1. ചെമ്പൻകുഞ്ഞ്, പരീക്കുട്ടി ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചതാര്?
2. കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നതാര്?
3. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം സംവിധാനം ചെയ്തതാര്?
4. നീലക്കുയിൽ, ചെമ്മീൻ, ആത്മസഖി എന്നീ ചിത്രങ്ങളിലെ നായക നടൻആരായിരുന്നു?
5. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ തൂലികാനാമം?
6. ബാലൻ എന്ന ചിത്രം നിർമ്മിച്ചതാര്?
7. മലയാളത്തിലെ ആദ്യ നിയോറിയലിസ്റ്റിക് ചിത്രമായ ന്യൂസ്‌പേപ്പർ ബോയ് യുടെ സംവിധായകനാര്?
8. ഏത് ചിത്രത്തിലെ അഭിനയത്തിനാണ് എം.പി ഭട്ടതിരിപ്പാടിന് ഭരത് അവാർഡ് ലഭിച്ചത്?
9. ക്ളാസിപ്പേർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
10. കേരളത്തിന്റെ പുതിയ നെല്ലറ എന്നറിയപ്പെടുന്നത്?
11. പയ്യോളി എക്സ് പ്രസ് എന്നറിയപ്പെടുന്നത് ആരാണ്?
12. ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേരളത്തിലെ ജില്ല?
13. പിങ്ക് സിറ്റി എക്സ് പ്രസ് ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
14. ജെ.സി. ഡാനിയേൽ അവാർഡ് ആദ്യം സമ്മാനിച്ചതാർക്കാണ്?
15. ഇന്ത്യയിൽ പുറത്തിറങ്ങിയ ആദ്യ വർണചിത്രം?
16. പൊറ്റക്കാടിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് ശ്രീധരൻ?
17. കർണ്ണനെ കഥാപാത്രമാക്കികൊണ്ടുള്ള പി.കെ. ബാലകൃഷ്ണന്റെ നോവലേത്?
18. നങ്ങേമക്കുട്ടിഎന്ന പ്രശസ്ത കൃതി രചിച്ചതാര്?
19. സാധുജന സംഘം സ്ഥാപിക്കപ്പെട്ട വർഷം?
20. തിരുവിതാംകൂറിൽ അടിമപ്പണി നിരോധിച്ച വർഷം?
21. ദ്രോണാചാര്യ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
22. വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥയ്ക്ക് നൽകിയിരിക്കുന്നു പേരെന്ത്?
23. ആരാണ്ആദ്യ ഇന്ത്യൻ പൈലറ്റ്?
24. വീർ സവർക്കർ വിമാനത്താവളം?
25. സിന്ധൂനദീതട സംസ്ക്കാരത്തിന്റെ അധഃപതനത്തിന് വഴി തെളിച്ചതെന്താണ്?
26. ആയുർവ്വേദത്തിന്റെ പിതാവായി കരുതപ്പെടുന്നത് ആരെയാണ്?
27. സിന്ധൂനദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾകണ്ടെത്തിയ പുരാവസ്തു ഗവേഷണത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?
28. ജൈനമതത്തിലെ ഒന്നാമത്തെ തീർത്ഥങ്കരൻ ആരായിരുന്നു?
29. അവസാന നന്ദരാജാവ് ആരായിരുന്നു?
30. ഒറീസ്സയുടെ പഴയ പേരെന്തായിരുന്നു?
31. 2011 ഏപ്രിലിൽ ശകവർഷം എത്രാമാണ്ടായിരിക്കും?
32. അശോക ചക്രവർത്തിയുടെ ഭരണ കാലഘട്ടം?
33. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് & എഞ്ചിനിയേഴ്സ് എവിടെയാണ്?
34. കേരളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?
35. ഇപ്പോഴത്തെ കരസേനാ മേധാവി ആരാണ്?
36. ജൈനമതത്തിലെ 23-ാമത്തെ തീർത്ഥങ്കരൻ?
37. ഗുപ്ത സാമ്രാജ്യത്തിലെ അവസാനത്തെ രാജാവ്?
38. പാകിസ്ഥാനിലെ ഏത് ജില്ലയിലാണ് മോഹൻജദാരോ ഇപ്പോൾ സ്ഥിതിചെയ്യുന്നത്?
39. സംഘകാല കൃതിയായ കുറുന്തോകൈ രചിച്ചതാര്?
40. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധികാരി?
41. കുത്തബ് മിനാറിന്റെ പണി ആരംഭിച്ചതാര്?
42. ഇന്ത്യയിൽ മുസ്ലിം ഭരണം സ്ഥാപിക്കാൻ കാരണമായ യുദ്ധം?
43. അടിമ വംശം സ്ഥാപിക്കപ്പെട്ട വർഷം?
44. ബാബർ മരണപ്പെട്ട വർഷം?
45. ഹിന്ദുക്കളുടെ മേൽ ജസിയ എന്ന നികുതി അടിച്ചേല്പിച്ച സുൽത്താൻ ആരായിരുന്നു?
ഉത്തരങ്ങൾ
(1)തകഴി (2)തകഴി ശിവശങ്കരപ്പിള്ള (3)നവോദയ അപ്പച്ചൻ (4)സത്യൻ (5)ഒളപ്പമണ്ണ (6)എ. സുന്ദരം (7)പി. രാംദാസ് (8)പിറവി (9)തകഴി (10)ചിറ്റൂർ (11)പി.ടി. ഉഷ (12)പത്തനംതിട്ട (13)ഡൽഹി- ജയ് പൂർ (14)ടി.ഇ. വാസുദേവൻ (15)കിസാൻ കന്യ (16)ഒരു ദേശത്തിന്റെ കഥ (17)ഇനി ഞാനുറങ്ങട്ടെ (18)ഒളപ്പമണ്ണ (19)1905 (20)1812 (21)1985ൽ (22)കണ്ണീരും കിനാവും (23)ജെ.ആർ.ഡി. റ്റാറ്റ (24)പോർട്ട് ബ്ലയർ (25)സിന്ധുനദിയിൽ അടിക്കടിയുണ്ടായ വെള്ളപ്പൊക്കവും ആര്യന്മാരുടെ ആക്രമണവും (26)ആത്രേയ മഹർഷി (27)ജോൺ മാർഷൽ (28)ഋഷഭൻ (29)ധനനന്ദൻ (30) കലിംഗ (31)1933 (32)273 - 232 ബി.സി (33)കൊൽക്കത്ത (34)1943 (35)ജനറൽ വി.കെ. സിംഗ് (36)പാർശ്വനാഥൻ (37)സ്കന്ദ ഗുപ്തൻ (38)ലർക്കാന ജില്ലയിൽ (39)അകത്തിയർ (40)അലാവുദ്ദീൻ ഖിൽജി (41)കുത്ത്ബുദ്ദീൻ ഐബക് (42)രണ്ടാം തറൈൻ യുദ്ധം (43)1206 (44)1530 (45)ഫിറോസ് ഷാ തുഗ്ളക്ക്.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.