1. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ?
2. കൊച്ചിയിലെ ഏറ്റവും പ്രശസ്തനായ രാജാവ്?
3. കേരളത്തിലെ ആദ്യത്തെ വതിനാ ചീഫ് സെക്രട്ടറി?
4. മാമാങ്കത്തിലേക്ക് ചാവേർപ്പടയെ അയച്ചിരുന്ന രാജാവ്?
5. സ്വതന്ത്ര തിരുവിതാംകൂറിലെ രണ്ടാമത്തെ പ്രധാനമന്ത്രി?
6. കേരള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ?
7. നടനുള്ള ദേശീയ അവാർഡ് ആദ്യമായി നേടിയ മലയാളി?
8. തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ രാജാവ്?
9. തിരുവിതാംകൂർ നാഷണൽ കോൺഗ്രസ് എന്ന സംഘടന സ്റ്റേറ്റ് കോൺഗ്രസിനു ബദലായി സ്ഥാപിച്ചത്?
10. കെ.പി.സി.സിയുടെ രണ്ടാം സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചത്?
11. ആദ്യത്തെ ബഷീർ പുരസ്കാരത്തിനർഹനായത്?
12. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ്?
13. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?
14. രാജ്യസഭാ ഉപാദ്ധ്യക്ഷനായ ആദ്യ മലയാളി
15. അഖില കേരള ബാലജന സഖ്യം രൂപവത്‌കരിച്ചത്?
16. വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥയ്ക്ക് നേതൃത്വം നൽകിയത്?
17. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആദ്യ സെക്രട്ടറി
18. തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്?
19. കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ അറസ്റ്റുചെയ്യപ്പെട്ട നേതാവ്
20. കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ?
21. വിക്ടർ ഹ്യുഗോയുടെ പാവങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്തത്?
22.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?
23. കാബൂൾ ആസ്ഥാനമാക്കി സ്ഥാപിച്ച ഭാരത സർക്കാരിൽ വിദേശകാര്യ വകുപ്പുമന്ത്രിയായി സേവനമനുഷ്ഠിച്ച തിരുവനന്തപുരത്തുകാരൻ?
24. നായർസാൻ എന്നറിയപ്പെട്ടത്?
25. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യത കൽപ്പിക്കപ്പെട്ടആദ്യ കേരള നിയമസഭാംഗം?
26. ഗുരുവായൂർ സത്യാഗ്രഹകമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?
27. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകം രചിച്ചത് ?
28. കേരള പത്രിക ദിനപത്രം ആരംഭിച്ചത്?
29. കോട്ടയത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്?
30. സാധുജനപരിപാലനസംഘം സ്ഥാപിച്ചത്?
31. കേരളത്തിലെ രണ്ടാമത്തെ സ്പീക്കർ?
32. തിരുവിതാംകൂറിൽ സെക്രട്ടേറിയറ്റ് സമ്പ്രദായം ആവിഷ്കരിച്ച ബ്രിട്ടീഷ് റസിഡന്റ്?
33. ആനന്ദ്‌ഭവൻ ആരുടെ കുടുംബ വീടായിരുന്നു?
34. നെഹ്‌റുവിന്റെ അന്ത്യവിശ്രമസ്ഥലം ഏതാണ്?
35. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത് ആര്?
36. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ ആര്?
37. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആര്?
38. ഗോഖലെയുടെ രാഷ്ട്രീയ ഗുരു ആര്?
39. 'ജ്ഞാനപ്രകാശം" എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര്?
40. ബാലഗംഗാധര തിലകനെ ആറ് വർഷം തടവിൽ പാർപ്പിച്ച ബർമയിലെ ജയിലേത്?
41. തിലകൻ ആരംഭിച്ച പ്രമുഖ പ്രസിദ്ധീകരണങ്ങൾ ഏതെല്ലാം?
42. 'സ്വരാജ്യം എന്റെ ജന്മാവകാശമാണ്. ഞാനത് നേടുക തന്നെ ചെയ്യും" എന്ന് പ്രഖ്യാപിച്ചതാര്?
43. ഭഗത്‌സിംഗ് എഴുതിയ പ്രധാന കൃതിയേത്?
44. 'ഷഹീദ് ഇ അസം" എന്നറിയപ്പെട്ട രാജ്യസ്നേഹിയാര്?
45. അബുൾകലാം ആസാദ് 1888-ൽ ജനിച്ചത് എവിടെ വച്ചാണ്?
46. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാര്?
47. ഹിന്ദു - മുസ്ലിം ഐക്യത്തിന്റെ അംബാസിഡർ എന്ന് ജിന്നയെ വിശേഷിപ്പിച്ചതാര്?
48. 'ഇന്ത്യയുടെ വാനമ്പാടി" എന്ന് സരോജിനി നായിഡുവിനെ വിശേഷിപ്പിച്ചതാര്?
49. ഇന്ത്യയിൽ സംസ്ഥാന ഗവർണർ പദവിയിലെത്തിയ ആദ്യ വനിതതാണ് സരോജിനി നായിഡു. ഏത് സംസ്ഥാനത്തിലായിരുന്നു ഗവർണർ പദവി വഹിച്ചത്?
50. ടാഗോറിന്റെ പ്രശസ്തമായ നാടകമേത്?
ഉത്തരങ്ങൾ(1) മാർത്താണ്ഡവർമ്മ, (2) ശക്തൻ തമ്പുരാൻ,(3) പത്മാ രാമചന്ദ്രൻ,
(4) വള്ളുവക്കോനാതിരി,(5)പറവൂർ ടി.കെ. നാരായണപിള്ള,(6)ഡോ. ജോൺ മത്തായി,(7)പി.ജെ. ആന്റണി,(8)മാർത്താണ്ഡവർമ്മ,
(9)സി.പി. രാമസ്വാമി അയ്യർ,(10)സരോജിനി നായിഡു,
(11)കോവിലൻ,(12)ജൂബാ രാമകൃഷ്ണപിള്ള,(13)സി.കെ. ലക്ഷ്മണൻ,
(14)എം.എം. ജേക്കബ്,(15)കെ.സി. മാമ്മൻ മാപ്പിള,(16)മന്നത്തു പത്മനാഭൻ,(17)ഐ.വി. ദാസ്,(18)പി.കുഞ്ഞനന്തൻനായർ,
(19)സി. കേശവൻ,(20)ജസ്റ്റിസ് പരീതുപിള്ള,(21)നാലപ്പാട്ടു നാരായണമേനോൻ,(22)പി. കൃഷ്ണപിള്ള,(23)ചെമ്പകരാമൻപിള്ള,(24). എ. മാധവൻനായർ,(25)ആർ. ബാലകൃഷ്ണപിള്ള,(26)കെ. കേളപ്പൻ,(27) പാറമ്മാക്കൽ തോമാക്കത്തനാർ,(28)ചെങ്കുളത്ത് വലിയ കുഞ്ഞിരാമൻനായർ,(29)മാർത്താണ്ഡവർമ്മ, (30)അയ്യൻകാളി,
(31)സീതിസാഹിബ്,(32)കേണൽ മൺറോ,(33)ജവഹർലാൽനെഹ്‌റു (അലഹബാദ്),(34)ശാന്തിവനം,(35)നെഹ്‌റു,(36) ദാദാബായ് നവറോജി,(37)ദാദാബായി നവറോജി,(38) മഹാദേവ ഗോവിന്ദ റാനഡെ,(39)ഗോഖലെ,(40)മാൻഡല ജയിൽ,(41)കേസരി (മറാത്ത പത്രം), മറാത്ത (ഇംഗ്ളീഷ് പത്രം),(42)ബാലഗംഗാധര തിലകൻ,
(43) 'Why I am an Athiest" (ഞാൻ എന്തുകൊണ്ട് ഒരു നിരീശ്വരവാദിയായി),(44)ഭഗത്‌സിംഗ്,(45)മക്ക,(46)അബുൾകലാം ആസാദ്,(47)സരോജിനി നായിഡു,(48)ഗാന്ധിജി,(49)ഉത്തർപ്രദേശ്, (50)വാൽമീകി പ്രതിഭ.