1. ഘാഗ്ര യുദ്ധത്തിൽ (1529)മഹ് മൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോല്പിച്ചത്?
2. അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം?
3. കൃത്രിമ പട്ട് എന്നറിയപ്പെടുന്നത്?
4. ഹരിയാനയിലെ ഏക നദി?
5. ഗംഗൈ കൊണ്ട ചോളപുരത്ത് ബൃഹദേശ്വരക്ഷേത്രം നിർമ്മിച്ചത്?
6. ആർക്കിയോളജിയുടെ പിതാവ്?
7. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ്?
8. ആൽഫ്രഡ് നൊബേലിന്റെ പ്രധാന കണ്ടുപിടിത്തം?
9. ആർക്കിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
10. ആർക്കുശേഷമാണ് ബാൽബൻ ഡൽഹി സുൽത്താനായത്?
11. ആൽക്കഹോളിലെ ഘടകങ്ങൾ?
12. ഐക്യരാഷ്ട്രസംഘടന എന്ന പേര് നിർദ്ദേശിച്ചത്?
13. നമുക്ക് ഭയക്കേണ്ടത് ഭയത്തെത്തന്നെയാണ് എന്നുപറഞ്ഞ മഹാനാര്?
14. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ്?
15. ഗുരു ജലസേചന പദ്ധതി ഏത് സംസ്ഥാനത്ത്?
16. ഭരണഘടനാ നിർമാണസഭ നിയമിച്ച സമിതികൾ?
17. ആമസോൺ നദി പതിക്കുന്ന സമുദ്രം?
18. ആർജിത ഇന്ത്യൻ പൗരത്വമുണ്ടായിരുന്ന ആദ്യ ഭാരതരത്‌ന ജേതാവ്?
19. ഏതു ലോഹത്തിന്റെ അയിരാണ് ഹേമറ്റൈറ്റ്?
20. ഏതു വേദത്തിന്റെ ഉപവേദമാണ് ഗന്ധർവവേദം?
21. ഹവ്വാ ബീച്ച് ഏത് ജില്ലയിലാണ്?
22. ഗംഗയുടെ പോഷകനദികളിൽ ഏറ്റവും കിഴക്കേ അറ്റത്ത് ഉത്ഭവിക്കുന്നത്?
23. ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?
24. ഒന്നാം പഞ്ചവത്സരപദ്ധതിയിൽ പ്രാമുഖ്യ നൽകപ്പെട്ടത്?
25. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത്?
26. സ്‌ട്രോംബോളി കൊടുമുടി ഏത് രാജ്യത്താണ്?
27. സി.പി രാമസ്വാമി അയ്യർ പദവി ഒഴിഞ്ഞപ്പോൾ ആക്ടിംഗ് ദിവാനായത്?
28. കാനഡ, ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയ്ക്കുള്ള കടലിടുക്ക്?
29. ചന്ദ്രഗ്രഹണം ഉണ്ടാകുന്നതെപ്പോൾ?
30. കേരളത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാക്ടറി എവിടെ സ്ഥിതിചെയ്യുന്നു?
31. ഏതു സേനയുടെ തലവനാണ് അഡ്മിറൽ?
32. ബുദ്ധന്റെ വളർത്തമ്മ?
33. ഏതു നദിയിലാണ് അരുവിക്കര ഡാം?
34. ഇന്തുപ്പിന്റെ രാസസൂത്രം?
35. ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാൻ വംശജൻ?
36. ഗംഗൈ കൊണ്ട ചോളൻ എന്നറിയപ്പെട്ടത്?
37. ഇന്ത്യയിൽ ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കണമെങ്കിൽ എത്ര സംസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ച പാർട്ടിയായിരിക്കണം?
38. ആധുനിക ജനാധിപത്യസംവിധാനം നിലവിൽവന്ന ആദ്യരാജ്യം?
39. ഗിർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്?
40. ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം?
41. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത്?
42. ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത?
43. തിമിരം കണ്ണിന്റെ ഏതു ഭാഗത്ത് ബാധിക്കുന്ന രോഗമാണ്?
44. ഹോഗനക്കൽ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
45. പുരാണപ്രകാരം, പരശുരാമൻ ഗോകർണത്തുനിന്ന് എറിഞ്ഞ മഴുവന്നുപതിച്ച സ്ഥലം?
46. വോൾട്ടയർ ഏതു രാജ്യക്കാരനായിരുന്നു?
47. സോപാനസംഗീതത്തിന്റെ മറ്റൊരു പേര്?
48. ആണവയുഗത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?
49. ഒന്നാം കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?
50. തിലോത്തമ ഏത് വിളയുടെ ഇനമാണ്?
ഉത്തരങ്ങൾ
(1)ബാബർ (2)ഡിഫ്രാക്ഷൻ (3)റയോൺ (4)ഘഗ്ഗർ (5)രാജേന്ദ്ര ചോളൻ(6)തോമസ് ജെഫേഴ്‌സൺ (7)അലൻ ടൂറിങ് (8)നൈട്രോഗ്ലിസറിൻ (9)കൊൽക്കത്ത (10)നാസിറുദ്ദീൻ മഹ്മൂദ് (11)കാർബൺ, ഹൈഡ്രജൻ, ഓക്‌സിജൻ (12)ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് (13) ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് (14)ഒ (15)ഹിമാചൽ പ്രദേശ് (16)13 (17)അത് ലാന്റിക് (18)മദർ തെരേസ (19)ഇരുമ്പ് (20)സാമവേദം (21)തിരുവനന്തപുരം (22)യമുന (23)ഷിംല (24)കൃഷി (25)1526 (26)ഇറ്റലി (27)പി.ജി.എൻ. ഉണ്ണിത്താൻ (28)ഡേവിസ് കടലിടുക്ക് (29)ഭൂമി സൂര്യനും ചന്ദ്രനുമിടയ്ക്ക് വരുമ്പോൾ (30)തിരുവനന്തപുരം (31)നാവികസേന (32)ഗൗതമി (33)കരമനയാർ (34)പൊട്ടാസ്യം ക്ലോറൈഡ് (35)ബഹ്ലുൽ ലോദി (36)രാജേന്ദ്രൻ ഒന്നാമൻ (37)4 (38)ബ്രിട്ടൺ (39)ഗുജറാത്ത് (40)കാർബുഡെ ടണൽ (41)ഡൽഹൗസി പ്രഭു (42)കോർണേലിയ സോറാബ്ജി (43)ലെൻസ് (44)തമിഴ്‌നാട് (45)കന്യാകുമാരി (46)ഫ്രാൻസ് (47)കൊട്ടിപ്പാടി സേവ (48)എന്റിക്കോ ഫെർമി (49)127 (50)എള്ള്.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
