1. ലക്ഷം വീട് പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല?
2. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
3. ആകാശത്തിലെ നിയമജ്ഞൻ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
4. ന്യൂമിസ് മാറ്റിക്സ് എന്തിനെക്കുറിച്ചുള്ളപഠനമാണ്?
5. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി?
6. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?
7. ഐ.എസ്.ആർ.ഒയുടെ നൂറാമത്തെ ദൗത്യം?
8. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ്?
9. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം?
10. മൊഹൻജദാരോ ഏത് നദീതീരത്ത് സ്ഥിതിചെയ്യുന്നു?
11. ഏഷ്യയെയും വടക്കെ അമേരിക്കയെയും വേർതിരിക്കുന്ന കടലിടുക്ക്?
12. നവോദയ വിദ്യാലയങ്ങൾ സ്ഥാപിച്ചത്?
13. കത്തീഡ്രൽ സിറ്റി ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
14. കേരളത്തിലെ ആദ്യത്തെ സാഹിത്യമാസിക?
15. ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിതമായത്?
16. മൊസാദ് ഏത് രാജ്യത്തെ ചാരസംഘടനയാണ്?
17.എവറസ്റ്റ് ദിനം?
18. കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
19. കേരളത്തിൽ സോയിൽ മ്യൂസിയം എവിടെയാണ്?
20. നരേന്ദ്രമോദി ഇന്ത്യയുടെ എത്രാമത്തെ പ്രധാനമന്ത്രി?
21. രക്ത പര്യയന വ്യവസ്ഥ കണ്ടുപിടിച്ചത് ആര്?
22. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ജീവകം?
23. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക് ?
24. കേരള നിയമസഭയിൽ ഏറ്റവും കുറച്ചുകാലം അംഗമായിരുന്ന വ്യക്തി?
25. കോഴിക്കോട് - മൈസൂർ എന്നീസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ചുരം?
26. അയോധ്യ ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
27. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാരരഹിത പഞ്ചായത്ത്?
28. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
29. ഇന്ത്യയുടെ ആദ്യചീഫ് ഇലക്ഷൻ കമ്മിഷണർ?
30. സ്വന്തം ശരീരത്തിന്റെ വലുപ്പത്തിൽ ചുണ്ടുകളുള്ള പക്ഷി?
31. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം?
32. പൂർണസ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
33. പഞ്ചായത്തീരാജ് ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച സംസ്ഥാനം?
34. ഹരിതകമുള്ള ജന്തു?
35. ഇന്ത്യയിൽ ആദ്യ സമ്പൂർണ സാക്ഷരത കൈവരിച്ച ജില്ല?
36. ചൗവരി ഏതിൽ നിന്നാണ് ഉണ്ടാക്കുന്നത്?
37. ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസ് വേദിയായ നഗരം?
38. മലബാർ മാനുവലിന്റെ കർത്താവ്?
39. ആൻഡമാൻ നിക്കോബാർ ദ്വീപിലെ നിർജീവ അഗ്നിപർവ്വതം?
40. തിരു കൊച്ചി സംയോജനം നടന്നവർഷം?
41. ചട്ടമ്പിസ്വാമികളെ ആദരിച്ച് ശ്രീനാരായണഗുരു എഴുതിയ കൃതി?
42. പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്ട്രപതി?
43. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി ഉള്ള രാജ്യം?
44. അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം?
45. കരസേനയിലെ ആദ്യ ഫീൽഡ് മാർഷൽ?
46. ഗ്രീൻപാർക്ക് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?
47. ആസിയാന്റെ ആസ്ഥാനം?
48. കേരളത്തിലെആദ്യ ഭാഷാ ഉദ്യാനം?
49. ലോക പ്രമേഹദിനം?
50. വി.എസ്.എസ്.സി സ്ഥാപിതമായ വർഷം?
ഉത്തരങ്ങൾ(1)കൊല്ലം (2)ചിൽക്ക തടാകം (3)ജൊഹന്നാസ് കെപ്ലർ (4)നാണയങ്ങൾ (5) ദാദാഭായ് നവറോജി (6)ഹെൻട്രി ഡ്യുനന്റ് (7)പി.എസ്.എൽ.വി സി -21 (8)ജംഷഡ് ജി ടാറ്റ (9)ടോക്കിയോ (10)സിന്ധു (11) ബെറിങ് കടലിടുക്ക് (12)രാജീവ് ഗാന്ധി (13)ഭുവനേശ്വർ (14)വിദ്യാവിലാസിനി (15)1861 (16)ഇസ്രായേൽ (17)മേയ് 29 (18)തമിഴ്നാട് (19)തിരുവനന്തപുരം (20)15 (21)വില്യം ഹാർവി (22)ജീവകം ഡി (23)ചേർത്തല (24)സി. ഹരിദാസ് (25)താമരശ്ശേരി ചുരം (26)സരയു (27)വരവൂർ (28)മൗലാനാ അബ്ദുൾ കലാം ആസാദ് (29)സുമാർസെൻ (30)ടുക്കൻ പക്ഷി (31)1931 (32)ലാഹോർ (33)രാജസ്ഥാൻ (34)യൂഗ്ലീന (35)എറണാകുളം (36)മരച്ചീനി (37) ബാങ്കോക്ക് (38)വില്യം ലോഗൻ (39)നർക്കൊണ്ടം (40)1949 (41)നവമഞ്ജരി (42)ഗ്യാനി സെയിൽസിങ് (43)ബംഗ്ലാദേശ് (44)ബി.സി. 326 (45)സാം മനേക്ഷാ (46)കാൺപൂർ (47)ജക്കാർത്ത (48)മാവേലിക്കര (49)നവംബർ 14 (50)1963
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.