1. കേരളം നിയമസഭയെ അഭിസംബോധനചെയ്ത ആദ്യ പ്രസിഡന്റ്?
2. സംസ്കൃത സാഹിത്യത്തിന്റെ അഗസ്റ്റൻ യുഗമായി വിലയിരുത്തപ്പെടുന്നത് ഏത് രാജാവിന്റെ കാലമാണ്?
3. ഗാന്ധിജിയുടെ ഭാര്യ?
4. കേരളത്തിൽ രണ്ടു പ്രാവശ്യം ഉപമുഖ്യമന്ത്രിയായ ഏകവ്യക്തി?
5. സംസ്ഥാന മന്ത്രിസഭയുടെ തലവൻ?
6. കേരളത്തിൽ ആദ്യത്തെ പ്രസ് സ്ഥാപിച്ചത്?
7. മഗലൻ കടലിടുക്ക് ഏതൊക്കെ രാജ്യങ്ങൾക്കിടയ്ക്കാണ്?
8. ബംഗ്ലാദേശിന്റെ രൂപവത്ക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യൻപ്രധാനമന്ത്രി ?
9. പൂർണമായും സമുദ്രനിരപ്പിന് മുകളിൽ സ്ഥിതിചെയ്യുന്ന വൻകര?
10. യോമിയുരി ഷിംബുൺ ഏതു രാജ്യത്തെ പത്രമാണ്?
11. യോഗ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്?
12. തിരുവിതാംകൂറിൽ അടിമകൾക്ക് മോചനം നൽകിയത് ഏത് വർഷത്തിൽ?
13. ഏത് സമുദ്രത്തിലാണ് ബെൻഗ്വീല പ്രവാഹം?
14. രേഖാംശത്തിലെ എത്ര ഡിഗ്രിയാണ് ഒരു മണിക്കൂർ സമയവ്യത്യാസം സൂചിപ്പിക്കുന്നത്?
15. ഏത് മൃഗത്തിന്റെ പാലിനാണ് പിങ്ക് നിറമുള്ളത്?
16. ഐക്യരാഷ്ട്രസഭയിലേക്കുള്ള ആദ്യഇന്ത്യൻ സംഘത്തെ നയിച്ച മലയാളി?
17. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി?
18. ഏത് സമുദ്രത്തിലാണ് ഗാലപ്പാഗോസ് ദ്വീപുകൾ?
19. തത്ത്വചിന്തകന്റെ കമ്പിളി എന്നറിയപ്പെടുന്ന ലോഹം?
20. തട്ടകം രചിച്ചത്?
21. വേഴ്സായ് ഉടമ്പടി പ്രകാരം അവസാനിച്ച യുദ്ധമേത്?
22. ആദികാവ്യം എന്നറിയപ്പെടുന്നത്?
23. ഭരണഘടനയുടെ അനനുച്ഛേദം 352 പ്രകാരം പ്രസിഡന്റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം?
24. ഇന്ത്യയിൽ കാലാവധി പൂർത്തിയാക്കിയ കോൺഗ്രസുകാരനല്ലാത്ത ഏക പ്രധാനമന്ത്രി?
25. പരിണാമം എന്ന നോവലിൽ ഏതു മൃഗമാണ് പ്രധാന കഥാപാത്രം?
26. വെള്ളെഴുത്ത് എന്ന നേതൃരോഗത്തിന്റെ ശാസ്ത്രനാമം?
27. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസിന്റെ ആസ്ഥാനം?
28. ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ജില്ല?
29. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകുന്നതാര്?
30. കൊങ്കൺ റെയിൽവേയുടെ നീളം?
31. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്നുവിശേഷിപ്പിച്ചത്?
32. ഒന്നാം കേരള നിയമസഭയിൽ വിദ്യാഭ്യാസബിൽ അവതരിപ്പിച്ചത്?
33. ചെവിയെയും അതിനെ ബാധിക്കുന്ന രോഗങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
34. നയുദാമ്മ അവാർഡ് ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
35. നബാർഡിന്റെ ആസ്ഥാനം?
36. രോഗപ്രതിരോധത്തിനാവശ്യമായ വിറ്റാമിൻ?
37. ഗ്വാണ്ടനാമോ ജയിൽ ഏത് ദ്വീപിലാണ്?
38. ആദിഗ്രന്ഥം ക്രോഡീകരിച്ച സിക്ക് ഗുരു?
39. എസ്.എൻ.ഡി.പിയുടെ സ്ഥാപക സെക്രട്ടറി?
40. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം?
41. ആലപ്പുഴ ജില്ലയിലെ പ്രധാന കായലുകൾ?
42. ഡൽഹി സ്ഥാപിച്ച വംശം?
43. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്ക്കുന്നപക്ഷം ആ വകുപ്പ് ആരിൽ വന്നുചേരും?
44. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
45. മൂർത്തിദേവി അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത്?
46. ബുക്കർ സമ്മാനം നൽകുന്ന മേഖലയേത്?
47. ഏത് വിഷയത്തിലാണ് വിൻസ്റ്റൺ ചർച്ചിൽ നൊബേൽ സമ്മാനം നേടിയത്?
48. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക?
49. ഇന്ത്യയിലെ ബുദ്ധമതക്കാരുടെ മെക്ക?
50. ചെറിയ മെക്ക എന്നറിയപ്പെടുന്നത്?
ഉത്തരങ്ങൾ
(1)കെ.ആർ. നാരായണൻ (2)ചന്ദ്രഗുപ്ത വിക്രമാദിത്യൻ (3)കസ്തൂർബാ ഗാന്ധി (4)സി.എച്ച്.മുഹമ്മദ് കോയ (5)മുഖ്യമന്ത്രി (6)ബെഞ്ചമിൻ ബെയ്ലി (7)അർജന്റീനയ്ക്കും ചിലിയ്ക്കുമിടയ്ക്ക് (8)ഇന്ദിരാഗാന്ധി (9)അന്റാർട്ടിക്ക (10)ജപ്പാൻ(11)പതജ്ഞലി (12)എ.ഡി. 1853 (13)അത്‌ലാന്റിക് സമുദ്രം (14)15 (15)യാക് (16)സർദാർ കെ.എം പണിക്കർ (17)പാലാ നാരായണൻ നായർ (18)പസഫിക് സമുദ്രം (19)സിങ്ക് (20)കോവിലൻ (21)ഒന്നാം ലോക യുദ്ധം (22)രാമായണം (23)1962 (24)എ.ബി വാജ്പേയി (25)നായ (26)ഹൈപ്പർ മെട്രോപ്പിയ (27)ജനീവ (28)കച്ച് (29)ഗവർണർ (30)760കി.മീ (31)ജോസഫ് മുണ്ടശ്ശേരി (32) ജോസഫ് മുണ്ടശ്ശേരി (33)ഓട്ടോളജി (34)ശാസ് ത്ര സാങ്കേതികം (35)മുംബൈ (36)ജീവകം സി (37)ക്യൂബ (38)അർജുൻ ദേവ് (39)കുമാരനാശാൻ (40)ഷിംല (41)വേമ്പനാടും, കായംകുളവും (42)തോമാരവംശം (43)മുഖ്യമന്ത്രി (44)ചിൽക്ക (45)സാഹിത്യം (46)സാഹിത്യം (47)സാഹിത്യം (48)കൊൽക്കത്ത (49)ബോധ് ഗയ (50)പൊന്നാനി.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.