49. കടൽക്കാറ്റ് വീശുന്നത് ഏത് സമയത്താണ്? എന്തുകൊണ്ട്?
50. മെക്സിക്കോയുടെ തീരങ്ങളിൽ വീശുന്ന തീവ്രമായ വരണ്ട കാറ്റുകൾ അറിയപ്പെടുന്നത്?
ഉത്തരങ്ങൾ(1)1997(2)1869 (3)കോന്നി വനമേഖല (4)1952 (5)1854 (6)ഹോമി ജഹാംഗീർ ഭാഭ (7)മാണ്ഡൂക സൂക്തം (8)റഷ്യ (9)ഝാർഖണ്ഡ് (10)റൂർക്കേല (11)ആണവ നിലയം (12)എക്കൽ മണ്ണ് (13)ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ളാദേശ് (14)ചന്ദ്രഗിരിപ്പുഴ (15)വിജയവാഡ (16)പൂന (17)പഞ്ചാബ് നാഷണൽ ബാങ്ക് (18)റിസർവ്വ് ബാങ്ക് (19)ധനകാര്യ സെക്രട്ടറി (20)ആന്ധ്രാപ്രദേശ്, വിശാഖപട്ടണം (21)റേവ (22)1959 (23)സൂയസ് കനാൽ (24)വില്യം ബെന്റിക് പ്രഭു (25)ചലപതി റാവു (26)ഡോ. സക്കീർ ഹുസൈൻ (27)1933 (28)അറബിക്കടൽ (29)ചിറ്റൂർ, പാലക്കാട് (30)കായലുകൾ (31)പരപ്പാർ ഡാം (32)അഗസ്ത്യമല (33)മുതിരപ്പുഴ (34)ആലപ്പുഴ (35)4.6 ബില്യൻ (36)ഗ്രാമി പുരസ്കാരം (37) ജൂൺ 1 (38)ഓറോളജി (39)പെട്രോളജി (40)പാലിയന്റോളജി (41)യൂഡിയോമീറ്റർ (42)വടക്കേ അമേരിക്ക - യൂറോപ്പ് (43)ജൂൺ 21 (44)ഡിക്കി ഡോൾമ (45) ജവഹർ ലാൽ നെഹ്രു (46)ശകുന്തളാ ദേവി (47)പോൾ ഹെന്റി സ്പാക്ക് (48)നന്ദലാൽ ബോസ് (49)പകൽ സമയത്ത്. പകൽ സമയം കടലിനേക്കാൾ വേഗത്തിൽ കര ചൂടാകുന്നതാണ് കാരണം (50)പാപഗാവോ
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.