1. പഴശ്ശി മ്യൂസിയം ഏത് ജില്ലയിലാണ്?
2. മുറിവ് ഉണങ്ങുന്നതിന് സഹായിക്കുന്ന ജീവകം?
3. കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്?
4. റബ്ബർ പാൽ ഖനീഭവിക്കുവാൻ വേണ്ടി ചേർക്കുന്ന ആസിഡ്?
5. ഏറ്റവുംകൂടുതൽ രാഷ്ട്രപതിമാരെ സംഭാവന ചെയ്ത ഇന്ത്യൻ സംസ്ഥാനം?
6. പ്ളാസ്റ്റിക് നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
7. 1944 ലെ ഗാന്ധിയൻ പ്ളാൻ തയ്യാറാക്കിയത് ആരാണ്?
8. ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്?
9. ഇന്ത്യയിൽ ആദ്യമായി വോട്ടിംഗ് നടന്ന സംസ്ഥാനം?
10. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ 'റോ" നിലവിൽ വന്നത്?
11. കേരളത്തിൽ പിൻകോഡ് സംവിധാനം നിലവിൽ വന്നത്?
12. വിയറ്റ്നാമിന്റെ ദേശീയ പുഷ്പം?
13. ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉത്പാദനകേന്ദ്രം?
14. ദാൽ തടാകം സ്ഥിതിചെയ്യുന്നത്?
15. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?
16. ആദ്യത്തെ അപസർപ്പക നോവൽ?
17. ആന്ധ്രാകേസരി എന്നറിയപ്പെടുന്നത്?
18. ചെടിയുടെ വളർച്ച അളക്കുന്ന ഉപകരണം?
19. കേരള ജലഗതാഗത വകുപ്പിന്റെ ആസ്ഥാനം?
20. ഐഡൽസ് എന്ന പുസ്തകത്തിന്റെ രചയിതാവ്?
21. ദാരിദ്ര്യം തുടച്ചുനീക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി?
22. കേരള പൊലീസ് നിയമം നിലവിൽ വന്ന വർഷം?
23. യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം?
24. കേരളത്തിലെ വൃന്ദാവൻ എന്നറിയപ്പെടുന്നത്?
25. ഇന്ത്യയിലെ 14 ബാങ്കുകൾ ദേശസാത്ക്കരിച്ച വർഷം?
26. കേരള വെറ്ററിനറി സർവ്വകലാശാലയുടെ ആസ്ഥാനം?
27. കെ.സി.എസ്. മണി സ്മാരകം സ്ഥിതിചെയ്യുന്നത്?
28. ആദ്യത്തെ മാമാങ്ക മഹോത്സവം നടന്നത്?
29. ഇന്ത്യയുടെആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ?
30. കേരള ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി?
31. റെറ്റിനോൾ എന്നത് ഏത് ജീവകമാണ്?
32. ഇന്ത്യയിൽ കായിക താരങ്ങൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതി?
33. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
34. സ്വർണം ലയിക്കുന്ന ദ്രാവകം?
35. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?
36. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ പേര്?
37. തേയില ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം?
38. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത്?
39. റാവു മൻമോഹൻ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതി?
40. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത്?
41. കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക മുനിസിപ്പൽ കോർപ്പറേഷൻ?
42. കേരളത്തിലെ ആദ്യ ഭാഷാ ഉദ്യാനം?
43. രാജീവ്ഗാന്ധി സുവോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
44. കേരളത്തിലെ ആദ്യ ദേശീയോദ്യാനം?
45. ഉറുദു ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്?
46. ലോകത്തിന്റെ വെളിച്ചം എന്നറിയപ്പെടുന്നത്?
47. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം?
48. സായുധസേന പ്രത്യേക അധികാര നിയമനത്തിനെതിരെ നിരാഹാരം നയിക്കുന്ന മണിപ്പൂരിലെ വനിത?
49. കേരളത്തിൽ എവിടെയാണ് കൊങ്കിണിഭാഷാ ഭവൻ?
50. തെലങ്കാന ബില്ലിന് പ്രസിഡന്റ് അംഗീകാരം നൽകിയത്?
ഉത്തരങ്ങൾ
(1)കോഴിക്കോട് (2)ജീവകം സി (3)വി.വി. അയ്യപ്പൻ (4)ഫോർമിക് ആസിഡ് (5)തമിഴ്നാട് (6)ഹിമാചൽ പ്രദേശ് (7)എൻ. അഗർവാൾ (8)മുംബൈ (9)ഹിമാചൽ പ്രദേശ് (10)1968 (11) 1972 (12)താമര (13)മുംബൈ (14)ജമ്മു കാശ്മീർ (15)മൗണ്ട് ബാറ്റൺ (16)ഭാസ്ക്കരമേനോൻ (17)ടി. പ്രകാശം (18)ക്രെസ്കോഗ്രാഫ് (19)ആലപ്പുഴ (20)സുനിൽ ഗവാസ്ക്കർ (21)ഇന്ദിരാഗാന്ധി (22)1960 (23)ബെൽജിയം (24)മലമ്പുഴ (25)1969 (26)പൂക്കോട് (വയനാട്) (27)അമ്പലപ്പുഴ (28)എ.ഡി 829 (29)സുകുമാർ സെൻ (30)ഉമയമ്മറാണി (31)ജീവകം എ (32)രാജീവ് ഗാന്ധി ഖേൽരത്ന (33)പള്ളിവാസൽ (34)അക്വാറീജിയ (35)ഫോബോസ് (36)ബുദ്ധൻ ചിരിക്കുന്നു (37)ചൈന (38)റോബർട്ട് ക്ലൈവ് (39)8-ാം പഞ്ചവത്സരപദ്ധതി (40)ചെറായി (41)തൃശ്ശൂർ (42)മാവേലിക്കര (43)മഹാരാഷ്ട്ര (44)ഇരവികുളം (45)അമീർ ഖുസ്രു (46)യേശുക്രിസ്തു (47)മുംബൈ (48)ഇറോം ഷർമിള ചാനു (49)കൊച്ചി (50)2014 മാർച്ച് 1.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.