1. ഒരു സ്ഥിര ബിന്ദുവിനെ ആസ്പദമാക്കി സ്വതന്ത്രമായി തിരിയാൻ കഴിവുള്ള ഒരു ദൃഡദണ്ഡിന് പറയുന്ന പേര്?
2. ഒരു കുതിരശക്തി എത്ര വാട്സിനു തുല്യമാണ്?
3. ആപേക്ഷിക ആർദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം?
4. അന്താരാഷ്ട്ര അണുശക്തി സംഘടനയുടെ ആസ്ഥാനം?
5. വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗമേത്?
6. സൂര്യനിൽ ഫ്യൂഷന്റെ ഫലമായുണ്ടാകുന്ന മൂലകം?
7. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷമേത്?
8. ഭൂമിയുടെ കേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം എത്രയായിരിക്കും?
9. കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത്?
10. ഏത് നദിക്ക് കുറുകെയാണ് പുനലൂർ തൂക്കുപാലം സ്ഥിതിചെയ്യുന്നത്?
11. കേരളത്തിലെ ആദ്യത്തെ തീരദേശ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
12. കേരള ചരിത്രത്തിൽ തെൻവഞ്ചിഎന്നറിയപ്പെട്ടിരുന്ന പ്രദേശം?
13. ഇന്ത്യയിലെആദ്യ സമ്പൂർണ പെൻഷൻസംസ്ഥാനമേത്?
14. ഇന്ത്യയിലെ ഏറ്റവും ശുദ്ധവായുവുള്ള നഗരമായി ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്ത കേരളത്തിലെ ജില്ല?
15. ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടസ്ഥലം?
16. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ലയായി പ്രഖ്യാപിച്ചത്?
17. കേരളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
18. ഇന്ത്യയിലെആദ്യത്തെ സ്റ്റാർട്ട് അപ് വില്ലേജ് സ്ഥാപിതമായത്?
19. ഏത് നദീതീരത്താണ് മരാമൺ കൺവെൻഷൻ നടക്കുന്നത്?
20. കേരളത്തിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ?
21. സ്വരാജ് ട്രോഫി നേടിയ ആദ്യത്തെ പഞ്ചായത്ത്?
22. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയിലെ താലൂക്ക്?
23. ഇന്ത്യയിൽ സമ്പൂർണമായി വൈദ്യൂതീകരിച്ച ആദ്യ ജില്ല?
24. പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല ഏത്?
25. റിസർവ് വനപ്രദേശം ഇല്ലാത്ത കേരളത്തിലെ ജില്ല?
26. കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
27. പത്തനംതിട്ട ജില്ലയിലെ ഒരേയൊരു റെയിൽവേ സ്റ്റേഷൻ?
28. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
29. കേരളത്തിന്റെ കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച ഗ്രാമം?
30. വൈക്കം സത്യാഗ്രഹം നടന്ന ജില്ലയേത്?
31. കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് സ്ഥാപിതമായത്?
32. പ്രാചീനകാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ആലപ്പുഴയിലെ സ്ഥലം?
33. കോട്ടയം സ്ഥിതിചെയ്യുന്ന നദീതീരം?
34. കൊച്ചി കപ്പൽ നിർമ്മാണ ശാലയുടെ നിർമ്മാണത്തിനു മേൽനോട്ടം വഹിച്ച ജാപ്പാനിസ് കമ്പനി?
35. കൊച്ചിയിലെ മാർത്താണ്ഡവർമ എന്നറിയപ്പെടുന്നത് ആര്?
36. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം?
37. ഇടമലയാർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല?
38. ബിനാലെ-ക്ക് വേദിയായ ഇന്ത്യൻ നഗരം?
39. രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീർത്ഥാടന കേന്ദ്രം?
40. കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള ജില്ല?
41. തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
42. പെരിങ്ങൽക്കൂത്ത്, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏത് ജില്ലയിലാണ്?
43. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ മുൻസിപ്പാലിറ്റി?
44. പീച്ചി, വാഴാനി വന്യജീവി സങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല?
45. കേരളത്തിലെ ആദ്യ സമ്പൂർണ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത്?
46. കേരളത്തിലെ ആദ്യ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
47. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?
48. കേരളത്തിലെഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?
49. വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല ഏത്?
50. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതിചെയ്യുന്ന നദി? 

ഉത്തരങ്ങൾ(1)ഉത്തോലകം (2)746 വാട്സ് (3)ഹൈഗ്രോമീറ്റർ (4)വിയന്ന (5)ദൃശ്യപ്രകാശം (6)ഹീലിയം (7)1927 (8)പൂജ്യം (9)നെടുമ്പാശ്ശേരി (10)കല്ലടയാർ (11)നീണ്ടകര (12)കൊല്ലം (13)കേരളം (14)പത്തനംതിട്ട (15)ചടയമംഗലം (കൊല്ലം) (16)കോട്ടയം (17)തിരൂർ (മലപ്പുറം) (18)കൊച്ചി (19)പമ്പ (20)പട്ടം (തിരുവനന്തപുരം) (21)കഞ്ഞിക്കുഴി (ആലപ്പുഴ) (22)റാന്നി (23)പാലക്കാട് (24)വയനാട് (25)ആലപ്പുഴ (26)ഫോർട്ട് കൊച്ചി (27)തിരുവല്ല (28)കൊല്ലം (29)ഇരിങ്ങൽ (30)കോട്ടയം (31)അരൂർ (32)തൈക്കൽ (33)മീനച്ചിലാർ (34)മിത് സുബിഷി (35)ശക്തൻതമ്പുരാൻ (36)കോട്ടയം (37)എറണാകുളം (38)കൊച്ചി (39)മലയാറ്റൂർ (40)എറണാകുളം (41)എറണാകുളം (42)തൃശൂർ (43)ഗുരുവായൂർ (44)തൃശൂർ (45)വെള്ളനാട് (46)ഗുരുവായൂർ (47)ഇടുക്കി (48)ഇടുക്കി (49)ഇടുക്കി (50)പെരിയാർ
ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.