1. ഇന്ത്യൻ റെയിൽവേ ബഡ്ജറ്റിനെ പൊതുബഡ്ജറ്റിൽ നിന്ന് വേർപ്പെടുത്തിയ വർഷം?
2. മഹാത്മാഗാന്ധിയുടെ ആത്മീയ ശിഷ്യൻ?
3. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്ന ദിവസം?
4. മാഹിയെ ഫ്രഞ്ചുകാരിൽ നിന്നും മോചിപ്പിക്കാനായുള്ള സമരത്തിന് നേതൃത്വം നൽകിയതാര്?
5. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യാക്കാരിയായ ആദ്യത്തെ വനിതാ പ്രസിഡന്റ്?
6. ഇബാദത്ത് ഖാന നിർമ്മിച്ച ഭരണാധികാരി?
7. ഔധ് എന്ന നാട്ടുരാജ്യത്തിന്റെ സ്ഥാപകൻ?
8. 1907 ൽ കോൺഗ്രസിന്റെ സൂററ്റ് സമ്മേളനത്തിന്റെ പ്രസിഡന്റ് ആരായിരുന്നു?
9. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യഘട്ടം എന്ത് പേരിലാണ് അറിയപ്പെട്ടത്?
10. 1857 ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയതാര്?
11. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
12. പ്രാചീന ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ കാലം രേഖപ്പെടുത്തയ സംഭവം?
13. ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന് നേതൃത്വം നൽകിയതാര്?
14. ബ്രിട്ടീഷുകാർ സിന്ധ് പിടിച്ചടക്കിയ വർഷം?
15. കാൾ മാർക്സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര്?
16. മീററ്റ് ഗൂഢാലോചന നടന്ന വർഷം?
17. ഭിംബേദ്ക ഗുഹകൾ കണ്ടെത്തിയതാര്?
18. സൂഫിഗ്രൂപ്പുകൾ എന്ത് പേരിലാണ് അറിയപ്പെട്ടത്?
19. ബ്രിട്ടീഷ് ഭരണകാലത്ത് ഗവർണറായ ആദ്യത്തെ ഇന്ത്യാക്കാരൻ?
20. ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി?
21. ബർമയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ വർഷം?
22. ഗാന്ധിജി 'ഹരിജൻ" പത്രം പ്രസിദ്ധീകരിച്ച ഭാഷ?
23. മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിച്ച നിയമം?
24. തത്ത്വബോധിനി സഭയുടെ സ്ഥാപകൻ?
25. പുരാതന നഗരം എന്നറിയപ്പെടുന്നത്?
26. ഡെക്കാനിലെ തോഡർമാൾ?
27. കൊൽക്കത്ത കോർപ്പറേഷൻ നിയമം പാസാക്കിയ വൈസ്രോയി?
28. ഒന്നാമത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം?
29. കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ സ്ഥാപകൻ?
30. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്?
31. ഖിൽജി രാജവംശത്തിന്റെ സ്ഥാപകൻ?
32. സ്വാഭിമാനപ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
33. പോർട്ടോനോവോ യുദ്ധം നടന്ന വർഷം?
34. ഇടക്കാല ഗവൺമെന്റിന്റെ തലവൻ?
35. വേദഭാഷ്യം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
36. അലഹാബാദിൽ 1857 ലെ വിപ്ലവത്തിന് നേതൃത്വം നൽകിയതാര്?
37. ഭരണഘടനാ നിർമ്മാണ സഭ രൂപവത്ക്കരിക്കാൻ നിർദ്ദേശിച്ചത്?
38. നാട്ടുരാജ്യങ്ങളുടെ സംയോജനത്തെ എതിർത്ത ഹൈദരാബാദ് നിസ്സാമിന്റെ അർദ്ധസൈന്യം?
39. പ്രാദേശികഭാഷാ പത്രനിയമം പിൻവലിച്ചതാര്?
40. ആന്ധ്രാപ്രദേശിന്റെ രൂപവത്ക്കരണത്തിനായി ഉപവാസം നടത്തി മരണമടഞ്ഞയാൾ?
41. ക്വിറ്റിന്ത്യാ സമരം നടക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റ്?
42. അമൃതസറിൽ സുവർണക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു?
43. കരിവളകൾ എന്നറിയപ്പെടുന്ന ഹാരപ്പൻ സംസ്കാരകേന്ദ്രം?
44. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥാപിച്ച വർഷം?
45. ഡ്യൂപ്ളെയുടെ സ്വകാര്യ യുദ്ധം എന്നറിയപ്പെടുന്നത്?
46. വേദഭാഷ്യഭൂമിക എന്ന ഗ്രന്ഥം രചിച്ചതാര്?
47. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
48. ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചുചേർത്ത ഭരണാധികാരി?
49. പരിദർശക് എന്ന പത്രം പ്രസിദ്ധീകരിച്ചതാര്?
50. പെരിയോർ എന്നറിയപ്പെട്ടിരുന്നതാര്?

ഉത്തരങ്ങൾ

(1)1925 (2)വിനോബ ഭാവെ (3)ആഗസ്റ്റ് 9 (4)ഐ.കെ. കുമാരൻ മാസ്റ്റർ (5)സരോജിനി നായിഡു (6)അക്ബർ (7)സാദത്ത് ഖാൻ ബുർഹാൻ ഉൽമുൽക്ക് (8)റാഷ് ബിഹാരി ബോസ് (9)മിതവാദിഘട്ടം (10)നാനാസാഹിബ് (11)ദാദാഭായ് നവറോജി (12)അലക്സാണ്ടറുടെ ആക്രമണം(13)സൂര്യസെൻ (14)1843 (15)സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (16)1929 (17)വി.എസ്. വക്കൻകർ (18)സിൽസിലകൾ (19)എസ്.പി.സിൻഹ (20)ഇർവിൻ പ്രഭു (21)1937 (22)ഇംഗ്ളീഷ് (23)മിന്റോ-മോർലി നിയമം (24)ദേബേന്ദ്രനാഥ ടാഗോർ (25)ബനാറസ് (26)മാലിക് അംബർ (27)കഴ്സൺ പ്രഭു (28)പാടലീപുത്രം (29)സുരേന്ദ്രനാഥ ബാനർജി (30)മാഡം കാമ (31)ജലാലുദ്ദീൻ ഖിൽജി (32)ഇ.വി. രാമസ്വാമി നായ്ക്കർ (33) 1781 (34)ജവഹർ ലാൽ നെഹ്രു (35)ദയാനന്ദസരസ്വതി (36)ലിയാക്കത്ത് അലി (37)കാബിനറ്റ് മിഷൻ (38)റസ്സാർക്കർമാർ (39)റിപ്പൺ പ്രഭു (40)പോട്ടിശ്രീരാമുലു(41)മൗലാനാഅബ്ദുൾ കലാം ആസാദ് (42)അർജുൻ ദേവ് (43)കാലിബംഗൻ (44)1932 (45)രണ്ടാം കർണാട്ടിക് യുദ്ധം (46)സ്വാമി ദയാനന്ദസരസ്വതി (47)രാജഗൃഹം (48)അജാതശത്രു (49)ബിപിൻ ചന്ദ്രപാൽ (50)ഇ.വി. രാമസ്വാമി നായ്ക്കർ.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.