1. കൊങ്കൺ റെയിൽവേയുടെ ശില്പി എന്നറിയപ്പെടുന്നത്?
2. ഏഷ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിൽദാതാവ്?
3. ഇന്ത്യയിൽ ആദ്യമായി വിമാനഗതാഗതം ആരംഭിച്ചവർഷം?
4. സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
5. സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളം എവിടെയാണ്?
6. ജവഹർലാൽ നെഹ്രു തുറമുഖം എവിടെയാണ്?
7. തേയില ഉല്പാദനത്തിൽ ഏറ്റവും മുന്നിലുള്ള കേരളത്തിലെ ജില്ല?
8. കരിമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
9. തമിഴ്നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശം?
10. കുശാന വംശ സ്ഥാപകൻ ആരായിരുന്നു?
11. ചന്ദ്രഗുപ്ത വിക്രമാദിത്യന്റെ തലസ്ഥാനം എവിടെയായിരുന്നു?
12. വിജയനഗരം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി?
13. മുഹമ്മദ് ബിൻ കാസിം ഇന്ത്യയെ ആക്രമിച്ച വർഷം?
14. ഇന്ത്യയിലെആദ്യ കാർഷിക സെൻസസ് നടന്ന വർഷം?
15. കുഴൽ കിണർ ഉപയോഗിച്ച് ഏറ്റവും കൂടുതൽ ജലസേചനം നടത്തുന്ന സംസ്ഥാനം ഏതാണ്?
16. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദേശത്ത് കൃഷിചെയ്യുന്നവിളയേത്?
17. നാഷണൽ ഡയറി ഡെവലപ്മെന്റ് റിസർച്ച്ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
18. ഖേത്രി ചെമ്പ് ഖനികൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
19. ഭദ്രാവതി ഉരുക്ക് നിർമ്മാണ ശാല ഏത് സംസ്ഥാനത്താണ്?
20. ഭിലായി ഇരുമ്പുരുക്ക് വ്യവസായകേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
21. സിങ്ഭം ചെമ്പ് സംസ്കരണം കേന്ദ്രം ഏത് സംസ്ഥാനത്താണ്?
22. ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന രാഷ്ട്രമേത്?
23. കേരളത്തിൽ കാപ്പി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?
24. പഞ്ചസാരയുടെ ഉല്പാദനത്തിൽ ഒന്നാംസ്ഥാനമുള്ള രാജ്യമേത്?
25. താച്ചർ തെർമൽ പവർ സ്റ്റേഷൻ?
26. കൊയ്ന ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്?
27. ഉലൂഖ് ഖാൻ എന്നത് ഏത് സുൽത്താന്റെ യഥാർത്ഥ പേരായിരുന്നു?
28. ശക്തമായ കമ്പോള നിയന്ത്രണങ്ങൾ നടപ്പിലാക്കിയ സുൽത്താൻആരായിരുന്നു?
29. തൈമൂറിന്റെ ആക്രമണത്തിൽ ക്ഷയിച്ചുപോയ ഇന്ത്യയിലെ സുൽത്താൻവംശമേത്?
30. വിജയനഗര സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം?
31. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണഭാഷ എന്തായിരുന്നു?
32. സിക്കുകാരെ ഏകോപിപ്പിച്ച് ഒരു സാമ്രാജ്യം കെട്ടിപ്പടുത്തിയത് ആരാണ്?
33. മഹാഭാരതം പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തതാരാണ്?
34. ചണം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാഷ്ട്രമേതാണ്?
35. സിമന്റ് കണ്ടുപിടിച്ചത് ആരാണ്?
36. നാഷണൽ ന്യൂസ് പ്രിന്റ് ആൻഡ് പേപ്പർ മിൽസ് ലിമിറ്റഡ് എവിടെസ്ഥിതിചെയ്യുന്നു?
37. ഗ്ലാസ് വ്യവസായത്തിന് പ്രശസ്തമായ ഫിറോസാബാദ് ഏത് സംസ്ഥാനത്താണ്?
38. റബ്ബറിന്റെ ഉല്പാദനത്തിൽ ഏറ്റവും മുന്നിലുള്ള രാഷ്ട്രമേത്?
39. ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങളിൽ മനുഷ്യനിർമ്മിതമായിട്ടുള്ള ഏക തുറമുഖമേതാണ്?
40. അൽമാട്ടി ഡാം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
41. ഇന്ദിരാഗാന്ധി പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത്?
42. ഇന്ത്യൻമഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ദ്വീപേത്?
43. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ പദ്ധതി ഏതാണ്?
44. സിൽവാസ ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ആസ്ഥാനമാണ്?
45. നാദിർഷായുടെ ഇന്ത്യൻ ആക്രമണം എന്നായിരുന്നു? 

ഉത്തരങ്ങൾ
(1)ഇ. ശ്രീധരൻ (2)ഇന്ത്യൻ റെയിൽവേ (3)1911 (4)കൊൽക്കത്ത (5)അഹമ്മദാബാദ് (6)മുംബൈ (7)ഇടുക്കി (8)ഉത്തർപ്രദേശ് (9)പല്ലവ (10)കാഡ്ഫിസെസ്  (11)ഉജ്ജയിനി (12)ഡൊമിംഗോ പയസ് (13)712 ഏ.ഡി(14)1970-71 (15)ഉത്തർപ്രദേശ് (16)നെല്ല് (17)കർണാൽ,ഹരിയാന (18)രാജസ്ഥാൻ (19)കർണാടകം (20)ഛത്തീസ്ഗഡ് (21)ഝാർഖണ്ഡ് (22)ചൈന (23)വയനാട് (24)ബ്രസീൽ (25)ഒറീസ (26)മഹാരാഷ്ട്ര (27)ബാൽബൻ (28)അലാവുദ്ദീൻ ഖിൽജി (29)തുഗ്ലക്ക് (30)1336 (31)തെലുങ്ക് (32)മഹാരാജാ രഞ്ജിത് സിംഗ് (33)അബുൽ ഫൈസി (34)ബംഗ്ലാദേശ് (35)ജോസഫ് ആസ്പിഡിൻ (36)മേപാനഗർ (37)ഉത്തർപ്രദേശ് (38)തായ്ലാന്റ് (39)ചെന്നൈ തുറമുഖം (40)കർണ്ണാടകം (41)രാജസ്ഥാൻ (42)മഡഗാസ്ക്കർ (43)ഭക്രാനംഗൽ (44)ദാദ്രാ & നഗർ ഹവേലി (45)1739.
ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.