1. പസഫിക് സമുദ്രത്തിന് ആ പേര് നൽകിയത്?
2. തയാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ?
3. സിക്കുകാരുടെ പത്താമത്തെയും അവസാനത്തേയും ഗുരു?
4. യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം?
5. പ്രാർത്ഥനാ സമാജം സ്ഥാപിച്ചത്?
6. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത്?
7. അമേരിക്കയിലെ റോക്ക് ഫെല്ലർ ഫൗണ്ടേഷന്റെ സഹായത്തോടെ ആരംഭിച്ച വിഖ്യാത പദ്ധതി?
8. ഇന്ത്യയിലെ ആദ്യ സിമന്റ് ഫാക്ടറി സ്ഥാപിതമായത്?
9. വെള്ളക്കടുവകളുടെ സംരക്ഷണ കേന്ദ്രമായ ഇന്ത്യയിലെ ദേശീയ പാർക്ക് ഏത്?
10. ലോക മാതൃഭാഷാ സംരക്ഷണ ദിനം?
11. ഇന്ത്യൻ ഒപ്പീനിയൻ ആരുടെ പ്രസിദ്ധീകരണമാണ്?
12. കേരളത്തിലെ പ്രധാന ആന പരിശീലന കേന്ദ്രം?
13. ആദ്യത്തെ ശാസ്ത്ര മാസിക?
14. പണ്ഡിറ്റ് രവിശങ്കർ ഏതു സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
15. ഒരു ഞാറ്റുവേലയുടെ കാലയളവ് എത്ര?
16. രാജ്യത്തിന്റെ നിശ്ശബ്ദ അംബാസഡർ എന്നറിയപ്പെടുന്നത് എന്താണ്?
17. ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ എത്ര വയസ് പൂർത്തിയാകണം?
18. രാജ്യത്തെ ആദ്യ ഇ- സാക്ഷരതാ പഞ്ചായത്ത്?
19. ഏറ്റവും കൂടുതൽ ഊർജ്ജം അടങ്ങിയ പോഷക ഘടകം?
20. ഓടനാട് ഇപ്പോൾ അറിയപ്പെടുന്നുത്?
21. ലക്ഷദ്വീപ് കടൽ എന്നത് ഏത് കടലിന്റെ മറ്റൊരു പേരാണ്?
22. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) നിലവിൽ വന്നത്?
23. ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടർ?
24. കേവല പൂജ്യം എന്നറിയപ്പെടുന്ന ഊഷ്മാവ്?
25. 16-ാം ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയത്?
26. കേരളത്തിൽ ജന്മിത്തം അവസാനിച്ച വർഷം?
27. സംഘകാലത്തെ തീരപ്രദേശം അറിയപ്പെട്ടിരുന്നത്?
28. കോൺഗ്രസ്സുകാരനല്ലാത്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി?
29. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ചതാര്?
30. കശുമാങ്ങ പൂവിന്റെ ഏത് ഭാഗം വികസിച്ചാണ് ഉണ്ടാകുന്നത്?
31. സൈലന്റ് സ്പ്രിംഗ് എന്ന വിഖ്യാത പുസ്തകം രചിച്ചത്?
32. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്?
33. ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
34. ഹോർമോണായി ഉപയോഗിക്കുന്ന ഏക വിറ്റാമിൻ?
35. ഏറ്റവും കൂടുതൽ കാലം ഐ.എസ്.ആർ.ഒ ചെയർമാനായ വ്യക്തി?
36. ആശാന്റെ സീതാകാവ്യം ആരുടെ ആദ്യ കൃതിയാണ്?
37. ഭൂമധ്യരേഖ, ദക്ഷിണരേഖ എന്നിവ കടന്നുപോകുന്ന ഏക രാജ്യം?
38. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും ശുദ്ധവായു ഉള്ള ഇന്ത്യയിലെ സ്ഥലം?
39. ക്വിക്ക്സിൽവർ എന്നറിയപ്പെടുന്നത്?
40. കേരളത്തിലെ ലിങ്കൺ എന്നറിയപ്പെടുന്നത്?
41. 2016 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം?
42. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക് സഭാ മണ്ഡലം?
43. ഓഡി എതുരാജ്യത്തെ കാർനിർമ്മാണ് കമ്പനിയാണ്?
44. സ്ത്രീകളുടെ സുരക്ഷയ്ക്കായി പുറത്തിറക്കിയ ഭാരം കുറഞ്ഞ കൈതോക്ക്?
45. ട്രൂത്ത് ലൗ ആൻഡ് എ ലിറ്റിൽ മാലിസ് ആരുടെ ആത്മകഥ?
46. 24 മണിക്കൂറും ഡോക്ടറുടെ സൗജന്യ സേവനം ലഭിക്കുന്ന ആരോഗ്യവകുപ്പിന്റെ പദ്ധതി?
47. കവിതയ്ക്കുള്ള പുലിസ്റ്റർ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജൻ?
48. 61-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടുമായിപങ്കിട്ടതാര്?
49. ഇന്ത്യയുടെ 41-ാമത് ചീഫ് ജസ്റ്റിസ് ?
50. പുതിയ നാവികസേനാ മേധാവി?
ഉത്തരങ്ങൾ
(1)മഗല്ലൻ (2)B1(3)ഗുരു ഗോവിന്ദിസിംഗ് (4)സൂറിച്ച് (5)ആത്മാറാം പാണ്ഡുരംഗ് (6)വിക്രമാദിത്യ വരഗുണൻ (7)ഹരിത വിപ്ലവം (8)ചെന്നൈ (9)നന്ദൻ കാനൻ (ഒഡിഷ) (10)ഫെബ്രുവരി 21 (11)മഹാത്മാഗാന്ധി (12)കോടനാട് (13)ധന്വന്തരി (14)സിത്താർ (15)13,14 ദിവസം (16)സ്റ്റാമ്പ് (17)25 (18)ശ്രീകണ്ഠപുരം (19)കൊഴുപ്പ് (20)കായംകുളം (21)അറബിക്കടൽ (22)1953 (23)അപ്സര (24)273 ഡിഗ്രി സെൽഷ്യസ് (25)മുല്ലപ്പള്ളി രാമചന്ദ്രൻ (26)1970 (27)നെയ്തൽ (28)മൊറാർജി ദേശായി (29)ആൽബർട്ട് സാബിൻ (30)പൂഞെട്ട് (31)റേച്ചൽ കാർസൺ (32)ചലപതിറാവു (33)ശരാവതി (34)വിറ്റാമിൻ ഇ (35)സതീഷ് ധവാൻ (36)സുകുമാർ അഴീക്കോട് (37)ബ്രസീൽ (38)പത്തനംതിട്ട (39)മെർക്കുറി (40)പണ്ഡിറ്റ് കറുപ്പൻ (41)റിയോ ഡി ജനൈറോ (42)മൽക്കങ്കരി (ആന്ധ്രാപ്രദേശ്) (43)ജർമ്മനി(44)നീർഭീക് (45)ഖുശ് വന്ത് സിംഗ് (46)ഡയൽ എ ഡോക്ടർ (47)വിജയ് ശേഷാദ്രി (കവിത - ത്രീ സെക്‌ഷൻസ്) (48)രാജ് കുമാർ (49)ആർ എം ലോധ (50)അഡ്മിറൽ രവീന്ദ്രകുമാർ ധവാൻ.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.